കാത്തിരിപ്പിന്റെ സുഖം [malayali] 166

കാത്തിരിപ്പിന്റെ സുഖം

Kaathirippinte Sukham | Author : malayali

 

എന്റെ ആദ്യത്തെ കഥക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി

ഇതൊരു തുടർകഥ ആണ്. എത്രെ പാർട്സ് കാണും എന്നൊന്നും അറില്ല. കാരണം ഇത് എന്റെ ജീവിതവും പ്രണയവും ആണ്. ഇഷ്ടം ആയെങ്കിൽ അഭിപ്രായങ്ങൾ രേഖപെടുത്തുക
തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കേണം.

അപ്പൊ തുടങ്ങാം അല്ലെ……

കാത്തിരിപ്പിന്റെ സുഖം

ഭാഗം – 1

നമുക്ക് നായകന്റെ ചെറുപ്പം മുതൽ തുടങ്ങാം. ചെറുപ്പം എന്ന് പറയുമ്പോൾ ജനനം മുതൽ.

14 ഫെബ്രുവരി 1991
കവലയിൽ വർക്കി ജോസഫ്നും ആനി വർക്കിക്കും കോട്ടയം മെഡിക്കൽ കോളേജിൽ ഒരുപാട് ആൺകുഞ്ഞ ജനിച്ചു. അവന്റെ ജനനം അവന്റെ മാതാപിതാക്കൾക് ഒരുപാട് സന്തോഷം കൊണ്ടുവന്നു. അവന്റെ അപ്പൻ വർക്കി ദുബായിൽ ബിസ്സിനെസ്സ് ചെയ്യുകയായിരുന്നു. അവന്റെ അമ്മ ദുബായിൽ നഴ്സും. അവനു ഒരു ചേട്ടനും ഉണ്ട്,സൈമൺ വർക്കി അവനെക്കാൾ 5 വയസ്സ് മൂത്തത് ആണ് ചേട്ടൻ. നമ്മുടെ നായകൻ ജനിച്ചപ്പോൾ വീട്ടുകാർക് എല്ലാർക്കും ഭയങ്കര കൺഫ്യൂഷൻ, എന്ത് പേര് ഇടും. മൂത്ത മോന്റെ പേര് ഇട്ടത് അമ്മ വീട്ടുകാർ ആണ്, അതുകൊണ്ട് ഈ പ്രാവിശ്യം അവർ സ്ഥാനം ഒഴിഞ്ഞു. അപ്പൊ അപ്പൻ വീട്ടുകാർ തീരുമാനിക്കേണം പേര്. അവന്റെ അപ്പച്ചൻ സാക്ഷാൽ കവലയിൽ മണിക്കൂഞ് എണിറ്റു.

മണിക്കൂഞ് : ഞാൻ ഇട്ടോളാം എന്റെ കുഞ്ഞിന് പേര് “അലക്സ്‌ വർക്കി”
ബഹുബലിയിൽ ശിവഗാമി പറഞ്ഞ പോലെ ‘അത് തന്നെ കല്പന, അത് തന്നെ ശാസനം’.

എല്ലാർക്കും ആണ് പേര് ഒരുപാട് ഇഷ്ടമായി. പേര് കേട്ടപ്പോൾ എന്താണ് എന്നൊന്നും അറില്ല… നമ്മുടെ പയ്യൻ ഒരു ചിരി ചിരിച്ചു.

പിന്നെ എല്ലാം പെട്ടെന്ന് ആരുന്നു.

അലക്സ്‌ന് ഒരുപാട് വയസ്സ് ആകുന്നതിനു മുന്നേ തന്നെ വർക്കി അവനയും സൈമോനെയും ദുബായ് കൊണ്ട് പോയി.

ബാക്കി കഥ ദുബായിൽ……

ദുബായ് ചെന്നതിന് ശേഷം സൈമോണിനെ അവർ സ്കൂളിൽ ചേർത്തു. അലെക്സിന്റെ കാര്യം അവർക്ക് ബുദ്ദിമുട്ട് ആരുന്നു. രാവിലെ ജോലിക്ക് പോയാൽ വൈകിട്ട് ആകും രണ്ട് പേരും തിരിച്ചവരാൻ. അതു വരെ അലക്സ്നെ അവർ Daycare വിട്ടു. ആനിക്ക് ആയിരുന്നു ഏറ്റവും വിഷമം.ഒരു ദിവസം ആശുപത്രിയിൽ അവളെ കാണാൻ വന്ന അവളുടെ കൂട്ടുകാരി ജെസ്സിയോട് ഇവൾ ഈ കാര്യം ഒക്കെ പറഞ്ഞു.

ജെസ്സി : നീ എന്തിനാ അലക്സ്‌ മോനെ daycare ഒക്കെ വിടുന്നെ. എനിക്കും ഇല്ലേ അവന്റെ പ്രായത്തിൽ ഒരു കൊച്ച്. ഞാൻ നോക്കിക്കോളാം അവനെ.

ഈ കേട്ടത് ആനിക്ക് വല്യ ആശ്വാസം ആയിരുന്നു. എന്നാലും അവൾ നിരസിച്ചു. പക്ഷെ ജെസ്സി വിട്ടില്ല അവസാനം ആനി സമ്മതിച്ചു. പിറ്റേ ദിവസം അവനെ ജെസ്സിടെ വീട്ടിൽ വിടുകയും ചെയ്തു.

The Author

kambistories.com

www.kkstories.com

9 Comments

Add a Comment
  1. Nannayittund bro ❤️

  2. Vishnu

    തുടക്കം ഗംഭീരം തുടർന്നു പേജ് കുട്ടി എഴുതുക.

    1. താങ്ക്സ് ബ്രോ….പേജ് കൂട്ടാൻ മാക്സിമം ശ്രെമിക്കാം

  3. Mr..ᗪEᐯIᒪツ?

    Super adhikam delay aaakkaruth

    1. ഒരുപാട് നന്ദി ഉണ്ട് ബ്രോ. Delay ആകാതെ ഇരിക്കാൻ ശ്രെമിക്കാം

  4. അക്ഷരത്തെറ്റ് ഉണ്ട് പിന്നെ സ്പീഡ് ഇതെല്ലാം ശരിയാക്കിയാൽ നല്ല തുടക്കം ആണ് .. നന്നായിട്ടുണ്ട്

    1. ബ്രോ.. ആദ്യത്തെ 2 3 പാർട്ട്‌ കഥയുടെ ഒരു ആമുഖം ആണ്. അതായത് മെയിൻ പാർട്ടിലേക്ക് കഥയെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ മാത്രം ഉള്ളു. ആയതിനാൽ സ്പീഡ് അല്പം കൂടാം. ക്ഷമിക്കണം. അഭിപ്രാതിന് നന്ദി

  5. തുടക്കം നന്നായിട്ടുണ്ട് അടുത്ത part വേഗം പോനോട്ടെ¡!

    1. ഒരുപാട് നന്ദി. അടുത്ത പാർട്ട്‌ താമസം ഇല്ലാതെ തന്നെ ഇടാൻ ശ്രെമിക്കാം

Leave a Reply

Your email address will not be published. Required fields are marked *