കാർത്തുച്ചേച്ചി 4 [ഋഷി] 285

എടാ ബാലാ… അമ്മ വിളിച്ചു. എനിക്ക് വൈദ്യരുടെ അടുത്തു പോണം. കാലു തിരുമ്മിക്കണം. നീ സ്കൂട്ടറെടുക്ക്. എന്നെ വിട്ടിട്ടിങ്ങു പോരെ തിരികെ അച്ചന്റെ കൂടെ വന്നോളാം.

അപ്പോ ഗോപിയോ? ബാലൻ തിരക്കി.

ഞാനിവിടെയിരുന്നോളാം. ഗോപി അമ്മയെ നോക്കിപ്പറഞ്ഞു. പ്രീതി മന്ദഹസിച്ചു.

ശരി. ചേടത്തിയേ ഇവനെ സൂക്ഷിക്കണേ. ഇങ്ങനെ പാവം പോലിരിക്കുന്നു എന്നേ ഒള്ളൂ. വെളഞ്ഞ വിത്താ! ബാലൻ ചിരിച്ചു. ഗോപിയുടെ മുഖം തുടുത്തു. പ്രീതിയ്ക്കവനെ മൊത്തമായി അങ്ങു വിഴുങ്ങാൻ തോന്നി.

എട എടാ… നീയാ ഗോപിയെ വെറുതേ വിട്ടേ. ബാ. ആ മോളേ, ഗോപിയ്ക്കെന്തെങ്കിലും കഴിക്കാൻ കൊടുക്കണേ! അമ്മ ബാലനേയും കൊണ്ടിറങ്ങി.

ഞാനിപ്പം വരാടാ. എന്തേലും കാര്യമൊണ്ടേല് വിളി. ബാലൻ അമ്മയേയും കൊണ്ടു സ്ഥലം വിട്ടു.

വരാന്തയിൽ മൗനവും ഇത്തിരി പിരിമുറുക്കവും നിറഞ്ഞു. ഗോപിയും പ്രീതിയും ഏതോ ചിന്തകളിൽ മുഴുകി. രണ്ടുപേരും ഇനിയെന്ത് എന്നാലോചിച്ചു.

കാപ്പിയെടുക്കട്ടേ മോനേ? പ്രീതിയുടെ മധുരമുള്ള ശബ്ദം ഗോപിയെ ഉണർത്തി.

ഉം… വീട്ടിലെപ്പഴും ചായയാണ്. കാപ്പി നല്ലതല്ലാന്നാണ് അച്ഛൻ പറയണത്! ഗോപി ശബ്ദം വീണ്ടെടുത്തു.

എന്റെ ഫിൽറ്റർ കാപ്പി ഒന്നു കുടിച്ചു നോക്കിയാട്ടെ. പ്രീതി ചിരിച്ചു. നീ വാ.. അവൾ ഗോപിയുടെ കയ്യിൽ കൈ കോർത്ത് അകത്തേക്ക് നടന്നു.

തുടകൾ ഉരഞ്ഞപ്പോൾ പ്രീതിയുടെ കൊഴുത്ത ശരീരത്തിന്റെ മാർദ്ദവം ഗോപി ആസ്വദിച്ചു. അടുക്കളയിൽ അവൾ മുന്നിൽ നടന്നപ്പോൾ ആ ഉരുണ്ടുകൊഴുത്ത ചന്തികളുടെ താളം നോക്കിയവൻ ചുണ്ടുകൾ നക്കി. പിന്നിലവന്റെ നോട്ടം പ്രീതിയറിഞ്ഞിരുന്നു. അവൾ ഒന്നൂടി കുലുക്കി നടന്നു.

എന്നാ പുഴുക്കമാ… നിനക്കു വെയർക്കുന്നില്ല്യോ? പ്രീതി തോർത്തെടുത്തു നെഞ്ചും കഴുത്തും തുടച്ചിട്ട് വാതിൽപ്പൊളിയിലേക്കിട്ടു. വെളുത്തു തടിച്ച മുലകൾ ബ്രായൊന്നുമില്ലാതെ ആ ഇറുകിയ ബ്ലൗസിനുള്ളിൽ ഞെരുങ്ങി തുളുമ്പുന്നതും, ആ നനഞ്ഞിരുണ്ട കക്ഷങ്ങളും, അവളുടെ മയക്കുന്ന ചിരിയുമെല്ലാം ഗോപിയെ ഏതോ മായാലോകത്തേക്ക് നയിച്ചു.

അവൾ കാപ്പിയിട്ടപ്പോൾ ഗോപി മേശപ്പുറത്തു ചാരി നിന്നു.

നീയൊറ്റ മോനാ അല്ല്യോടാ? കപ്പു നീട്ടിക്കൊണ്ടവൾ പറഞ്ഞു. അവളുടെ തടിച്ച മുലകൾ വെളിയിലേക്ക് തള്ളുന്നതും നോക്കി കണ്ണും തള്ളിനിന്ന ഗോപിയുടെ കയ്യിൽ നിന്നും കപ്പു പാതി വഴുതി, മൂന്നാലു സ്പൂൺ ചൂടു കാപ്പി അവന്റെ വയറ്റത്തേക്ക് തെറിച്ചു. പ്രീതി പെട്ടെന്നു കപ്പിൽ പിടിച്ചു. ഗോപി ഒന്നു പുളഞ്ഞു.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

35 Comments

Add a Comment
  1. പൊന്നു.?

    ഈ പാർട്ടും പൊളിച്ചൂട്ടാ….

    ????

    1. താങ്ക്‌സ്‌ ട്ടാ.

  2. Dark Knight മൈക്കിളാശാൻ

    കഞ്ചാവ് സാമിയേ, വണ വണക്കം…

    കാർത്തു ചേച്ചി എന്താണ് വരാത്തേന്ന് ആലോചിച്ചിരിക്കായിരുന്നു ഞാൻ. അപ്പഴേക്കും വന്നു.

    നിങ്ങൾ പിന്നെ നല്ല ഉഗ്രൻ TMT കമ്പികളുടെ ബ്രാൻഡ് അംബാസഡർ ആയതോണ്ട് പിന്നെ കുഴപ്പമില്ല. ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. എന്നത്തേയും പോലെ ഈ ഭാഗവും സൂപ്പർ.

    1. വണക്കം, വണക്കം… കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ആശാനേ. നന്ദി.

  3. ബാലനും കാർത്തുവും ഗോപിയുമൊക്കെ നിറഞ്ഞും തെളിഞ്ഞും കാമക്കളിവിളക്കിനു മുമ്പിൽ തകർത്താടുന്ന ദിനരാത്രങ്ങൾ!

    എനിക്കീ എഴുത്തുകാരനോട് കൊല്ലുന്ന അസൂയയാണ്. എനിക്ക് മനസ്സിലാകാത്തത് ഭാഷയുടെ സൗകുമാര്യവും എക്സ്ട്രീം പോൺ എലമെൻറ്റ്സും എങ്ങനെയാണ് വഴക്കുണ്ടാക്കാതെ ഇത്ര ഒരുമയോടെ പോകുന്നത്?

    കൂടുതൽ പറയുന്നില്ല. മാഡി പറഞ്ഞതുപോലെ, അറിയാഞ്ഞിട്ടല്ല. അന്ധാളിച്ചങ്ങനെ നിൽക്കുകയാണ്. ഈ കരവിരുതിന് മുമ്പിൽ…

    സ്നേഹപൂർവ്വം,
    സ്മിത,

    1. പ്രിയങ്കരിയായ സ്മിത,

      സ്മിത! ഓ സ്മിത! കമന്റുകളിലൂടെ തെളിഞ്ഞുവരുന്ന ആ സുതാര്യമായ നല്ല മനസ്സിനെ ഒന്നു തൊഴുതുകൊള്ളട്ടെ.

      ആകപ്പാടെ വല്ലാത്ത ചുറ്റുപാടിലാണ്‌. പല കഥകളും.. സ്മിത, രാജ, സഞ്ജു, വെടിക്കെട്ട്‌…. വായിക്കാൻ ബാക്കി. എങ്ങിനെയെങ്കിലും ഈ കുരിശിൽ നിന്നുമിറങ്ങാനുള്ള വഴി തേടുകയാണ്.

      എന്നത്തേയും പോലെ സ്മിതയുടെ സ്നേഹം ഊഷ്മളമായ ആലിംഗനം പോലെ എന്നെ പൊതിയുന്നു. ഇത്രയേറെ നല്ല വാക്കുകൾ. നന്ദി, നന്ദി.

      ഋഷി

  4. TMT സ്റ്റീൽ ???

    1. നന്ദി അഖിൽ. We aim to please.

  5. എന്റെ മുനീ… നിങ്ങക്ക് കമന്റ് വിടാൻ ഞാനിനിയും പഠിക്കണം… അല്ല അറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ… എങ്ങനാ ഇങ്ങനെ കമ്പി എഴുതുന്നെ…???

    1. എടേ ജോ, റൊമ്പ നന്ദ്രി?.

    1. Thanks Ganga.

  6. കൊള്ളാം, കളി സൂപ്പർ, ഭാഗങ്ങൾ അധികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കൂ

    1. വൈകും ബ്രോ. ക്ഷമിക്കണം. നന്ദി.

  7. മൊതലാളീ, പ്രീതിക്കൊച്ചിന്റെ ഒരു ഫോട്ടോ കിട്ടിയാൽ കൊള്ളാർന്നു. ഈ എപ്പിസോഡ് പൊളിച്ചുട്ടാ…

    1. പടം അടുത്ത ഭാഗത്തിൽ! നന്ദി കമൽ.

  8. മുനിവാര്യരെ,കാണാനില്ലല്ലൊ എന്നോർത്തപ്പോൾ ദാ കാർത്തു മുന്നിൽ. ഈ ഇടവേളകളിലും ഒരു മധുരമുണ്ട്, അത്‌ ചാവർപ്പാവരുതെങ്കിൽ ഇടക്ക് ഇവരെയൊക്കെ തുറന്നങ്ങു വിട്ടേക്കണം.ബാലൻ ഏട്ടത്തിയെ ഒരു വഴിക്കാക്കി, കൂടെ കൊണ്ടുനടന്നു ഗോപിയെയും

    സസ്നേഹം
    ആൽബി

    1. പാവം ബാലൻ.. പഴി കേൾക്കാൻ ഇനിയും ജന്മം ബാക്കി. താമസിക്കുമെങ്കിലും പൂർത്തിയാക്കാൻ ശ്രമിക്കും ആൽബീ.

  9. കാത്തിരുന്നു കിട്ടുന്നതിന് മധുരം കൂടും

    1. ഹഹഹ… നന്ദി. ഇക്കണക്കിന്‌ അടുത്ത ഭാഗങ്ങൾക്ക്‌ കടുംമധുരമായിരിക്കും.

  10. Thakarthu rishimone thakarthu. kambikadha ennu paranjal ithanu kambikadha.

    1. നന്ദി റോക്കി ഭായി.

  11. കിടുക്കി.. അടുത്ത ഭാഗം വേഗം ഇടണേ… ?

    1. നന്ദി ബ്രോ. ക്ഷമിക്കണം, അടുത്ത ഒന്നോ രണ്ടോ ഭാഗങ്ങൾ മാത്രം. എല്ലാം വൈകും.

  12. Dear Rishi,

    Thanks again for this marvelous part

    Hope you are doing well. Have a great time there


    With Love

    Kannan

    1. Thanks Kannan. All good. Hope u r doing good too.

  13. കട്ടപ്പ

    ഋഷി……ഒരു രക്ഷയുമില്ലാട്ടോ….എന്നാ അവതരണം…..ഋഷിയുടെ ഈ ശൈലിയാണ് എന്നെ ഋഷിയുടെ ആരാധകന്‍ ആക്കിയത്. അവസാനത്തെ ആ വാല്‍ക്കഷണമില്ലേ “വലിയ ഇടവേളകള്‍ ക്ഷമിക്കണം. വേറെ വഴിയില്ല” ഇതിന്പോലും ഒരു വ്യത്യസ്തത ഉണ്ട്. ഋഷിയുടെ ഈ ശൈലി പകര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന്‍ തോന്നുന്നു. കാരണം ചില കഥകള്‍ വായിക്കുമ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഋഷിക്ക് തുല്യം എന്നും ഋഷി മാത്രം….

    1. വളരെ നന്ദി കട്ടപ്പ ഭായി. ശൈലി മനപ്പൂർവം പ്രയോഗിക്കുന്നതല്ല. അങ്ങു വന്നുപോവുന്നതാണ്‌. വേറെ രീതിയിലെഴുതാനാവില്ല.

  14. adi poli ayi

    1. താങ്ക്‌സ്‌ മണിക്കുട്ടൻ.

  15. അച്ചായൻ

    കുമാരാ, ഓരോ ഭാഗം കഴിയുമ്പോഴും കമ്പി ഫീൽ കൂടി കൂടി വരുന്നു, ഒടുക്കത്തെ ഫ്ലോ, ഒഴുക്കോട് ഒഴുക്ക്

    1. നന്ദി ബ്രോ. എവിടെയെങ്കിലും കരപറ്റിയാൽ മതി?.

  16. മന്ദൻ രാജാ

    ബകൻ കാർത്തുച്ചേച്ചീടെ അടുത്തൂന്നല്ല , ഇടയത്താഴോം കഴിച്ചു .

    ബാലനാണ് ഒന്നുമറിയാത്ത ആ പിഞ്ചു ഏട്ടത്തിയമ്മ പ്രീതിയെ വഴിപിഴപ്പിച്ചത് ..

    എത്ര നാൾ തപസ്സിരുന്നാലാണ് മുനിവര്യനാ പാപം തീരുക

    1. പാവം ബാലൻ. അവനവന്റെ വഴിക്കു പോകുന്നു. കണ്ടുമുട്ടുന്നവരെല്ലാം ഇങ്ങനെ തുടങ്ങിയാലവനെന്തു ചെയ്യും? നന്ദി, രാജ. കഥകളൊന്നും വായിക്കാനുള്ള അന്തരീക്ഷമല്ല.

  17. ഋഷി ഫസ്റ്റ്,കണ്ട് ട്ടാ. വായിച്ചിട്ടു വരാം

Leave a Reply

Your email address will not be published. Required fields are marked *