കാർത്തിക ടീച്ചർ
Kaarthika Teacher | Author : Komban
എന്റെ നൂറാമത്തെ കഥയായത് കൊണ്ട് ഇത്തവണ നുണയൊന്നും പറയാനുദ്ദേശിക്കുന്നില്ല,
തങ്കിക്കു ശേഷം ജീവിതത്തിൽ വന്ന കാർത്തികയെ അതുപോലെ ഞാൻ നിങ്ങൾക്ക് മുന്നിലേക്ക് തരുന്നു, ഒരല്പം ഭാവനയും കൂടെ ചേരുമ്പോഴാണല്ലൊ കഥകൾക്കൊരു ജീവനുണ്ടാകുന്നത്. കമ്പിയടിക്കാൻവേണ്ടി ദയവായി വായിക്കരുത്, പെണ്ണിനെ റെസ്‌പെക്ട് ചെയ്തു കഥകൾ എഴുതാൻ ആണെനിക്കിഷ്ടം,
അതുകൊണ്ട് വായനക്കാരനും അതെ മനസാർജിച്ചെങ്കിലേ കഥ പൂർണ്ണമായും ആസ്വാദ്യകരമാകൂ…ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി! കാർത്തികയേ ഇഷ്ടപെടുമെന്നു കരുതുന്നു. ?
കരിമ്പച്ച പായൽ വിരിച്ച ടെറസ്സിന്റെ മേലെ കാലിൽ ചെരുപ്പിടാതെ നിക്കുമ്പോ ചെറിയ ഇടിമുഴക്കം എനിക്കും ചുറ്റും നിറയുന്നുണ്ടായിരുന്നു. വെൺമേഘ ഹംസങ്ങൾ മുഖം കറുപ്പിച്ചു പിണങ്ങിയപോലെ നിൽക്കുമ്പോ അവരിലൊരാൾ മിഴിനീർ പൊഴിക്കാൻ തുടങ്ങി, പുതുമണ്ണിൽ നിറയുന്ന മഴയുടെ മണവും തണുപ്പും മൂന്നക്ഷരമുള്ള എന്റെ പെണ്ണിന്റെ പേര് എന്റെ നെഞ്ചിൽ കോറിയിട്ടുകൊണ്ടിരുന്നു. വിറയാർന്ന കൈകൾകൊണ്ട് ടെറസിലെ സിമന്റു തീർത്ത സ്ലാബിൽ ഞാനെന്റെ ഇരുകൈകൊണ്ടമർത്തി.
മഴയുടെ ചാറ്റൽ ജനൽച്ചില്ലയിൽ ഒഴുകിയ നൊമ്പരപ്പാട് പോൽ നോവായി ഞാനിന്നു അനുഭവിച്ചുകൊണ്ടിരുന്നു…… ഒന്നുമുരിയാടാതെ ബാക്കി വെച്ച പ്രണയമിടനെഞ്ചിൽ തീർക്കുന്ന മാജിക് അതാണ് കാർത്തിക!!!
???????????
എനിക്ക് കാർത്തിക ടീച്ചറോടുള്ള ഇഷ്ടം എന്റെ 5 വയസിലാണ് തുടങ്ങിയത്, മറ്റു ടീച്ചർമാരുടെ ക്ലാസ്സിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ കാർത്തിക ടീച്ചറുടെ ക്ലാസ്സിൽ മാത്രം, ഒന്നാമത്തെ ബെഞ്ചിൽ ഇരുന്നത് ഓർക്കുമ്പോ ഇപ്പൊ എനിക്കറിഞ്ഞൂടാ എന്തോ ഒരു പ്രത്യേക ഇഷ്ടം അവരോടു ഉണ്ടായിരുന്നു. ടീച്ചറുടെ സമൃദ്ധമായ നീളൻ മുടിയുടെ ചന്തം അന്നും എനിക്ക് ഇഷ്ടമായിരുന്നു. മുടിത്തുമ്പിലീറൻ തുളസിയുമായി ക്‌ളാസിലേക്ക് വരുമ്പോഴും ശോഭനമായി ചിരിക്കുമ്പോഴും അവരെന്റെ മനസിലേക്ക് ആഴത്തിൽ ഉരുകിയിറങ്ങുകയായിരുന്നു.
6 ആം വയസിൽ തന്നെ എനിക്ക് മനസിലായിരുന്നു എന്നോട് തിരിച്ചും ടീച്ചർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. എന്റെ വീട്ടിൽ നിന്നും ഇച്ചിരി ദൂരെയാണ് സ്‌കൂൾ. ചിലപ്പോ അമ്മ ബ്രെഡും ജാമും ഒക്കെയാവും എനിക്ക് തരിക, അത് പക്ഷെ ഒരൂസം ഉച്ചക്ക് മുൻപേ കൂടെയുള്ള പിള്ളേര് എടുത്തു കഴിച്ചു. ഞാൻ ലഞ്ച് ടൈമിൽ ബെല്ലടിച്ചപ്പോൾ ലഞ്ച് ബോക്സ് തുറന്നതും ഞെട്ടി. കരഞ്ഞുകൊണ്ടിരുന്ന എന്നെ ടീച്ചർ വീട്ടിലേക്ക് കൂട്ടി. ഞാൻ വരമ്പത്തൂടെ ടീച്ചറുടെ കയ്യും പിടിച്ചു വീഴാതെ നടന്നു. ടീച്ചറുടെ വീട്ടിൽ ടീച്ചറുടെ അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തെ മരിച്ചിരുന്നു. ടീച്ചർ എനിക്ക് ചോറ് തന്നപ്പോൾ എനിക്ക് വാരിത്തരണം എന്നാലേ കഴിക്കൂ പറഞ്ഞു. ടീച്ചർ എന്റെ കവിളിൽ തലോടിക്കൊണ്ട് ശെരി ശെരി കരയണ്ടന്നു പറഞ്ഞു ടീച്ചർ തന്നെയെനിക്ക് വാരിത്തന്നു.
അടിപൊളി ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടായി♥️.പ്രണയം എന്നും സുന്ദരമാണ്.അതിനെ വിവരിക്കാൻ ഇതിലും നന്നായി പറ്റില്ല?.കാർത്തുവും വിശാലും മനസ്സിൽ നിറഞ്ഞ് നിൽക്കാണ്?.ഒത്തിരി ഇഷ്ടായി♥️.
അടുത്ത കഥക്കായി waiting?…
കണ്ടു ?
തലയെടുപ്പുള്ള കൊമ്പന് സെഞ്ചുറി അഭിവാദ്യങ്ങൾ
നിങ്ങളല്ലേ രാജാവ് ?
ഒന്നും പറയാനില്ല വേറെ ലെവൽ ബ്രോ…
പിന്നെ ഇതുപോലെ വേറെ ഒരു ടീച്ചർ കഥ ഉണ്ട്. അമർ എന്ന authorinte അനിത ടീച്ചർ അത് പുള്ളി പാതി വഴിയിൽ നിർത്തി പോയി അത് ഒന്ന് എഴുതാൻ ട്രൈ ചെയ്യാമോ…
അതെനിക്ക് ഒത്തിരിയിഷ്ടമുള്ള കഥയാണ്, ആ കഥ അവരൊരു ലോഡ്ജിൽ നിൽക്കുന്ന സന്ദർഭമാണ്. എഴുതാൻ അറിയാഞ്ഞിട്ടല്ല, അമർ ഏതെങ്കിലിം കാലത്തു എഴുതിക്കോട്ടെ!
നടക്കും എന്ന് തോന്നുന്നില്ല ബ്രോ.
കാലം കുറെ ആയി അതിനായി കാക്കുന്നു…
ഒന്ന് എഴുതു ബ്രോ…
ഞാനീ പറയുന്നത് ബ്രോ accept ചെയ്യുമോന്നനിക്കറിയില്ല എന്നാലും ഞാൻ
പറയുകയാണ് ബ്രോ ചിലയിടുത്ത് സ്പീഡ്
കൂട്ടിയായെഴുതുന്നേ അതൊന്ന് കുറച്ചാൽ
നന്നായിരിക്കും
ഞാൻ മുഴുവനും വായിച്ചില്ല പേജ് 38 എത്തിയതെയുള്ളു വായിച്ചിട്ടൊരു അഭിപ്രായം
പറയാം… പിന്നെ സ്പീഡ് കൂടിയത് ഇപ്പോൾ
പറഞ്ഞെയുള്ളു
ഒന്ന് പോയെടാ!
താമരപ്പൂവിതൾ, അല്ലി ചേച്ചി mould ൽ മറ്റൊരു കിടുക്കാച്ചി കഥ… ഇഷ്ടപ്പെട്ടു ?
താമരപ്പൂവിതൾ അക്കിലീസ് നു?
കാർത്തിക രാമന് ?
അല്ലി ഇവിടെയുള്ള ചേച്ചിക്കഥ ഫാൻസിനു?
?????????? super bro…
വായിച്ചു?
ഇതിന്റെ ഒരു പാർട്ട് കൂടി എഴുതുമോ അടിപൊളി കഥ ഇനി അവരുടെ നല്ല ഒരു ജീവിതം കൂടി എഴുതിതാ ബ്രോ പ്ലീസ്
ഭാവനയെ വെള്ളിമൊഴിക്കൂ (നടിഅല്ല)
കൊമ്പാ
നല്ലോരു ടീച്ചർ കഥ.ഇതൊക്കെ കഥകളിൽ മാത്രമേ നടക്കൂ.നമ്മുടെ നാട് ഒട്ടും പുരോഗമിക്കാത്ത കാരണം പ്രായത്തിൽ മൂത്ത പെണ്ണിനെ കെട്ടുന്നത് അവളെ പരിഹസിക്കാൻ കാരണമാക്കും ഈ നാറികൾ.അപ്പോ ഇത്രയും പ്രായ വ്യത്യാസവും ടീച്ചറും ഒക്കെ ആയത് കൊണ്ട് പിന്നെ പറയണ്ട. കാർത്തിക നല്ലൊരു ടീച്ചറും കാമുകിയും സുഹൃത്തും.തുടക്കം വായിച്ചപ്പോ പഴയ ഒന്നാം ക്ലാസിലേക്ക് മനസ്സ് പോയി.ഇതുപോലെ നല്ലൊരു കഥയ്‌ക്കായി കാത്തിരിക്കുന്നു ??
പ്രിയ രാഹുൽ!
അതൊരു സത്യമല്ലേ ബ്രോ. അതിനൊരു കാരണം കൂടെയുണ്ട്
മറ്റൊരാൾക്ക് കിട്ടുന്നത് സഹിക്കാൻ കഴിയാതെ വരുമ്പോ പൊട്ടുന്നകുരു ഇല്ലേ അതെന്നെ!
കാർത്തികയേ കൃത്യമായി മനസിലക്കിയതില് നന്ദി
?
Manoharam❤️
സന്തോശം
മിഥുൻ ചേട്ടാ.
കൊമ്പന് നെറ്റിപ്പട്ടം പോലെയാണ് ക്‌ളാസ്സിക് എഡിഷൻ എന്ന് കാണുമ്പോ തോന്നുക.
വിശാലിനെപോലെ ഉള്ള പയ്യൻമാരൊന്നും ഇപ്പൊ ഉണ്ടെന്നു തോന്നുന്നില്ല.
ഇഷ്ടം പറഞ്ഞാൽ അടുത്ത ദിവസം കളി ചോദിക്കുന്നവന്മാരാണ് കൂടുതൽ.
വെറുതെ പറഞ്ഞതാ ഹഹ….
സിംപിൾ ആയിട്ട് റിവ്യൂ പറയാം
ഇന്നലെ ചെറുചൂടുള്ള ചായയും ചിപ്സും കൊറിച്ചുകൊണ്ടാണ് വായന പൂർത്തിയാക്കിയത്.
വായിച്ചു തീരും വരെ കാർത്തിക അവനെ സ്വീകരിക്കുമോ ഇല്ലയോ എന്നൊരു പേടിയെനിക്കുണ്ടായിരുന്നു.
അച്ഛനും അമ്മയും അറിഞ്ഞാലുള്ള ബഹളവും മനസിലേക്ക് വന്നു.
പക്ഷെ ശാന്തമായ പുഴപോലെ എല്ലാം ഒഴുകി കടലിൽ എത്തിച്ചേർന്നു.
100 ആംതെ കഥ കിരീടത്തിലെ പൊൻതൂവൽ തന്നെയാണ്, ഇനിയും എഴുതാൻ കഴിയട്ടെ.
നല്ലൊരു ക്ലാസ് വായന അനുഭവത്തിനു നന്ദി.
മായ
Pavithramaya snehan nalkan kazhiyunna sthreekal undengi penninte manass agrahikkunna purushanmar undakum. Agane ullavare kandethan ulla prapthi koodi venam. Penninte shareeram anubavikkan ethrayo avasaranagal undayitt upayogikkand njn nadakkunnille. Orikkal arodengilum ishtam vannal, ella kondum I want to ber her enna otta chinda kond mathram.
മായാ
?
ഇത്രയും പ്രതീക്ഷിച്ചില്ല, നല്ല കിടു സ്റ്റോറി….
ഇങ്ങനുള്ള കഥകൾ വായികുമ്പോൽ തന്നെ വല്ലാത്ത ഫീൽ ആണ്…. ??????
കണ്ടു ?
♥️
കണ്ടു ❤️
♥️??
രതിശലഭങ്ങൾ പോലെ സൂപ്പർ ആയിട്ടുണ്ട് ❤❤❤
Sathyam
Just beautiful ❤️❤️❤️
വായിച്ചു ❤️
Supdr
വായിച്ചു
എന്തൊരു ഫീൽ ആണ് ഭായ് ❤
പറയാൻ വാക്കുകൾ ഇല്ല അത്രമേൽ മനോഹരം
നന്ദി ? S and Alien
കൊമ്പൻ സാർ
ചിരിക്കാനും ചിന്തിക്കാനും കരയാനും പ്രണയിക്കാനും വേണ്ടിയൊരു കുഞ്ഞി കഥ.
ഇതിപ്പോ എനിക്കറിയാവുന്ന സൈക്കോളജിസ്റ് ആണോ
പിള്ളേര് ചിന്തിക്കുന്നപോലെ എഴുതുയിരിക്കുന്നെ എന്നാണ് എന്റെ ആലോചന.
വിശാലിന്റെ കുറുമ്പും കുസൃതിയുമാണ് കഥയുടെ ജീവൻ. ഇഷ്ടപെട്ട പെണ്ണിനോട്
എന്നോടിഷ്ടമല്ലേ എന്ന് ചോദിയ്ക്കാൻ പലപ്പോഴും പലർക്കും പറ്റിയെന്നു വരില്ല.
അതുപോലെ അവൾക്കൊരു വിഷമം ഉണ്ടെങ്കിൽ അത് മാറ്റാൻ കാശും
പണവുമൊന്നും വേണ്ട നല്ലൊരു മനസ് മതിയെന്ന് 18 കാരനിലൂടെ തെളിയിച്ചു.
പൊളിറ്റിക്സ് ഒത്തിരി പറഞ്ഞുപോകുന്ന കഥയായത് കൊണ്ട് അതൊന്നും ഞാനീ കമന്റിൽ പറയുന്നില്ല.
നേരിട്ടാവാം, അതിലേക്ക് എങ്ങനെ എത്തിയെന്നു കൂടുതൽ അറിയാനും വേണ്ടി.
പിന്നെ ക്ളൈമാക്സ് ഇതല്ലാതെ മറ്റു ഓപ്‌ഷനുകൾ ഒന്നുമില്ലെന്ന് വ്യക്തമായി. പക്ഷെ അവിടെയും അച്ഛനെ പേടിച്ചു
പെണ്ണിന്റെ പിറകിൽ ഒളിക്കുന്ന ഹീറോയിസം ചിരിപ്പിച്ചു. വിശാലിനൊപ്പമുള്ള യാത്ര 59 പേജിൽ. ഒതുങ്ങുന്നതല്ല
അതൊരുപക്ഷേ നമുക്കിടയിൽ ഒരുപാടു പേരുണ്ട്, പക്ഷെ എല്ലാവർക്കും, മനസ് തുറന്നു സ്നേഹിക്കുന്ന പെണ്ണിനെ കിട്ടണമെന്നില്ല.
ജോലിയുടെ മഹത്വമാണോ അതല്ല അമ്മയാകാൻ കഴിയാത്തതിൽ ഉള്ള വിഷാദമാണോ ഒരു കല്യാണത്തിന് കാർത്തിക മുതിരാത്തതെന്നു ഞാനും ചോദിച്ചുക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയിലും പ്രണയത്തിന്റെ മധുരം വിളമ്പിയ വിശാലിനെ പോലെ എല്ലാവര്ക്കും അവരവരുടെ പാർട്ണറെ കൈകോർത്തു പിടിക്കാൻ കഴിയട്ടെ.
ശ്രീ ?
Hat’s off MWUTHEY..
എന്താ പറയ്യ..ഒരു വല്ലാത്ത ഫീൽ..
അത്രയ്ക്ക് ഇഷ്ടപ്പെട്ട്..❤️
വായിച്ചു, സ്നേഹം ?
❤️
Such a sweet feel good love story.. Hats off, bro ❤️❤️❤️
Congrats for completing your 100th story too..✌️?
ടോണി ❤️
ഞാനേറെ ഇഷ്ടപെടുന്ന എഴുത്തുകാരൻ
നന്ദി ദീപികയെ കാത്തിരിക്കുന്നു
ഒരു part കൂടി തെരണേ bro
ഭാവനയിൽ ആലോചിച്ചോളൂ അവരൊന്നിച്ചു താമസിക്കുന്നു ?
നല്ല കഥ എനിക് ഇഷ്ടപ്പെട്ടു അടുത്ത പാർടും കൂടി ഉണ്ടായിരുന്നുവെങ്കിൽ
മുൻപോട്ടുള്ള ജീവിതം
എന്താകുമെന്ന് അറിയാമായിരുന്നു
മുൻപോട്ട് ജീവിതം എഴുതാൻ നിന്നാൽ മനസിലെ അടുത്ത കഥ ആരെഴുതും ?
Bakhi koodi parayamo
പറയാല്ലോ
കൂറേ കാലം കഴിയുമ്പോ അവർ നമ്മളെ പോലെ മരിക്കും എന്നിട്ട് കുഴിച്ചിടും!
സൂപ്പർ പൊളിച്ചു കൊമ്പൻ മച്ചാനെ
വായിച്ചു ?
കൊമ്പാ….
നീ ഇനി ഒരായിയം കഥ എഴുതിയാലും ഞാൻ അത് വായിക്കും…
എന്തുകൊണ്ടോ ഈ എഴുത്ത് എനിക്ക് ഇഷ്ടപ്പെട്ടു….
ഇതുവരെ ഉള്ളതിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണിത്…
ഇനിയും അടുത്ത കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു….
സസ്നേഹം
Ꮆяɘץ`?§₱гє?
കൊമ്പൻ കൊലകൊമ്പൻ പൊളിച്ചു മച്ചാനെ
?
ഇതാണെനിക്ക് പിടിക്കാത്തത്. ഒരുത്തനെന്തേലും കാണിച്ചെന്നു വെച്ച് എപ്പോഴും അവൻ നല്ലത് തരുമെന്ന് വിചാരിക്കരുത്,
നല്ലതാണെങ്കിൽ ആണെന്നും അല്ലെങ്കിൽ അല്ലെന്നും ഒന്നും നോക്കാതെ പറഞ്ഞോണം!
Super
Avarude eni ulla life kude kurachu azhutham
അയ്യോ!
?????
നിന്റെ ആരേലും ചത്തോ
2nd
Vaayichitt veraaam…