കാത്തിരിപ്പിന്റെ സുഖം 3 [malayali] 157

അവൻ അത് അമ്മനോടും അമ്മയോടും പറഞ്ഞില്ല. വെറുതെ എന്തിനാ അവരെ വിഷമിപ്പിക്കുന്നെ…

 

അവന്റെ മധുവിനെ ഇനിയും അവനു ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അവനു മനസ്സലായി. കാരണം അവൾ നാട്ടിൽ എവിടെ ആണെന്നോ.. വീട് എവിടെ ആണെന്നോ ഓണവും അവനു അറില്ലാരുന്നു. അപ്പൊ അവനു മനസ്സിലായി. അവനു ഒരിക്കലും അവളെ കണ്ട് പിടിക്കാൻ പറ്റില്ല എന്ന്. പക്ഷെ അവൻ അവൾക് വേണ്ടി കാത്തിരിക്കാം തന്നെ തീരുമാനിച്ചു

 

അവന്റെ നാട്ടിലെ സ്വഭാവത്തിന് ഒരു മാറ്റം ആഗ്രഹിച്ചു അവനെ അവിടെ കൊണ്ട് വന്ന വർക്കിക്കും ആനിക്കും ആവന്റെ ഭാഗത്തു നിന്നും ഒരു മാറ്റവും കാണാൻ ആയില്ല. നാട്ടിൽ എങ്ങനെ ആരുന്നോ.. അതെ പോലെ ആയിരുന്നു ഇവിടെ എന്ന് അവർക്ക് മനസ്സിലായി. പക്ഷെ അവർ അതിനെ പറ്റി അവനോട് ഒന്നും സംസാരിക്കാൻ നിന്നില്ല

 

അങ്ങനെ അവൻ 8am ക്ലാസ്സ്‌ ആയപ്പോൾ അവൻ വർക്കിടെ ബിസ്സിനെസ്സിന് സഹായിക്കാൻ തുടങ്ങി. അവന്റെ കമ്പ്യൂട്ടർ അറിവും ബിസ്സിനെസ്സ് നെ പറ്റി ഉള്ള അറിവും വർക്കിയെ അതിശയിപ്പിച്ചു. പൊതുവെ കാര്യങ്ങളിൽ നിന്ന് ഉൾവലിഞ്ഞ നിക്കുന്ന സൈമൺ ന്റെ ഒരു ഓപ്പോസിറ്റ ആയിരുന്നു അലക്സ്‌. തന്റെ ബിസ്സിനെസ്സ് ആരെ ഏല്പിക്കും എന്ന് വർക്കിക്ക് ഒരു തീരുമാനം എടുക്കാൻ സാധിച്ചു.

 

അങ്ങനെ കാലം കടന്നു പോയി. അങ്ങനെ അവൻ 10am ക്ലാസ്സ്‌ ആയപ്പോൾ ഒരു ദിവസം അവൻ വർക്കിയോട് സംസാരിക്കാൻ പോയി

 

അലക്സ്‌ : അപ്പ, എന്റെ 10am ക്ലാസ്സ്‌ 1 മാസം കൂടി കഴിഞ്ഞാൽ തീരും. അപ്പൊ എനിക്ക് 11um 12um നാട്ടിൽ പഠിക്കാനാണ് ആഗ്രഹം… അപ്പൊ ഞാൻ നാട്ടിൽ പൊക്കോട്ടെ.

 

വർക്കി: അത് വേണോടാ…. നിനക്ക് ഇവിടെ നിന്നാൽ പോരെ.

 

അലക്സ്‌ : അല്ല അപ്പ… എനിക്ക് ഇവിടെ മടുത്തു.. ഇടക്ക് ഒക്കെ അവധിക്ക് വരാല്ലോ. ഞാൻ നാട്ടിൽ നിന്നോളാം.

 

വർക്കി : എങ്കിൽ നിന്റെ ഇഷ്ടം പോലെ…

 

മകൻ പോകുന്നത് വർക്കിക്ക് സങ്കടം ആയിരുന്നെങ്കിലും അവനെ അവന്റെ ഇഷ്ടത്തിന് വിടാൻ അവൻ തീരുമാനിച്ചു. പിന്നെ അവൻ പറഞ്ഞ പോലെ ഇടക്ക് അവധിക്ക് ഒക്കെ വരാൻ പറ്റുമെല്ലോ.

The Author

26 Comments

Add a Comment
  1. ഹൈ….
    ഈ മൂന്ന് പാർട്ടും ഒരു ചാപ്റ്റർ ആയി തന്നെ ഇടാമായിരുന്നു… അതാണ് ഇത്രയും ഇഴച്ചത്…
    ആദ്യം നിങ്ങൾ കഥ എഴുതാൻ തുടങ്…. എന്നിട്ടു അഭിപ്രായം പറയാൻ ഞങ്ങളോട് പറയാൻ….
    അല്ലാതെ 3 ചാപ്റ്റർ കൊണ്ട് മുഖവുര എഴുതിയിട്ട് എന്താ പറയുക…….
    പിന്നെ ഒരു കാര്യം നല്ല ഒരു ലൗ സ്റ്റോറിയുടെ മട്ടും കെട്ടും ഒക്കെ തോന്നുന്നുണ്ട്….
    കഥ തുടങ്ങി… ബാക്കി പിന്നെ പറയാം… Ok…

    1. ഞാൻ എന്റെ ജീവിതം മൊത്തത്തിൽ 4 ആയിട്ട് ആണ് വീതിച്ചിരിക്കുന്നെ.. കാരണം 4 ഭാഗങ്ങളും പല സ്ഥലങ്ങളിൽ വെച്ച് ആണ് നടക്കുന്നത്.. അതുകൊണ്ട് ആണ് ആമുഖം തന്നെ 4 പാർട്ട്‌ ആയി ഇട്ടത്. പക്ഷെ ചെറുപ്പ കാലത്തെ ഓർമ്മകൾ കുറവ് ആയോണ്ട് ആണ് പേജ് കുറഞ്ഞത്… വേണമെങ്കിൽ എനിക്ക് കൊറച്ചൂടെ എരിവും പുളിയും ചേർത്ത എഴുതാമായിരുന്നു. പക്ഷെ എന്റെ കഥ സത്യസന്ദമായി പറയേണം എന്ന് എനിക്ക് ഉണ്ടായിരുന്നു.

      അടുത്ത പാർട്ട്‌ ഉടനെ തന്നെ വരുന്നത് ആണ്. തുടർന്നും അഭിപ്രായം രേഖപെടിത്തുക

      1. ക്ഷമിക്കേണം… ആമുഖം 4 പാർട്ട്‌ അല്ല 3 ആണ്.

  2. CUPID THE ROMAN GOD

    ന്റെ പൊന്നു ബ്രോ, ആ പേജ് ഒന്ന് കുട്ടു,, ഒന്ന് flowyil വരുമ്പോൾ, കഥ തീരും..
    ആ ഒരു നെഗറ്റീവ് മാത്രം എനിക്ക് പറയാൻ ഉള്ളു.

    ഇപ്പൊ ഈ siteil Love സ്റ്റോറിസ് മാത്രം വായിക്കാൻ അന്ന് ഞാൻ കയറുന്നത്.
    ഈ സ്റ്റോറിയും എന്റെ ലിസ്റ്റിൽ ഇപ്പോൾ ഉണ്ട്.

    പിന്നെ മറ്റുള്ളവർ അവരുടെ അഭിപ്രായം പറയും അത് എന്ത് തന്നെ ആയാലും, “താൻ വന്ന പണി തീർത്തിട്ട് പോയ മതി”?

    1. ഇതൊരു ഭീഷണി ആണോ രാജാവേ….

      ഞാൻ എന്തായാലും പൂർത്തിയാക്കും. അടുത്ത ഭാഗം ടൈപ്പിംഗ്‌ ആണ്. തീർന്നാൽ ഉടനെ പോസ്റ്റ്‌ ചെയ്യാം. തങ്ങളുടെ ലിസ്റ്റിൽ എന്റെ കഥയും ചേർത്തു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. തുടർന്നും അഭിപ്രായം രേഖപ്പെടുത്തുക

      1. CUPID THE ROMAN GOD

        ഹോ പൂർത്തിയാക്കുമല്ലോ അത് മതി ??….

        കഥ നല്ലതാണെങ്കിൽ പിന്നെ സപ്പോർട്ട് ചെയ്യാനാണോ പാട്…. ?

        ജീവിത കഥ ആണെന്ന് അറിഞ്ഞപ്പോൾ ഹൈപ്പ് കുറച്ചു കൂടെ കൂടിട്ടുണ്ട്.

        “എവിടെ എന്റെ മധു എവിടെ?????”??

