കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 2 [suresh] 412

ഇല്ല …

ഇന്നലെ ഏങ്ങനെ ഉണ്ടായിരുന്നു..

ഒന്ന് പോ അമ്മേ ….

അമ്മയ്ക്ക് നേരത്തെ അറിയാവുന്നതല്ലേ ചേട്ടന്റെ മിടുക്ക് ..

മോളേ അച്ഛന് നിന്നോട് വഴക്കൊന്നും ഇല്ലെന്ന് പറയാൻ പറഞ്ഞു .. പിന്നെ നിങ്ങൾ പെട്ടന്ന് ഇങ്ങോട്ട് വരാൻ നിൽക്കണ്ട ആളുകൾ എന്തെങ്കിലും ഒക്കെ പറയും എല്ലാം ഒന്ന് ആറി തണുക്കട്ടെ എന്നിട്ട് വന്നാൽ മതി .. ഇടക്ക് ഞാൻ വന്നുകൊള്ളാം അവനോട് ഞാൻ അന്വേഷിച്ചെന്ന് പറയ് ..

 

ശരി അമ്മേ ..കുറച്ചു കഴിഞ്ഞു ചേട്ടൻ പുറത്തിറങ്ങിയിട്ട് വരാമെന്ന് പറഞ്ഞു പോയി . ഞാനും എടത്തിയും ഓരോ പണികൾ ചെയ്തും തമാശകൾ പറഞ്ഞും അൽപ സമയം കടന്നുപോയി . അങ്ങനെ ഇരിക്കുമ്പോൾ പുറത്തു നിന്നും ഒരു വിളി ..

 

മായേ എന്താ പരിപാടി .. ഇവിടെ ആരും ഇല്ലേ ….. എന്ന് ചോദിച്ചു കൊണ്ടു ഇന്നലെ വന്ന മല്ലികച്ചേച്ചി കയറി വന്നു . എന്നെ കണ്ടതും……

 

ആ പുതുപ്പെണ്ണേ നിന്നെ കാണാനാ ഞാൻ വന്നത് ഇന്നലെ വന്നപ്പോൾ മോള് നല്ല ഉറക്കമായിരുന്നു . ഞാൻ കരുതി രാത്രി ഉറക്കമിളയ്ക്കാനുള്ളതല്ലേ ഉണർത്തണ്ട എന്ന് …. എന്നിട്ട് ഏങ്ങനെ ഉണ്ടായിരുന്നു …

 

ഒരു പരിചയവും ഇല്ലാത്ത എന്നോട് ഒറ്റ ശ്വാസത്തിൽ ഇങ്ങനൊക്കെ പറഞ്ഞപ്പോൾ അവരുടെ സ്വഭാവം ഏതാണ്ടൊക്കെ എനിക്ക് പിടികിട്ടി . ഇന്നലെ അവർ വന്നതും എടത്തിയുമായും സംസാരിക്കുന്നത് ഞാൻ കേൾക്കുകയും കാണുകയും ചെയ്തതാണല്ലോ …..

 

അവരുടെ സംസാരം കേട്ട് ഞാൻ ഒന്ന് ചിരിക്കുകമാത്രം ചെയ്തു..പക്ഷെ ആദ്യം ബോറായി തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് അവരെ ഇഷ്ടം ആയി.. എന്തു പറഞ്ഞാലും സെക്സിൽ കൊണ്ട് അവസാനിപ്പിക്കുന്ന അവരുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം.അരമണിക്കൂറിനുള്ളിൽ ഞാനും മല്ലികചേച്ചിയും നല്ല കൂട്ടായി .അങ്ങനെ ചേച്ചി എന്നെ അവരുടെ വീട് കാണാൻ ക്ഷണിച്ചു എടത്തി അനുവാദം നൽകി ഞാൻ ചേച്ചിയോടൊപ്പം അവരുടെ വീട്ടിലേക്ക് പോയി .~~~~~~~~~~~~~~~~~~~~~~~~~~~~~~~~

The Author

suresh

6 Comments

Add a Comment
  1. പൊന്നു.🔥

    കാർത്തുവിന്റെ മാറ്റം കാണാൻ കാത്തിരിക്കുന്നു.💃💃

    😍😍😍😍

  2. Maya pertha ishtam

  3. കാർത്തുന് വേറേ ആരും കളിക്കരുത്, ദീലീപ് കാർത്തോട് എല്ലാ പറയണം എന്നിട്ട് മൂന്ന് പേരും കൂടി കളിക്കണം

  4. കർത്തുവിന്റെ പുതിയ കളികൾക്കായി വെയ്റ്റിംഗ്.

    Speed കൂടുതൽ ആണ്…

    സംഭാഷണവും കൂടുതൽ വേണം…

    കഥ കൊള്ളാം, നല്ല ട്വിസ്റ്റ്‌ ഉണ്ട് വായിക്കാൻ..

    വെയ്റ്റിംഗ്

  5. കർണ്ണൻ

    ഇപ്പഴാണ് ആദ്യം മുതൽ വായിച്ചത്.. സൂപ്പർ

    ഇനി കാർത്തു കൈവിട്ട് പോയാലും ഞങ്ങടെ ചെക്കന് (ദിലീപ്) അവന്റെ ഏട്ടത്തി ഉണ്ടല്ലോ..അതുമതി🤗😆

    ബാക്കി പോന്നോട്ടെ..

  6. കാർത്തുവിന്റെ മാറ്റങ്ങൾക്കായി കാതോർത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *