വർക്കി : എടാ കള്ള…. എനിക്ക് ഇത് മതി.. ബാക്കി ഞാൻ നോക്കിക്കോളാം
അലക്സ് : പക്ഷെ അപ്പാ.. എനിക്ക് പേടി ഉണ്ട്.. മാത്യൂസ് അങ്കിലിനെ നമുക്ക് അറിയാം..അവളുടെ അമ്മ….
വർക്കി : അത് നീ എനിക്ക് വിട്ടേക്ക്.. ഞാൻ നോക്കിക്കോളാം
അങ്ങനെ വർക്കി അവരുടെ വീട്ടിൽ സംസാരിച്ചു എല്ലാം ശെരിയാക്കി. അവളുടെ അമ്മ ആദ്യം ഓടക്കായിരുന്നു… പിന്നെ അവൾ പോകുമെല്ലോ എന്ന് ഓർത്തപ്പോൾ അവൾക് ആശ്വാസം ആയി.
അങ്ങനെ അവരുടെ കല്യാണം ഒറപ്പിച്ചു. അപ്പോൾ അവർ 3 പേരും നാട്ടിൽ പോയി. നാട്ടിൽ ചെന്നിട്ട് അവൻ ഒരു ദിവസം അഭിയുടെ വീട്ടിൽ പോയപ്പോൾ ആണ് അവന്റെ അമ്മ ലത അവനോട് വിശേഷം പറയുന്ന കൂട്ടത്തിൽ ഒരു കാര്യം പറയുന്നേ
ലത : മോനെ.. നിങ്ങൾ എപ്പോളും ഒരുമിച്ച് അല്ലെ…. അവനും കല്യാണപ്രായം ആയില്ലേ.
അവനോട് ഞാൻ പറഞ്ഞിട്ട് കേക്കുന്നില്ല. നീ ഒന്ന് പറയെടാ. നീ പറഞ്ഞാൽ അവൻ കേക്കും
അലക്സ് അതിനെ പറ്റി അവനോട് സംസാരിക്കാൻ പോയി.
അലക്സ് : എടാ… നിനക്ക് വേണ്ടേ ഈ കല്യാണം ഒന്നും
അവൻ ആദ്യം ഒഴിഞ്ഞ മാറാൻ നോക്കി. പക്ഷെ അലക്സ് വിട്ടില്ല… അവസാനം അവൻ കീഴടങ്ങി
അഭി : എടാ, എനിക്ക് എന്താ ചെയ്യേണ്ടേ എന്ന് അറില്ല… എനിക്ക് ഒരാളോട് ഒരു ചെറിയ ഇഷ്ടം ഉണ്ട്.. പക്ഷെ അവൾക്ക് അത് ഇല്ലെങ്കിൽ പിന്നെ വല്യ പ്രശ്നം ആകും.
അലക്സ് : ആരാടാ ആള്..?
അഭി : അത്…. നമ്മുടെ ദേവ..
അലക്സ് : എനിക്ക് തോന്നി… ഇത് ഞാൻ നോക്കിക്കോളാം. എനിക്ക് വിട്ടേക്.
അഭി : എടാ, നീ എന്ത് ചെയ്യാൻ പോയാൽ… പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ…
അലക്സ് : നോക്കാം
അലക്സ് നേരെ ചെന്ന് ദേവയുടെ വീട്ടിൽ കാര്യം പറഞ്ഞു. അവർക്ക് ആ കാര്യത്തിൽ സന്തോഷം ഉള്ളായിരുന്നു. പക്ഷെ ദേവയുടെ ഇഷ്ടം അറിയേണ്ടേ….. അതാരുന്നു എല്ലാരുടെയും പ്രശ്നം.
അങ്ങനെ അവർ ഒരു പ്ലാൻ ഉണ്ടാക്കി… അവർ ദേവയോട് പെണ്ണ് കാണാൻ ആരോ വരുന്നുണ്ട് എന്ന് പറഞ്ഞു. പയ്യനും ദുബായ് തന്നെ ഉള്ളത് ആണെന്നും ഒക്കെ പറഞ്ഞു. പെണ്ണ് കാണൽ എന്ന് കേട്ടപ്പോൾ തന്നെ ദേവയുടെ മുഖം വാടി . അവൾ ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും… അവസാനം അവളെ കൊണ്ട് അവർ സമ്മതിപ്പിച്ചു.
Bro
Ippazha katha kandathum vayichathum poli ??
Kidilam katha aayirunnu ?
But short aayipoyi
Ennalum orupad ishtam aayi
??
Bro ….onnum parayan Ella vlare athikam eshtam ayi …ore sankadam mathre ullu …kore pagukalode ezhuthanda story ethra pettannne….nirthi kalanje alloo …avarude prenaya nimishingal agane enthoke…aaa eni paranjitte enthu kariyam ?….athutha ore Nalla storyum ayi varum pretheekshikunooo …..athe Nalla detail ayi page kooti ezhuthane bro …love you lots ???
താങ്ക്സ് പെങ്ങളെ….. താൻ പറഞ്ഞത് ശെരി ആണെന്ന് അറിയാം.. പക്ഷെ കുറച്ചു ജോലി തിരക്കുളും കൂടി വന്നൊണ്ട് ആണ് പെട്ടെന്ന് നിർത്തിയത്. അടുത്ത് തന്നെ ഒരു കഥ എഴുതാൻ ആഗ്രക്കുന്നുണ്ട്.. അത് ഇതുപോലെ ആകില്ല എന്ന് വിശ്വസിക്കുന്നു. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദി
Thirikke ayalum …time eduthe ezhuthiya mathi ayirunooo ..ethra venelum wait cheyiyamayirunoo…?…eni kuzhappam Ella … next ore adipoli story um ayitta varenne??
Thirikke ayalum …time eduthe ezhuthiya mathi ayirunooo ..ethra venelum wait cheyiyamayirunoo…?…eni kuzhappam Ella … next ore adipoli story um ayitte varenne??
Thirakke ayalum …time eduthe ezhuthiya mathi ayirunooo ..ethra venelum wait cheyiyamayirunoo…?…eni kuzhappam Ella … next ore adipoli story um ayitte varenne??
Hi ..bro ..?
ഹലോ പെങ്ങളെ…. കഥ ഇഷ്ടം ആയോ??
Orma unde Alle ???
എങ്ങനെ മറക്കാനാ…. എനിക്ക് ആദ്യം മുതൽ സപ്പോർട്ട് തന്നിരുന്ന ചിലരിൽ ഒരാൾ അല്ലെ താൻ… ഒരുപാട് താങ്ക്സ്
???..orkum enne prethkeshilla … thanks edakke cheriya tnirakke ayi poyi atha Baki ….partine onnum comments edan pattanje .. sorry ?
എന്താണ് ബ്രോ… നിങ്ങൾ സോറി ഒക്കെ പറയുന്നേ.. ആദ്യം മുതൽ എനിക്ക് സപ്പോർട്ട് തന്നിരുന്ന ഒരാൾ ആണ് നിങ്ങൾ. താങ്കൾക് ഇത് ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. കുട്ടി ടീമ്സിനോടും ബാക്കി എല്ലാരോടും ഉറപ്പായായും അന്വേഷണം പറയാം.ഒരുപാട് നന്ദി ഉണ്ട് മച്ചാനേ
തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ആദ്യമേ വായിക്കാൻ താമസിച്ചതിന് സോറി!.
ഇത് കഥയാണെങ്കിലും ജീവിതമാണെങ്കിലും ഉഗ്രൻ ആയിട്ടുണ്ട്,അതുപോലെ തന്നെ കൊതിയും ആയിട്ടുണ്ട് അവരുടെ friendship & romance കണ്ടിട്ട്?
Speed കൂടിയെന്ന് പറയാൻ ഉണ്ടെകിലും അതിന്റെ കാരണം താങ്കൾ തന്നെ അവസാനം പറഞ്ഞിട്ടുണ്ട്.?
പിന്നെ മധു, അഭി, ദേവു and അവരുടെ ജൂനിയർ ടീമ്സിനെ അന്വേഷിച്ചെന്നു പറയണം.??
ചുമ്മാ ഇരുന്നപ്പോ ഒന്ന് വായിക്കം എന്നുകരുതി തുടങ്ങിയത് ആണ്, പ്രണയം genre കൂടി ആയതുകൊണ്ട് കൂടുതൽ താല്പര്യം വന്നു.
എന്തയാലും ഇങ്ങൾ പെട്ടന്ന് തീർത്തത്തിൽ നല്ല വിഷമമുണ്ട്.?
പറ്റുമെങ്കിൽ സമയം കിട്ടിവെങ്കിൽ ഇത് ഒന്നൂടി വലുതാക്കി നല്ലൊരു സീരീസ് ആക്കി അപ്പുറത്തെ site’il ഇടൂ.
ഉറപ്പായും വിജയിക്കും.
അപ്പൊ ഓക്കേ bei, അടുത്തെ കഥകൾ ഉണ്ടെകിൽ അതിൽ കാണാം ?
എന്താണ് ബ്രോ… നിങ്ങൾ സോറി ഒക്കെ പറയുന്നേ.. ആദ്യം മുതൽ എനിക്ക് സപ്പോർട്ട് തന്നിരുന്ന ഒരാൾ ആണ് നിങ്ങൾ. താങ്കൾക് ഇത് ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. കുട്ടി ടീമ്സിനോടും ബാക്കി എല്ലാരോടും ഉറപ്പായായും അന്വേഷണം പറയാം.ഒരുപാട് നന്ദി ഉണ്ട് സഹോദര
തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Bro kadha theernno
Sed aamki
Baaki ille?? ??
ഈ പാർട്ട് കാത്തിരുന്നതിന്റെ സൂഖം അങ്ങ് പോയി
താങ്കൾക് ഇഷ്ടം ആയില്ല എന്ന് അറിഞ്ഞതിൽ വിഷമം ഉണ്ട്…. ക്ഷമിക്കണം. സ്പീഡ് കൂടി എന്നത് ഒരുപാട് തെറ്റ് ആണെന്ന് അറിയാം. ക്ഷമ ചോദിക്കുന്നു. താങ്കൾ ഇതിൽ എന്ത് തെറ്റ് ആണ് തോന്നിയത് എന്ന് അറിഞ്ഞാൽ ഭാവിയിൽ എനിക്ക് അത് തിരുത്താമായിരുന്നു.
അടിപൊളി കഥ ആണ് സ്പീഡ് കൂടിയെങ്കിലും ഒരു ഫീൽ ഉണ്ടായിരുന്നു …………………..
ഹലോ ഡോൺ…. എന്റെ ആദ്യത്തെ പാർട്ട് മുതൽ എനിക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി… കഥ ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം.സ്പീഡ് കൂടിയതിൽ ക്ഷമ ചോദിക്കുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു ഈ സപ്പോർട്ട്.
സ്പീഡ് കൂടി. എന്നാലും സാരമില്ല… ഇങ്ങള് മനസ്സ് നിറച്ചു മച്ചാനെ.
ഒരുപാട് നന്ദി ഉണ്ട് മച്ചാനേ… ഒരു തുടക്കകാരൻ എന്ന് നിലക്ക് നിങ്ങളുടെ ഈ സ്നേഹവും സൗഹൃദവും ആണ് എന്റെ സന്തോഷം…. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു. മാത്രം അല്ല… പുതിയ ഒരുപാട് സൗഹൃദങ്ങൾ കിട്ടി… അതിനും നന്ദി
Kidillam story ayirunnu
Thanks bro..
വെറും ഒരു താങ്ക്സ് മാത്രം പോരാ എന്ന് അറിയാം. ആദ്യം മുതൽ നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി. തുടർന്നും ഇത് പ്രതീക്ഷിക്കുന്നു
അടിപൊളി കഥ ആണ് സ്പീഡ് കൂടിയെങ്കിലും ഒരു ഫീൽ ഉണ്ടായിരുന്നു അതുകൊണ്ട് കുഴപ്പമില്ല
താങ്ക്സ് ബ്രോ… സ്പീഡ് കൂടി എന്ന് അറിയാം… അതിൽ ക്ഷമ ചോദിക്കുന്നു….
Nice story ???
Thanks broo