കാത്തിരിപ്പിന്റെ സുഖം 7 [malayali] 193

അത് കേട്ടപ്പോൾ അലക്സ്‌ മാറ്റവരെ രണ്ട് പേരെയും കണ്ണ് കാണിച്ചു… അത് മനസ്സിലായ പോലെ അവരുടെ അവിടുന്ന് മാറി….

അലക്സ്‌ : എന്താ മധുക്കുട്ടി… എന്റെ വീട്ടിൽ വരാൻ ഇഷ്ടം അല്ലെ……

മധു : അങ്ങനെ ഒന്നും പറയാല്ലേ….. എനിക്ക് അറില്ല…. അനിയമ്മക്ക് ഒക്കെ എന്നെ ഇഷ്ടം ആയില്ലെങ്കിലോ…..ചിലപ്പോൾ ഓർമ ഇല്ലെങ്കിലോ…… ലീവിന് വന്നിട്ടുണ്ട് എന്നല്ലേ നീ പറഞ്ഞെ….

അലക്സ്‌ : അയ്യേ… അതാണോ…. നമ്മൾ ഇപ്പൊ ഒന്നും പറയുന്നില്ല….. സമയം ആകട്ടെ….. നിനക്ക് അറിയില്ലേ അവരെ…. നിന്നെ വല്യ കാര്യമാ അവർക്ക്….. നിന്നെ അവർ മറക്കുമോ….. നമുക്ക് നാളെ പോകാം… എന്റെ പൊന്ന് വാ

മധു : അഹ്…. വരാം

പിറ്റേ ദിവസം അവർ തിരിച്ചു പോകാൻ റെഡി ആയി….. ബുള്ളറ്റിൽ പോകാൻ ആരുന്നു അവരുടെ തീരുമാനം….. അഭിയും ദേവയും ഒരു വണ്ടിയിലും….. അലക്സ്‌um മധുവും മറ്റേ വണ്ടിയിലും ആയി ആണ് അവർ പോയത്….. അങ്ങനെ അവർ എല്ലാരും കൂടി അലെക്സിന്റെ വീട്ടിൽ എത്തി. അലക്സ്‌ മധുവിനെ കിട്ടിയ കാര്യമോ ഒന്നും അവരോട് പറഞ്ഞിട്ട് ഇല്ലാരുന്നു… അവർക്ക് സുപ്രൈസ് കൊടുക്കാൻ ആരുന്നു അവന്റെ പ്ലാൻ. അവർ വീട്ടിൽ എത്തി… വർക്കി അവരെ അകത്തോട്ടു ക്ഷണിച്ചു… മധുവിനെ കണ്ടില്ല എന്നത് ആണ് സത്യം… ബാക്കി 3 പേരെയും പുള്ളിക്ക് അറിയാം…. അകത്തു എത്തീട്ടു ആണ് അയാൾ മധുവിനെ കാണുന്നത്…

വർക്കി : ഇതേതാ പിള്ളേരെ നിങ്ങടെ കൂടെ പുതിയ ഒരു ആളും കൂടി….

അപ്പൊ അഭിയും ദേവയും അലക്സ്നെ നോക്കി… ഇത് കേട്ടോണ്ട് ആണ് ആണിയും വരുന്നത്

ആനി : നിങ്ങൾ വന്നോ മക്കളെ…. യാത്ര ഒക്കെ സുഖം അല്ലാരുന്നോ…. അല്ല, ഇതാരാ പുതിയ ഒരാൾ….

വർക്കി : ഞാനും അത് തന്നെയാ ചോദിച്ചോണ്ട് ഇരുന്നേ…..

അലക്സ്‌ : ഇത് മധു…. ഞങ്ങളുടെ കൂടെ പഠിക്കുന്നതാ……

വർക്കി : അതെന്നാടാ.. നിനക്ക് മധു എന്നാ പേര് ഉള്ളവരോട് മാത്രമേ കൂട്ട് കൂടാൻ പറ്റത്തൊള്ളോ

വർക്കി ഒരു തമാശ പോലെ ചോദിച്ചു…..

The Author

29 Comments

Add a Comment
  1. Bro
    Ippazha katha kandathum vayichathum poli ??
    Kidilam katha aayirunnu ?
    But short aayipoyi
    Ennalum orupad ishtam aayi

  2. Bro ….onnum parayan Ella vlare athikam eshtam ayi …ore sankadam mathre ullu …kore pagukalode ezhuthanda story ethra pettannne….nirthi kalanje alloo …avarude prenaya nimishingal agane enthoke…aaa eni paranjitte enthu kariyam ?….athutha ore Nalla storyum ayi varum pretheekshikunooo …..athe Nalla detail ayi page kooti ezhuthane bro …love you lots ???

    1. താങ്ക്സ് പെങ്ങളെ….. താൻ പറഞ്ഞത് ശെരി ആണെന്ന് അറിയാം.. പക്ഷെ കുറച്ചു ജോലി തിരക്കുളും കൂടി വന്നൊണ്ട് ആണ് പെട്ടെന്ന് നിർത്തിയത്. അടുത്ത് തന്നെ ഒരു കഥ എഴുതാൻ ആഗ്രക്കുന്നുണ്ട്.. അത് ഇതുപോലെ ആകില്ല എന്ന് വിശ്വസിക്കുന്നു. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദി

      1. Thirikke ayalum …time eduthe ezhuthiya mathi ayirunooo ..ethra venelum wait cheyiyamayirunoo…?…eni kuzhappam Ella … next ore adipoli story um ayitta varenne??

      2. Thirikke ayalum …time eduthe ezhuthiya mathi ayirunooo ..ethra venelum wait cheyiyamayirunoo…?…eni kuzhappam Ella … next ore adipoli story um ayitte varenne??

      3. Thirakke ayalum …time eduthe ezhuthiya mathi ayirunooo ..ethra venelum wait cheyiyamayirunoo…?…eni kuzhappam Ella … next ore adipoli story um ayitte varenne??

  3. Hi ..bro ..?

    1. ഹലോ പെങ്ങളെ…. കഥ ഇഷ്ടം ആയോ??

      1. Orma unde Alle ???

        1. എങ്ങനെ മറക്കാനാ…. എനിക്ക് ആദ്യം മുതൽ സപ്പോർട്ട് തന്നിരുന്ന ചിലരിൽ ഒരാൾ അല്ലെ താൻ… ഒരുപാട് താങ്ക്സ്

          1. ???..orkum enne prethkeshilla … thanks edakke cheriya tnirakke ayi poyi atha Baki ….partine onnum comments edan pattanje .. sorry ?

  4. എന്താണ് ബ്രോ… നിങ്ങൾ സോറി ഒക്കെ പറയുന്നേ.. ആദ്യം മുതൽ എനിക്ക് സപ്പോർട്ട് തന്നിരുന്ന ഒരാൾ ആണ് നിങ്ങൾ. താങ്കൾക് ഇത് ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. കുട്ടി ടീമ്സിനോടും ബാക്കി എല്ലാരോടും ഉറപ്പായായും അന്വേഷണം പറയാം.ഒരുപാട് നന്ദി ഉണ്ട് മച്ചാനേ

    തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  5. CUPID THE ROMAN GOD

    ആദ്യമേ വായിക്കാൻ താമസിച്ചതിന് സോറി!.

    ഇത് കഥയാണെങ്കിലും ജീവിതമാണെങ്കിലും ഉഗ്രൻ ആയിട്ടുണ്ട്,അതുപോലെ തന്നെ കൊതിയും ആയിട്ടുണ്ട് അവരുടെ friendship & romance കണ്ടിട്ട്?

    Speed കൂടിയെന്ന് പറയാൻ ഉണ്ടെകിലും അതിന്റെ കാരണം താങ്കൾ തന്നെ അവസാനം പറഞ്ഞിട്ടുണ്ട്.?

    പിന്നെ മധു, അഭി, ദേവു and അവരുടെ ജൂനിയർ ടീമ്സിനെ അന്വേഷിച്ചെന്നു പറയണം.??

    ചുമ്മാ ഇരുന്നപ്പോ ഒന്ന് വായിക്കം എന്നുകരുതി തുടങ്ങിയത് ആണ്, പ്രണയം genre കൂടി ആയതുകൊണ്ട് കൂടുതൽ താല്പര്യം വന്നു.
    എന്തയാലും ഇങ്ങൾ പെട്ടന്ന് തീർത്തത്തിൽ നല്ല വിഷമമുണ്ട്.?

    പറ്റുമെങ്കിൽ സമയം കിട്ടിവെങ്കിൽ ഇത് ഒന്നൂടി വലുതാക്കി നല്ലൊരു സീരീസ് ആക്കി അപ്പുറത്തെ site’il ഇടൂ.
    ഉറപ്പായും വിജയിക്കും.

    അപ്പൊ ഓക്കേ bei, അടുത്തെ കഥകൾ ഉണ്ടെകിൽ അതിൽ കാണാം ?

    1. എന്താണ് ബ്രോ… നിങ്ങൾ സോറി ഒക്കെ പറയുന്നേ.. ആദ്യം മുതൽ എനിക്ക് സപ്പോർട്ട് തന്നിരുന്ന ഒരാൾ ആണ് നിങ്ങൾ. താങ്കൾക് ഇത് ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. കുട്ടി ടീമ്സിനോടും ബാക്കി എല്ലാരോടും ഉറപ്പായായും അന്വേഷണം പറയാം.ഒരുപാട് നന്ദി ഉണ്ട് സഹോദര

      തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

      1. Bro kadha theernno
        Sed aamki
        Baaki ille?? ??

  6. ഈ പാർട്ട് കാത്തിരുന്നതിന്റെ സൂഖം അങ്ങ് പോയി

    1. താങ്കൾക് ഇഷ്ടം ആയില്ല എന്ന് അറിഞ്ഞതിൽ വിഷമം ഉണ്ട്…. ക്ഷമിക്കണം. സ്പീഡ് കൂടി എന്നത് ഒരുപാട് തെറ്റ് ആണെന്ന് അറിയാം. ക്ഷമ ചോദിക്കുന്നു. താങ്കൾ ഇതിൽ എന്ത് തെറ്റ് ആണ് തോന്നിയത് എന്ന് അറിഞ്ഞാൽ ഭാവിയിൽ എനിക്ക് അത് തിരുത്താമായിരുന്നു.

  7. അടിപൊളി കഥ ആണ് സ്പീഡ് കൂടിയെങ്കിലും ഒരു ഫീൽ ഉണ്ടായിരുന്നു …………………..

    1. ഹലോ ഡോൺ…. എന്റെ ആദ്യത്തെ പാർട്ട്‌ മുതൽ എനിക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി… കഥ ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം.സ്പീഡ് കൂടിയതിൽ ക്ഷമ ചോദിക്കുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു ഈ സപ്പോർട്ട്.

  8. സ്പീഡ് കൂടി. എന്നാലും സാരമില്ല… ഇങ്ങള് മനസ്സ് നിറച്ചു മച്ചാനെ.

    1. ഒരുപാട് നന്ദി ഉണ്ട് മച്ചാനേ… ഒരു തുടക്കകാരൻ എന്ന് നിലക്ക് നിങ്ങളുടെ ഈ സ്നേഹവും സൗഹൃദവും ആണ് എന്റെ സന്തോഷം…. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു. മാത്രം അല്ല… പുതിയ ഒരുപാട് സൗഹൃദങ്ങൾ കിട്ടി… അതിനും നന്ദി

  9. Vishnu

    Kidillam story ayirunnu

    1. Thanks bro..

    2. വെറും ഒരു താങ്ക്സ് മാത്രം പോരാ എന്ന് അറിയാം. ആദ്യം മുതൽ നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി. തുടർന്നും ഇത് പ്രതീക്ഷിക്കുന്നു

  10. അടിപൊളി കഥ ആണ് സ്പീഡ് കൂടിയെങ്കിലും ഒരു ഫീൽ ഉണ്ടായിരുന്നു അതുകൊണ്ട് കുഴപ്പമില്ല

    1. താങ്ക്സ് ബ്രോ… സ്പീഡ് കൂടി എന്ന് അറിയാം… അതിൽ ക്ഷമ ചോദിക്കുന്നു….

  11. Nice story ???

    1. Thanks broo

Leave a Reply

Your email address will not be published. Required fields are marked *