        1. ഒരുപാട് നന്ദി…. മധു ഇവിടെ ഉണ്ട്… സുഖം

  3. Ponnu bro adutha part pettanne tharavoo.❤️❤️❤️.. story eshtam ayi ❤️❤️?❤️

    1. ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്. എത്രെയും പെട്ടെന്ന് അടുത്ത് പാർട്ട്‌ ഇടാൻ ശ്രേമിക്കാം. ഒരുപാട് നന്ദി

  4. ബ്രോ ബാക്കി അറിയാൻ ആഗ്രഹമുണ്ട്. നെഗറ്റീവ് കമന്റ് ഉള്ളത് ചിലപ്പോ പേജ് കുറവായത് കൊണ്ടാകും.. സാരല്ല ബാക്കി കൂടി എഴുത്തു…

    1. Shihan bro…. നെഗറ്റീവ് കമന്റ്‌ വന്നപ്പോൾ ഒരുപാട് വിഷമം ആയി എങ്കിലും നിങ്ങളുടെ ഈ കമന്റ്‌ ഒരുപാട് ആശ്വാസം ആയിരുന്നു. ഒരുപാട് നന്ദി

  5. പ്രിൻസ്

    ബ്രോ തുടരുക
    കുറച്ചു അക്ഷര തെറ്റുകളുണ്ട് അത് ശ്രദ്ധിക്കുക

    1. ഒരുപാട് നന്ദി. അക്ഷര തെറ്റുകൾ ഇനിയും ശ്രെദ്യ്ക്കുന്നത് ആണ്

      1. CUPID THE ROMAN GOD

        ന്റെ പൊന്നു ബ്രോ, ആ പേജ് ഒന്ന് കുട്ടു,, ഒന്ന് flowyil വരുമ്പോൾ, കഥ തീരും..
        ആ ഒരു നെഗറ്റീവ് മാത്രം എനിക്ക് പറയാൻ ഉള്ളു.

        ഇപ്പൊ ഈ siteil Love സ്റ്റോറിസ് മാത്രം വായിക്കാൻ അന്ന് ഞാൻ കയറുന്നത്.
        ഈ സ്റ്റോറിയും എന്റെ ലിസ്റ്റിൽ ഇപ്പോൾ ഉണ്ട്.

        പിന്നെ മറ്റുള്ളവർ അവരുടെ അഭിപ്രായം പറയും അത് എന്ത് തന്നെ ആയാലും, “താൻ വന്ന പണി തീർത്തിട്ട് പോയ മതി”?

        1. ഒരുപാട് നന്ദി…. മധു ഇവിടെ ഉണ്ട്… സുഖം

  6. നിർത്തുന്നതാ Best

    1. ഇങ്ങനെ പറഞ്ഞതിന്റെ കാരണം കൂടി വ്യക്തമാക്കുകയായിരുന്നു എങ്കിൽ നല്ലതായിരുന്നു. ഈ കഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 101% സത്യം ആണ്. ഇത് മാറ്റാരുടെയും ജീവിതത്തിൽ നടന്നതും അല്ല.. എന്റെ സ്വന്തം ജീവിതം ആണ്. അത് നിങ്ങൾക് ഇഷ്ടപെടാത്ത ഇരുന്നതിൽ ക്ഷമ chodikkunnu

      1. Bakki Pettannu eduka. Kollam

    2. താങ്ങളെ പോലെ ഞാൻ ഒരു വല്യ എഴുത്തുകാരൻ ഒന്നും അല്ല. എന്റെ ജിവിതം എല്ലാരുടെയും മുന്നിൽ പങ്കുവെക്കുക എന്ന് ഉദ്ദേശത്തിൽ ആണ് ഞൻ ഇത് ആരംഭിച്ചത്. അത് ഇത്രക്ക് മോശം ആകും എന്ന് വിചാരിച്ചില്ല. ക്ഷമിക്കണം

  7. ഒരുമാതിരി വൃത്തികെടുമായി ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താണ് ഇയാളിനി തുടരണമെന്നില്ല

    1. ശ്ശെ

    2. Suresh broo…..ഇതിൽ എന്താണ്ഇ താങ്കൾക്ങ്ങ വൃത്തികേടായി തോന്നിയത്നെ എന്ന് കൂടി പറയാമോ. ഈ കഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 101% സത്യം ആണ്. ഇത് മാറ്റാരുടെയും ജീവിതത്തിൽ നടന്നതും അല്ല.. എന്റെ സ്വന്തം ജീവിതം ആണ്. അത് നിങ്ങൾക് ഇഷ്ടപെടാത്ത ഇരുന്നതിൽ ക്ഷമ cചോദിക്കുന്നു

  8. Pnnaaliya nirthi pokaruthu…thiruthittey pokavuu…..

    1. ഞാൻ പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്. എല്ലാർക്കും ഇഷ്ടം ആണെങ്കിലേ തുടരൂ.

  9. കള്ളൻ പവിത്രൻ

    ഒരുമാതിരി ഊമ്പിക്കൽ ആയി… പേജ് 1-5 repeat ആണല്ലോ 6-9

    1. അങ്ങനെ ഒരു തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ഞാനും അത് ഇപ്പോൾ ആണ് ശ്രെദ്ധിക്കുന്നത്. അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *