കാത്തിരിപ്പിന്റെ സുഖം 4 [malayali] 138

അറിയാല്ലോ. അവൻ അവരോട് പേര് ചോദിച്ചു പോലും ഇല്ല. അവരോട് എന്നല്ല.. ആരോടും ചോദിച്ചില്ല. പക്ഷെ പിള്ളാര്‌ അവനെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. ചിലർ ഒക്കെ അവനോട് ഇങ്ങോട്ട് പേരും പറഞ്ഞു. തിരിച്ചു ഒരു ചിരി കൊടുത്തത് അല്ലാതെ അവൻ ഒന്നും പറഞ്ഞില്ല. അധികം വൈകാതെ അവനു ഒരു കാര്യം മനസ്സിലായി. അവൻ മാത്രം ആണ് ആ ക്ലാസ്സിലെ പുതിയ അഡ്മിഷൻ. ബാക്കി എല്ലാം പഴയ പിള്ളേർ ആണ്. അതുപോലെ തന്നെ അവനു വേറെ ഒരു കാര്യം കൂടി മനസ്സിലായി. അവന്റെ അപ്പുറത്തു ഇരിക്കുന്ന രണ്ട് പേർ കൂട്ടുകാർ ആണ്. പറയാൻ ആണെങ്കിൽ അവനും മധുവും പോലെ.  അത്കൊണ്ട് തന്നെ അവനു അവരോട് ഒരു പ്രേത്യേക അടുപ്പം പോലെ തോന്നി. പക്ഷെ അവൻ അത് പുറത്ത് കാണിച്ചില്ല. അവരുടെ പേര് അഭിനവ് and ദേവാലക്ഷ്മി എന്നും ആണ്. ഇവന്റെ സ്വഭാവം കണ്ട് എല്ലാരും അവനു ഒരു മുദ്ര അങ്ങു കുത്തി ‘ജാഡ’

പക്ഷെ ഇവന്റെ കൂടെ ഇരുന്ന അഭിക്കും ദേവക്കും അങ്ങനെ തോന്നിയില്ല. അവർക്ക് തോന്നിയത് അവന്റെ ഉള്ളിൽ എന്തോ ഉണ്ട് എന്ന് ആണ്. പക്ഷെ അത് അവനെ കൊണ്ട് എങ്ങനെ പറയിക്കും എന്ന് അവർക്ക് അറില്ലാരുന്നു. ആദ്യം അവനോട് അവർ അത് നേരിട്ട് ചോദിച്ചു, അവൻ ഒന്നും ഇല്ല എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞുമാറി. അപ്പോ അവർക്ക് ഉറപ്പ് ആയി എന്തോ ഉണ്ടെന്ന്. ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പക്ഷെ അവന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവും ഇല്ലാരുന്നു. പക്ഷെ അഭിക്കും ദേവക്കും അവനെ വിടാം ഉദ്ദേശം ഇല്ലാരുന്നു.

ഒരു ദിവസം അവർ രണ്ടു പേരും കൂടി അവനെ അവരുടെ നടുക്ക് ഇരുത്തി. എന്നിട്ട് ചോദിക്കാൻ തുടങ്ങി. ആദ്യം അവൻ മുങ്ങാൻ ശ്രേമിച്ചെങ്കിലും അവർ അവനെ വിട്ടില്ല അവസാനം അവൻ സമ്മതിച്ചു. പറയാം എന്നും പറഞ്ഞു. അവന്റെ ഭാഗ്യത്തിന് അന്നേരം തന്നെ ബെൽ അടിച്ചു. അങ്ങനെ ആ ദിവസം കടന്ന് പോയി.

അവൻ വിചാരിച്ചു അവർ അതെല്ലാം മറന്നു കാണും എന്ന്. പക്ഷേ അവര് അതൊന്നും വീട്ടിട്ടില്ലായിരുന്നു. പിറ്റേദിവസം അവർ അവനോട് വീണ്ടും ഇതേ ചോദ്യം ചോദിച്ചു. അവസാനം അവൻ എല്ലാം അവരോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ അവരിൽ ഒരു അമ്പരപ്പ് ആണ് കാണാൻ സാധിച്ചത്. ദേവക്ക് എല്ലാം കേട്ടിട്ട് കണ്ണ് നിറയാൻ വരെ തുടങ്ങി. എല്ലാം കഴിഞ്ഞു അവർ അവനെ ആശ്വസിപ്പിച്ചു. എന്നിട്ട്  അവനോട് പറഞ്ഞു,

ദേവ : എടാ, നീ പറഞ്ഞത് ഒക്കെ ശെരി. പക്ഷെ നി എന്തിനാ നിന്നെ തന്നെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നെ. നിനക്ക് ആൾക്കാരുമായി ഒക്കെ ഇടപഴകികൂടെ. ഇന്ന് മുതൽ നീ മാരേണം.

അഭി : അതേടാ, അവൾ പറഞ്ഞതാ ശെരി. നീ മാറണം. നീ ഇനിയും മുതൽ ഞങ്ങളുടെ കൂടെയ. എന്നും ഞങ്ങളുടെ കൂടെ വേണം താനും. കേട്ടെല്ലോ

അലക്സ്‌ : അതൊന്നും ശെരിയാക്കില്ല.

ദേവ : അയ്യോ… നിന്നോട് ചോദിക്കുവല്ലാരുന്നു. പറയുവാരുന്നു. നീ എന്നും കൂടെ കാണേണം.

The Author

8 Comments

Add a Comment
  1. ഇത്‌ തുടക്കത്തിൽ സുഖമായി തോന്നിയില്ല…. ഇപ്പോൾ ഇത്‌ ശരിയായ ട്രാക്കിൽ വരുന്നതായി തോന്നുന്നു.. ഫ്രണ്ട്ഷിപ്പും, പ്രണയവും ചേർത്ത് ഒരു നല്ല കഥ ആണെന്ന് ഒരു ഫീൽ…
    All the best….

  2. Bakki vegam poratte???

  3. പ്രിൻസ്

    ??

  4. Nice ❤️

  5. ❤️?❤️?❤️?

    Waiting for nxt part…………

  6. വെയിറ്റ് ചെയ്യുന്നു ബ്രോ.. നല്ല കഥയാണുട്ടോ,, ❤❤❤

  7. CUPID THE ROMAN GOD

    ❤️?

  8. Pwoli
    Waiting for nxt part

Leave a Reply

Your email address will not be published. Required fields are marked *