കാത്തിരിപ്പിനു ശേഷം [ജിഷ്ണ] 150

അതല്ലടാ , ഇപ്പൊ എന്തോ മനസിന്റെ ഭാരം കുറഞ്ഞപോലെ . നിന്നെ എന്നേലും കാണുമ്പോ നിന്റെ കാലിൽ  ഒന്നു കിടന്നു കരയണം എന്നുണ്ടായിരുന്നു . അങ്ങനെയെങ്കിലും സാധിച്ചല്ലോ .

ആ അത് പോട്ടെ , ഇന്നെന്താ പരിപാടി .

എന്ത് പരിപാടി , വീട്ടിലെ പണികൾ ..

നീ ജോലി ഒക്കെ നിർത്തിയോ .

 

ആ , നിർത്തി ., ആരും സപ്പോർട്ട് ഇല്ല . ഞാൻ എന്റെ ഇഷ്ടത്തിന് കുറെ പോയി . പിന്നെ പലരുടേം കുത്തുവാക്കു കേട്ട് അത് നിർത്തി .

അത് വേണ്ടായിരുന്നു നിനക്ക് കമ്പ്ലീറ്റ് ചെയർന്നില്ലേ എന്തെല്ക്കും ജോലിക്ക് കേറിയ നിന്റെ പകുതി ഫ്രുസ്ട്രേഷൻ മാറും .

 

ആ ഇനി നോക്കണം ,

നീ എന്ന ബാംഗ്ലൂർ പോയെ .

അത് വൈഫിന്റെ ജോലിക്ക് ആയിട്ട് വന്നതാ . മിക്യവാറും ഇവിടന്നു മാറും .

 

എടാ സുഗാനോ നിനക്ക് ..

ആ സുഖം .

എടാ എന്നെ ഒരിക്കൽ കൂടി ആ പേര് വിളിക്കൂ ..

 

അവൻ വിളിച്ചു .. അച്ചൂ …

സന്തോഷം ആയി എനിക്ക് . പിന്നെ വിളിക്കാം ‘അമ്മ വരുന്നുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി

അങ്ങനെ ദിവസങ്ങൾ വീണ്ടും നീങ്ങി , ചാറ്റുകൾ ഇപ്പോൾ കാളുകളിലേക്ക് വഴിമാറി .പതിയെ ഞങ്ങൾ തമ്മിൽ ഉള്ള ദൂരം കുറഞ്ഞു വന്നു .

കൂടുതലും പഴയകാല ഓർമകളും അതിലെ നല്ല മുഹൂർത്തങ്ങളും ആയിരുന്നു സംസാരം . ഇടക്ക് അന്ന് പറ്റിയ മണ്ടത്തരങ്ങൾ ഓർത്തു ഞങ്ങൾ ചിരിക്കും .

 

അന്ന് ഒബ്‌റോൺ മാളിലെ സ്‌കാരി കെവിൽ കയറിയതും കിസ് ചെയ്യാൻ നേരം പിന്നാലെ ഉണ്ടായിരുന്ന പെൺകുട്ടികൾ സ്‌കാരി സൗണ്ട് കേട്ട് പേടിച്ചു ഞങ്ങളെ തട്ടിയിട്ടതും എല്ലാം ഓരോരോ ഓർമ്മകൾ ആയി ഞങ്ങൾ ആയവരുത്തു .

The Author

ജിഷ്ണ

www.kkstories.com

1 Comment

Add a Comment
  1. എഴുത്ത് മനോഹരം💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *