തണുത്ത കാറ്റിൽ ദേഹം കിടുങ്ങി തളരുമ്പോ, എനിക്ക് കരയണമെന്നു തോന്നി. അതോടെ എല്ലാം തീരുമെങ്കിൽ മനസമാധാനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമല്ലോ, കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പല തവണ രാത്രി എണീറ്റിരുന്നു. ടീച്ചറോട് മനസ് തുറന്നൊന്നു സംസാരിക്കാൻ കഴിയുമോ എന്ന ചിന്ത പലപ്പോഴുമെന്നെ അലട്ടിയിരുന്നു.
അരമണിക്കൂർ ആയികാണില്ല, പതിയെ ആ കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു. കണ്ണീരു വേഗം ഞാൻ തുടച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി നിന്നപ്പോൾ, വൈഷ്ണവി എന്റെ പിറകിൽ നിന്നിട്ട് ചോദിച്ചു.
“ഹലോ, ഇതെന്താണ് ഒരു മാതിരി സിനിമയിലെ വിരഹ കാമുകന്മാരെ പോലെ….വിശപ്പൊന്നുമില്ലേ കഴിക്കണ്ടെ, നിന്നെ എല്ലാരും കാത്തിരിക്കയാണ് താഴെ …വാ”
“എനിക്ക് വിശപ്പില്ല!”
“ആണോ, എങ്കിൽ നന്നായി, നല്ല മീൻ പൊരിച്ചതും ചോറും മോരു കറിയുമൊക്കെ ഉണ്ടാക്കീട്ടുണ്ട്, ഉം അമ്മയല്ല! നിന്റെ ടീച്ചർ ആണ്….വാ”
വൈഷ്ണവി എന്റെ കൈയിൽ പിടിച്ചു താഴേക്ക് വലിച്ചപ്പോൾ ഞാൻ കുതറികൊണ്ട് അവളെ ഒന്ന് ചൂഴ്ന്നു നോക്കി.
“വേണ്ടാന്ന് പറഞ്ഞില്ലേ!”
“വൈശു പൊയ്ക്കോ! ഞാൻ കൂട്ടികൊണ്ടു വരാം.” എല്ലാം കണ്ടുകൊണ്ടു കാർത്തു ടെറസിന്റെ അറ്റത്തുണ്ടായിരുന്നു.
“ശെരി ടീച്ചറെ” എന്നും പറഞ്ഞുകൊണ്ടവൾ ഇറങ്ങിപ്പോയി.
“വിശാൽ….”
ടീച്ചർ എന്റെ തോളോട് തോൾ ചേർത്തി നിന്നുകൊണ്ട് ചോദിച്ചു.
“എന്നോടാണോ ദേഷ്യം?”
“എനിക്കാരോടും ദേഷ്യമൊന്നുമില്ല, ഒന്ന് പോയി തരുവോ!” അത്രയും പറയണമെന്ന് ഞാനൊരിക്കലും വിചാരിച്ചതല്ല, പക്ഷെ എന്റെ മനസിനെ അത്രയും നോവിച്ച ഒരു സംഭവം അതുവരെയുണ്ടായിട്ടില്ല, അതുകൊണ്ടാവാം എന്റെ നിയന്ത്രണം തെറ്റിയതും.
“എന്തിനാ കരഞ്ഞത്……????” കാർത്തു വിറയാർന്ന ശബ്ദത്തോടെ എന്നോടത് ചോദിക്കുമ്പോ എനിക്ക് കണ്ണുകൾ തുറക്കാൻ കഴിഞ്ഞില്ല, കാർത്തുവിനോട് ദേഷ്യപ്പെട്ടതിന്റെ കാരണവും, ഇപ്പൊ ഞാൻ കരഞ്ഞത് അവൾ കണ്ടെന്നും അറിഞ്ഞപ്പോളെനിക്ക് പിടിച്ചു നിർത്താനായില്ല. എന്റെ മനസിനെ നനുത്ത വികാരങ്ങളെ ഒട്ടും വില കല്പിക്കാത്ത ഒരു പെണ്ണിന് വേണ്ടി ഞാൻ കരഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നപ്പോൾ, ആ നിമിഷം കാർത്തു എന്നെ പിറകിൽ നിന്നും കെട്ടിപിടിച്ചു.
“കഴിച്ചിട്ടു ഇങ്ങോട്ടേക്ക് തിരിച്ചു വരാം, എന്നിട്ട് നമുക്ക് എന്താന്ന് വെച്ചാൽ സംസാരിക്കാം പോരെ……”
പക്ഷെ എന്റെ മനസിലെ തീ അപ്പോഴും കെടുന്നുണ്ടായിരുന്നില്ല. ഒരു നിമിഷം ഞാൻ വേഗം കുതറികൊണ്ട് താഴേക്ക് നടന്നു. കാർത്തുവിനെ ഒന്നു നോക്കണെമെന് പോലുമെനിക്ക് തോന്നിയില്ല. ഇത്ര നേരം കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ തനിച്ചു നിന്നപ്പോൾ, ഈ സാധനം മേലെ വന്നിട്ടൊന്നു നോക്കിയിട്ട് തിരിച്ചു പോയതാണ് എന്ന് വ്യക്തമാണ്. ഇനി ഒരു പെണ്ണിന് വേണ്ടിയും ഞാൻ കരയില്ല എന്ന പ്രതിജ്ഞയോടെ മുഖം കഴുകികൊണ്ട് വൃകൃതമായ ഒരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു.
Poli ???
???? പൊന്നളിയാ പൊളിച്ചു ഒരുരക്ഷയുമില്ല പറയാനും വാക്കുകൾ കിട്ടുന്നില്ല, പിന്നെ ഞാൻ കമന്റ് ഇടുന്നില്ല കാരണം കമന്റ് ഇട്ടാൽ ഞാൻ കരഞ്ഞു പോകും അതാണെന്റെ അവസ്ഥ ?????? പിന്നെ അതിനു പിന്നിൽ ഒരു കഥയുണ്ട്, എന്റെ ജീവിതമുണ്ട്, എന്റെ പ്രണയമുണ്ട്, ഓർമകളുണ്ട് അങ്ങനെയെല്ലാം ??????? പക്ഷേ ഞാനിപ്പോഴുമയാളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു, എന്തിനെന്നു പോലുമെനിക്കറിയില്ല, ഞാൻ എന്നോടുതന്നെ ഒരുപാട് വട്ടം ചോദിച്ചൊരു ചോദ്യമാണത് പക്ഷേ ഇപ്പോഴുമെനിക്കതിന്റെ ഉത്തരം കണ്ടെത്തെനായിട്ടില്ല ?????
വല്ലാത്തൊരു ഫീൽ എന്തൊക്കെയോ മിസ്സ് ചെയ്യുന്ന പോലെ
പ്രണയം നിറഞ്ഞ കാമത്തിന്റെ എക്സ്ട്ട്രീoെ വൽ . പൊളിച്ചു
Super bro
Bro ??????????????❤️❤️❤️❤️❤️?????❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️?????
ഒറ്റ ഇരിപ്പിൽ തീർത്തപ്പോൾ ഒരു സമാദാനം ???????കിടു സ്റ്റോറി ❣️❣️❣️
ആശാനേ…❤️❤️❤️
കാർത്തികയുടെ കയ്യിൽ തൂങ്ങി വരമ്പിലൂടെ നടക്കുന്ന വിശാലും, കാർത്തികയെ കയ്യിൽകോരിയെടുത്തു പടികൾ കയറുന്ന വിശാലും കണ്ണിൽ നിറഞ്ഞു നിൽക്കുന്നു…
കാർത്തിക ശെരിക്കും ഒരു ട്രീറ് ആയിരുന്നു,…
ശെരിക്കും അങ്ങനെ ഒരു ഫീൽ ഉണ്ടാവും…
എന്നോ ഉള്ളിൽ കയറിയ കൈ വിട്ടുപോയ ആളുടെ സാമിപ്യം നമുക്ക് മനസ്സിൽ ആക്കാൻ പറ്റും,…❤️❤️❤️
ഹോസ്പിറ്റലിൽ നിന്നും തിരികെ വരുമ്പോൾ വിശാലിന്റെ ചിന്തകളിലുണ്ട്, ആഴത്തിൽ പതിഞ്ഞ കാർത്തിക,…
ശെരിക്കും ഉള്ള ഒരാളാണെന്നു എന്നോട് പറഞ്ഞില്ല…
വിശാലിന്റെ അച്ഛനും അമ്മയും ശെരിക്കും gem ആയിരുന്നു…
ഉള്ളു കാണാൻ കഴിയുന്ന രണ്ടു പേർ…
പിന്നെ വൈശു, പെണ്ണിന് വിശാലിന് ഇപ്പൊ ഉള്ളതിനേക്കാൾ ഇരട്ടി പക്വത അന്നേ ഉണ്ട്…
പിന്നെ ക്ലൈമാക്സ് ഇതിലും നല്ല ക്ലൈമാക്സ് ചിലപ്പോ ഈ കഥയ്ക്ക് ഇനി കിട്ടില്ല എന്നാണ് എന്റെ തോന്നൽ…
ഇതിൽ എല്ലാം ഉണ്ട്…
ഇല്ലാത്തത് വായിക്കുന്നവരുടെ ചിന്തകളിലൂടെ കാർത്തികയും വിശാലും ജീവിക്കട്ടെ…
കാർത്തികയെ തന്നതിന് ഒത്തിരി നന്ദി…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
മിസ്റ്റർ കൊമ്പൻ……
വായിക്കാൻ late ആയി, ഇട്ട ദിവസം മുതൽ പറയുന്നുണ്ടെങ്കിലും, ഒറ്റ stretch’il വായിച്ചു നോക്കാൻ സമയം കിട്ടാഞ്ഞതുകൊണ്ട് ആണ് തുടങ്ങാതിരുന്നത്.
താങ്കൾ ഇത്ര കാര്യമായിട്ട് പറഞ്ഞതുകൊണ്ട്, ബ്രേക്ക് എടുത്ത് വായിച്ചു ഫീൽ കളയണ്ട എന്ന് തോന്നിയതുകൊണ്ടുമാണ് താമസിച്ചത്.
കാർത്തിക ടീച്ചർ എന്ന് പേര് ഇല്ലായിരുന്നെങ്കിൽ ടീച്ചർകഥ ആണെന്ന് തന്നെ മറന്നുപോയേനെ…രണ്ട് മികച്ച കൗമാരക്കാരുടെ പ്രണയം പോലെ ആണ് മനസ്സിൽ നിന്നിരുന്നത്
ഇടക്ക് next പേജ് ലോഡ് ആകുമ്പോൾ ആണ് ടീച്ചർ സ്റ്റോറി ആണെന്ന് വീണ്ടും ക്ലിക്ക് ആകുന്നത്…..
കഥയിൽ നെഗറ്റീവ് പറയണം എന്ന് പറഞ്ഞാലും ഇതിൽ എടുത്തു പറയണ്ട -ve ഒന്നും ഞാൻ കണ്ടില്ല(spelling mistake ഒഴിച്ചു)….
വളരെ മെല്ലെ തുടങ്ങി സുന്ദരമായി തന്നെ അവസാനിപ്പിച്ചു. വായിച്ചുകഴിഞ്ഞപ്പോൾ മുഖത്ത് ഒരു മന്ദാഹാസം വിരിയിക്കാനും കഴിഞ്ഞു.
ടീച്ചറുടെ ഈ അയ്യോ പാവത്താൻ സ്വഭാവും ശൈലിയും ഒക്കെ രസിപ്പിച്ചിട്ടുണ്ട്.
വിശാലിനെ പോലെ ആദ്യ പ്രണയത്തെ ഇത്ര ആവേശമായി കാണുകയും ആ പ്രണയം വിജയിപ്പിക്കാനും വളരെ കുറച്ച് പേർക്കെ സാധിക്കാറുള്ളു. ചിലതൊക്കെ നല്ല ഓർമകളായി നിലനിർത്താൻ സാധിക്കുകയും ആണ് പതിവ്.
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് വൈശു എന്നാ ആ മുതലിനെ ആണ്….
വൈശു ഉണ്ടായിരുന്ന scene വായിക്കുമ്പോൾ എല്ലാം ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു…..
മാത്രമല്ല മിക്ക പ്രണയം ഉള്ളിടങ്ങളിലും വൈശുവിനെ പോലൊരു character ഉറപ്പായും കാണാറുണ്ട്.?
കാർത്തിക ടീച്ചറെ കുറിച് മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ കൂടുതൽ ഒന്നും ചോദിച്ചിരുന്നില്ല,പുള്ളികാരിയെ കുറിച് ഒരു കഥ എഴുതുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ പിന്നെ കഥ വായിച്ചു അറിഞ്ഞാൽ മതിയെന്ന് കൂടി തോന്നിയിരുന്നു….
ഒരു മികച്ച ഫീൽഗുഡ് റൊമാന്റിക് സ്റ്റോറി വായന തന്നെ നൽകാൻ സാധിച്ചിട്ടുണ്ട്…. ??
?!!!…കാർത്തു….!!!?
അടിപൊളി ആയിരുന്നു കൊമ്പ ❤️❤️
താര മറ്റൊരാളെ ഏൽപ്പിക്കാനുള്ള പണിയാണ്. പേടിക്കണ്ട അത് വരും ഉറപ്പ്!
••കാർത്തിക••
ഒരു പാട് നാളിതുപറഞ്ഞു നടന്നിട്ടുണ്ട് ഞാൻ .. കിട്ടിയപ്പോ ഇത്തിരി വൈകി വായിക്കാൻ.ചെറിയമ്മ തലയിൽ കേറി പെരുക്കുന്നു അത് തന്നെ കാരണം .
ഓർമ്മകൾ കോർത്തിണക്കി ഇത്തിരി ഭാവനയും കൂടെ കൂട്ടി കഥയാക്കി എങ്കിലും… കാർത്തിക ടീച്ചർക്ക് ഒരു സ്ഥാനം എന്റെ ഉള്ളിൽ എന്നും ഉണ്ട്… കഥയെക്കാൾ മുന്നേ കേറിയ ഒരു നോവ്. പറഞ്ഞു തന്നതിന്റെ കഴിവ് തന്നെ സംശയം ഇല്ലാ . കഥയിലേക്ക് വന്നപ്പോ. ആൾക്ക് ഇത്തിരി കൂടി പക്വത കൂടുതൽ ആണെന്ന് തോന്നി എന്റെ ഭാവനയിൽ ഉള്ളതിനേക്കാൾ. അത് കഥയെ ബാധിച്ചിട്ട് ഒന്നും ഇല്ലാട്ടോ..
വിശാലിന്റെ മനസ്സും.. കാഴ്ചയും തന്നെയാണ് കാർത്തികയിലേക്ക് ഉള്ള എന്റെ ആവേശം കൂട്ടിയത്…
ചെറിയ ക്ലാസിൽ തുടങ്ങിയ അവരുടെ ചെറിയ ബന്ധം… ഇത്തിരി സമയം കഴിഞ്ഞു കണ്ടുമുട്ടലിലൂടെ വന്നപ്പോ..കാർത്തികയിലേക്ക് കൂടുതൽ അറിയുക ആയിരുന്നു.
നിറഞ്ഞ ബസ്സിൽ കാർത്തികയെ വേറെ സാഹചര്യത്തിൽ ആണ് കണ്ടത് എങ്കിലും… ഞാൻ എന്റെ ഒരു കഥാപാത്രത്തെ ബസ്സിൽ എന്നും തപ്പുന്നത് ആണ് ഓർമ വന്നത് .(ആ ചെറ്റ ചെയ്ത പോലെ ചെയ്യാൻ അല്ലാട്ടോ മാറി ചിന്തിക്കല്ലേ?) .. ശെരിക്ക് പറഞ്ഞാൽ.. കാർത്തികക്ക് ഞാൻ തേടുന്ന ഒരു പെണ്ണിന്റെ മുഖം ചെറുതായി ഉണ്ടെന്ന് പറയാം …
സാരല്ല ഞാൻ വേറെ ആളെ നോക്കിക്കൊള്ളാം..
കാർത്തികക്ക് പുറകെ വൈഷ്ണവി… അതൊരു എടുത്ത് പറയണ്ട ആൾ തന്നെ ആണ്. അവളുടെ സ്വഭാവം എനിക്ക് കുറച്ചു കൂടെ പരിചിതമാണ്..ഭീഷണി എല്ലാം.
കഥയുടെ പോക്ക് ഒരു സെന്റി സീനിലേക്ക് ആണോന്ന് വിചാരിച്ചെങ്കിലും.. പെടുത്തി ഇല്ലാ.ഒരുമിച്ചൊരു സീൻ അതാണ് നല്ലത്….
സ്നേഹത്തിന് പരിതി ഇല്ലാ… അത് ആർക്കും തോന്നാം ടീച്ചർക്ക് പ്രേമിച്ചു കൂടാ എന്നുണ്ടോ?..
കാർത്തിക എന്നും മനസ്സിൽ ഉണ്ടാവും.
സാധാരണ എഴുതുന്നതിൽ നിന്ന് മാറിയൊരു രീതി തോന്നി എനിക്ക്.. അത് ഞാൻ വായിച്ചതിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു…
100 പൊളിച്ചു…
സ്നേഹം ❣️
രാമന് വേണ്ടിയൊരു കഥ. അങ്ങനെയാണ് ഈ കഥയെ സമീപിച്ചു തുടങ്ങിയത്. യഥാർത്ഥ സംഭവങ്ങളെ എത്രത്തോളം വളച്ചൊടിക്കണം എന്നൊരു തിട്ടമില്ലാത്തത് കൊണ്ടാണ് കഥ ഇത്ര കണ്ടുവൈകിപോയത്.
കാർത്തിക ഒരല്പം വായിക്കുന്ന കൂട്ടത്തിൽ ആയതുകൊണ്ട് പറയുന്ന ഡയലോഗ് നു ആ ഒരു ഭംഗി വേണമെന്ന് തോന്നി. ഞാനൊട്ടും വായിക്കാത്തത് കൊണ്ട് അത് മറ്റൊരു തലവേദനയായി, എന്നാലും എങ്ങനെയൊക്കയോ കഥ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നൊരു വിശ്വാസമാണ്. കഥയെ സെന്റിയാക്കാൻ വളരെയെളുപ്പമാണ്. പക്ഷെ ഇതൊരു ഫെസ്റ്റിവൽ സീസൺ ആയതുകൊണ്ടും
100മത്തെ പോസ്റ്റ് ആയതുകൊണ്ടും തത്കാലം അതിനൊന്നും മുതിർന്നില്ല.
പക്ഷെ വായിക്കുന്ന ആൾക്ക് കൂടുതലും ഇതൊരു സെന്റിയാകുമോ എന്നൊരു പേടി വരുത്താൻ വേണ്ട എല്ലാം ചെയ്തിട്ടുണ്ട്. ബസിലെ സീൻ അത് അതുപോലെ നടന്നതാണ്. പക്ഷെ സഹായത്തിനു എന്റെ ഫ്രെണ്ട്സ് കൂടെയുള്ളത് കൊണ്ട് അടി നല്ല ബലത്തിൽ തന്നെ ആയിരുന്നു ?
അഞ്ചു വയസിൽ ഒരിക്കൽ അവരുടെ വീട്ടിൽ താമസിച്ചിട്ടും ഉണ്ട്. അതൊരുത്സവത്തിന്റെ സമയത്തായിരുന്നു. അവരുടെ കൈപ്പുണ്യം അതൊരു സംഭവമാണ്. അവരുടെ വീട്ടിൽ പോകുമ്പോ മനഃപൂർവം മറന്ന കഥാപാത്രമാണ് “തങ്കി”
എന്തൊക്കെയാണെങ്കിലും ഈ ഓർമ്മകളൊക്ക വെച്ച് ഒത്തിരി കഥകൾ എഴുതാൻപറ്റുമെന്ന സത്യം ഇപ്പൊ മനസിലാക്കുന്നു, ഒരുപാട് പേരെ സന്തോഷിപ്പിക്കാൻ കഴിയുമെന്നും തിരിച്ചറിയുന്നു.
?
••കാർത്തിക••
ഒരു പാട് നാളിതുപറഞ്ഞു നടന്നിട്ടുണ്ട് ഞാൻ .. കിട്ടിയപ്പോ ഇത്തിരി വൈകി വായിക്കാൻ.ചെറിയമ്മ തലയിൽ കേറി പെരുക്കുന്നു അത് തന്നെ കാരണം .
ഓർമ്മകൾ കോർത്തിണക്കി ഇത്തിരി ഭാവനയും കൂടെ കൂട്ടി കഥയാക്കി എങ്കിലും… കാർത്തിക ടീച്ചർക്ക് ഒരു സ്ഥാനം എന്റെ ഉള്ളിൽ എന്നും ഉണ്ട്… കഥയെക്കാൾ മുന്നേ കേറിയ ഒരു നോവ്. പറഞ്ഞു തന്നതിന്റെ കഴിവ് തന്നെ സംശയം ഇല്ലാ . കഥയിലേക്ക് വന്നപ്പോ. ആൾക്ക് ഇത്തിരി കൂടി മെട്യൂരിറ്റി കൂടുതൽ ആണെന്ന് തോന്നി എന്റെ ഭാവനയിൽ ഉള്ളതിനേക്കാൾ. അത് കഥയെ ബാധിച്ചിട്ട് ഒന്നും ഇല്ലാട്ടോ..
വിശാലിന്റെ മനസ്സും.. കാഴ്ചയും തന്നെയാണ് കാർത്തികയിലേക്ക് ഉള്ള എന്റെ ആവേശം കൂട്ടിയത്…
ചെറിയ ക്ലാസിൽ തുടങ്ങിയ അവരുടെ ചെറിയ ബന്ധം… ഇത്തിരി സമയം കഴിഞ്ഞു കണ്ടുമുട്ടലിലൂടെ വന്നപ്പോ..കാർത്തികയിലേക്ക് കൂടുതൽ അറിയുക ആയിരുന്നു.
നിറഞ്ഞ ബസ്സിൽ കാർത്തികയെ വേറെ സാഹചര്യത്തിൽ ആണ് കണ്ടത് എങ്കിലും… ഞാൻ എന്റെ ഒരു കഥാപാത്രത്തെ ബസ്സിൽ എന്നും തപ്പുന്നത് ആണ് ഓർമ വന്നത് .(ആ ചെറ്റ ചെയ്ത പോലെ ചെയ്യാൻ അല്ലാട്ടോ മാറി ചിന്തിക്കല്ലേ?) .. ശെരിക്ക് പറഞ്ഞാൽ.. കാർത്തികക്ക് ഞാൻ തേടുന്ന ഒരു പെണ്ണിന്റെ മുഖം ചെറുതായി ഉണ്ടെന്ന് പറയാം …
സാരല്ല ഞാൻ വേറെ ആളെ നോക്കിക്കൊള്ളാം..
കാർത്തികക്ക് പുറകെ വൈഷ്ണവി… അതൊരു എടുത്ത് പറയണ്ട ആൾ തന്നെ ആണ്. അവളുടെ സ്വഭാവം എനിക്ക് കുറച്ചു കൂടെ പരിചിതമാണ്..ഭീഷണി എല്ലാം.
കഥയുടെ പോക്ക് ഒരു സെന്റി സീനിലേക്ക് ആണോന്ന് വിചാരിച്ചെങ്കിലും.. പെടുത്തി ഇല്ലാ.ഒരുമിച്ചൊരു സീൻ അതാണ് നല്ലത്….
ഒരുമിച്ചുള്ള കിടത്തവും… ചെറിയ ചെറിയ നിമിഷങ്ങളും. എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു ❣️
സ്നേഹത്തിന് പരിതി ഇല്ലാ… അത് ആർക്കും തോന്നാം ടീച്ചർക്ക് പ്രേമിച്ചു കൂടാ എന്നുണ്ടോ?..
കാർത്തിക എന്നും മനസ്സിൽ ഉണ്ടാവും.
സാധാരണ എഴുതുന്നതിൽ നിന്ന് മാറിയൊരു രീതി തോന്നി എനിക്ക്.. അത് ഞാൻ വായിച്ചതിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു…
100 പൊളിച്ചു…ഇനീം വരണം കഥകൾ
സ്നേഹം ❣️
പൊളിച്ചു
കണ്ടിരിക്കുന്നു ?
പൊളിച്ചു ???
കണ്ടു ?
പ്രിയപ്പെട്ട കൊമ്പന്‍, വളരെ മനോഹരമായിട്ടുണ്ട് കഥ. പ്രണയത്തിനുണ്ടോ വയസ്സും ടീച്ചറാണെന്ന കാര്യവും മറ്റും നോക്കാനുള്ള വിവേകം. ഈ കഥയില്‍ പ്രണയവും രതിയും ഭംഗിയായി, ഒട്ടും അതിശയോക്തി കലരാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. അവസാനത്തൊടടുത്തപ്പോള്‍ പഹയന്‍ ട്രാജഡി ആക്കികളയുമോ എന്ന ഭയം കലശലായി തോന്നിയിരുന്നു, പക്ഷെ കഥ കഴിഞ്ഞപ്പോള്‍ പറയാന്‍ കഴിയാത്തത്ര സന്തോഷമാണുണ്ടായത്. നല്ലൊരു കഥ തന്നതിന് നന്ദി കൊമ്പന്‍, ഇത് സെഞ്ച്വറിക്ക് മാറ്റ് കൂട്ടുന്ന കൃതി തന്നെ. വാല്‍ക്കഷ്ണം – രണ്ടാമൂഴം എനിക്കും ഏറെ ഇഷ്ട്ടമാണ്, എത്രവട്ടം വായിച്ചു എന്ന് തന്നെ ഓര്‍മ്മയില്ല.
പ്രിയ സേതുരാമൻ!
ഈ കഥ എനിക്കുമേറെ പ്രിയപ്പെട്ടതാണ്. എഴുതി തീർക്കുമ്പോ ഇത് എഴുതാൻ കാരണമായ “കക്ഷി” ഒരിക്കലുമിത് കണ്ടുപിടിക്കരുത് എന്നത് മാത്രമാണ് എന്ന വാശിക്ക് ശക്തി കൂടുതൽ കാരണം പലപ്പോഴും എഴുതാനിരുന്നാൽ ഒരുവരിയോ മറ്റോ എഴുതി അടച്ചു വെച്ച് മറ്റുകഥയിലേക്ക് പോകുകയാണ് പതിവ്. പക്ഷെ 100മത് എന്നൊരു നമ്പർ മുന്നിൽവന്ന് നില്കുമ്പോ ഇത് തന്നെ എടുത്തു വീശാംന്നു തോന്നലുണ്ടായി!
ശെരിക്കും അത് ട്രാജഡി ആയെങ്കിൽ കൂടി, വായിക്കുന്ന വായനക്കാരന്റെ മനസിലേക്ക് തൊടുക്കണ്ട കാര്യമില്ലലോ. അതിനാൽ ഇങ്ങനെ ഇരിക്കട്ടെ ?
അടുത്ത കഥ എന്താക്കണം എങ്ങനെയാക്കണം എന്നൊന്നും ഒരൂഹവുമില്ല.
എന്നാലും ചിലതൊക്കെ മനസിലുണ്ട്. ഓരോ മാസവും ഒന്നെങ്കിലും എഴുതാനുള്ള സമയം കിട്ടിയാൽ സന്തോഷം!
ലേശം ഓവർ അയ പോലെ തോന്നി.
പക്വമായ സംഭാഷണം ആണ് ഒരു ടീച്ചറിൽനിന്നും പ്രതീക്ഷിക്കുന്നത്.
ഇതിന് മറുപടി ആയി, ‘pranayam pynkili ആണ് തേങ്ങ ആണ് ‘ എന്നും പറഞ്ഞ് ആരും വരണ്ട.
ചിരിപ്പിക്കരുത്!
ഞാനും ശ്രദ്ധിച്ചു. കുറെ തെറ്റുകൾ ഉണ്ട്.
❤️❤️
കണ്ടു ?
കൊമ്പാ ❤
നൂറാമത്തെ കഥയും എന്നെത്തെയും പോലെ ഒരേ പൊളി ?
എന്ത് കിടു ഫീലാണ് തന്റെ കഥയ്ക്ക്, സെഞ്ച്വറി അദിക്കുമ്പോ ഇങ്ങനെ അടിക്കണം, വിശാൽ കാർത്തിക രണ്ടുപേരും ❤❤❤❤❤❤
കണ്ടു ❤️
കൊമ്പാ ❤
നൂറാമത്തെ കഥയും എന്നെത്തെയും പോലെ ഒരേ പൊളി ?
എന്ത് കിടു ഫീലാണ് തന്റെ കഥയ്ക്ക്, സെഞ്ച്വറി അദിക്കുമ്പോ ഇങ്ങനെ അടിക്കണം, വിശാൽ കാർത്തിക രണ്ടുപേരും ❤❤❤❤❤❤
പ്രിയപ്പെട്ട കൊമ്പന്‍, നൂറാമത്തെ കഥ ….. wow …. അഭിനന്ദനങ്ങള്‍ സുഹൃത്തേ ! കഥ വായിക്കാന്‍ തുടങ്ങിയതെ ഉള്ളു, അത് കഴിഞ്ഞ് വീണ്ടും വരാം. ഭാവുകങ്ങള്‍, കൂടെ വിഷു ആശംസകളും.
ജാനകി അയ്യർ ഒരു ടീച്ചർ trap