കാത്തിരിപ്പിനു ശേഷം [ജിഷ്ണ] 150

നീ ഇപ്പോഴും പഴയ കുട്ടിക്കളി തന്നെ ആണല്ലോടാ , ഒരു മച്യുരിറ്റി ആയില്ലലോ .

സീരിയസ് ആയിറ്റി എന്ത് കാര്യം .

ആ , മാരിയേജ് കഴിഞ്ഞിട്ട് നീ ഹാപ്പി ആണോടാ .

ആ അങ്ങനെ പറഞ്ഞില്ലേൽ നീ തല്ലൊ .

അവന്റെ സംസാരത്തിൽ എന്നോട് വെറുപ്പ് ഇല്ല എന്ന് മനസിലായി . എന്നാലും അതൊന്നും കേൾക്കാൻ ആയി ചോദിച്ചു .

നിനക്കു ഇപ്പോഴും എന്നോട് വെറുപ്പാണോ .

 

അതിനു ഇപ്പോഴും എന്ന് ചോദിക്കാൻ ഞാൻ എന്നാടി നിന്നെ വെറുത്തത് .

അപ്പൊ നിനക്ക് ഞാൻ തേച്ചിട്ട് പോയപ്പോ വെറുപ്പ് ഉണ്ടായില്ലേ .

വെറുപ്പോ , എനിക്ക് വിഷമം ഉണ്ടായി, ദേഷ്യവും , എന്നിരുന്നാലും വെറുത്തില്ല .

 

എന്നിട്ട് എന്ത് ചെയ്തു ദേഷ്യം വന്നിട്ട് എന്നെ കൊല്ലാൻ  തോന്നിയോ .

ആ അത് തോന്നി .

അപ്പൊ ചെയർന്നില്ലേ .

ആ ബെസ്റ്റ് , എന്നിട്ട് വേണം ആ ഗോതമ്പുണ്ട ഞാൻ തിന്നാൻ . എടീ കൊല്ലാൻ ഒന്നും തോന്നില്ല .

പിന്നെ ?

വിഷമം ഉണ്ടായി , പിന്നെ ചിലപ്പോ ഇരുന്നു ആലോചിക്കും , അപ്പൊ നിന്റെ അവസ്ഥ മനസ്സിലാകും . നിന്റെ ‘അമ്മ സമ്മതിക്കിലാണ് എനിക്ക് നാണായി അറിയാം , പിന്നെ അസുഖം ഉള്ള അവരെ ഇറ്റിറ്റു നീ എന്റെ കൂടെ വന്നിട്ട് അവർക്ക് എന്തേലും പറ്റിയാൽ നമ്മൾ എങ്ങനെ സമാധാനത്തോടെ ജീവിക്കും , അതൊരു ജീവിതം ആകുമോ . അതൊക്കെ ആലോചിക്കുമ്പോ നീ ആണ് ശരി .

 

എടാ നീ തന്നെ ആണോ ഈ പറയുന്നത് .

 

എന്റെ മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞപോലെ തോണി .

 

നിനക്ക് ഓണം ഒന്നും ഇല്ലേ വൈഫ് എവിടെ .

ഞാൻ ഇപ്പോൾ ബാംഗ്ലൂർ ആണ് . വൈഫിനു ജോലി ഉണ്ട് , അവൾ അത് കഴിഞ്ഞ വന്നിട്ട് ഞങ്ങൾ ഓണം ആഘോധിക്കും .നിന്റെ ഓണം ഏതു വരെ ആയി .

The Author

ജിഷ്ണ

www.kkstories.com

1 Comment

Add a Comment
  1. എഴുത്ത് മനോഹരം💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *