ശേഷം ഉള്ളത് കുഞ്ഞുങ്ങൾ എന്ന കടമ , അതിനു വേണ്ടി അയാൾ എന്നെ സമീപിച്ചു , ആ കടമ ഞാൻ ചെയ്തു കൊടുത്തു , 2 കുഞ്ഞുങ്ങൾ ആയി .
എന്നെ ഇഷ്ടം ഇല്ലെങ്കിൽ നിനക്ക് മുൻപ് പറയർനിലെ , ഇതായിരുന്നു ഒരവസരം അയാൾ പറഞ്ഞത് .
ഇത് താനെ അല്ലെ ഞാൻ അന്ന് പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ അയാൾ അത് താമസ പറഞ്ഞതാണ് വിചിരിച്ചു എന്നാണ് .
പതിയെ അയാൾ എന്നിൽ നിന്നും ഒഴിജു മാറിതുടങ്ങിയപ്പോൾ വീട്ടിൽ പ്രശ്നങ്ങൾ ഉടലെടുത്തു . പിന്നെ അത് എന്നോടുള്ള ദേഷ്യം ആയി മാറി
ആ ഏകാന്ത ജീവിതത്തിൽ എന്റെ മനസിന്റെ താളം തെറ്റി . ഒന്നിനും ഇന്റെരെസ്റ്റ് ഇല്ല , ഇപ്പോഴും സഹിഖ്യനാകാത്ത വിഷമം ഏലാം കൂടി ആയപ്പോൾ ഞാൻ പ്ര പഹസികോളജിസ്റിനെ പോയി കണ്ടു കാര്യം പറഞ്ഞു
എന്നെ ഒന്ന് മനസിലാക്കാനും എന്നോട് സംസാരിക്കാനും അയാൾ ഹസ്ബന്റിനെ കൂട്ടി വരാൻ പറഞ്ഞപ്പോൾ അയാൾ നിനക്കു ഭ്രാന്താണ് ചങ്ങലക് ഇടേണ്ടി വരും എന്ന് പറഞ്ഞു കളിയാക്കിയതല്ലാതെ ഒന്ന് കൂടെ വന്നില്ല .
ജീവിഅധം ഇനി മുന്നോട് കൊണ്ടുപോണോ എന്ന് ച്ന്തിച്ചു വീണ്ടും ഡോക്ടറെ കണ്ടപ്പോൾ അയാൾ പറഞ്ഞത് ഇപ്പോഴത്തെ പപ്രശനം ഡുണ്ടുവിനെ ചതിച്ചു എന്ന തോന്നലാണ് , എങ്ങനെയെങ്കിലും അവനെ വിളിച്ചു ഒന്ന് മനസ്സ് തുറക്കൂ . എല്ലാം താനെ റെഡിയാകും എന്നതായാണ് ..
അതൊരു വഴിത്തിരിവ് ആയി
കൂടിച്ചേരൽ :
നീണ്ട കാലത്തിനു ശേഷം കഴിഞ്ഞ വർഷത്തെ ഓണത്തിനാണ് ഞാൻ അവനു മെസേജ് അയച്ചത് . ഓണാശംസകൾ ഡുണ്ടു ..
ഒട്ടും നിനച്ചിരിക്ക്യത്തെ എനിക്ക് മറുപടി വന്നു , എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടോ .

എഴുത്ത് മനോഹരം💞💞💞💞