അങ്ങനെ ഒരുദിവസം ഞാൻ ചോദിച്ചു എടാ നിന്നെ ഒന്ന് കാണാൻ പറ്റുമോ വീഡിയോ കാൾ ചെയ്യട്ടെ .
ആ അതിനെന്താ .
ഞങ്ങൾ വീഡിയോ കാൾ വിളിച്ചു പരസ്പരം കണ്ടു .
രണ്ടുപേർക്കും വല്ലാത്ത നാണം . നാണം കൊണ്ട് മുഖം തുടുത്തു ഒപ്പം ഒരു പുഞ്ചിരിയും .
എന്താടാ , ഞാൻ ചോദിച്ചു .
നീ അകെ മാറിയല്ലോ , കുറച്ചു തടിച്ചിട്ടുണ്ട് .
ആ തടിച്ചു , നിന്റെ മുടിയൊക്കെ പോയല്ലോടാ . പണ്ട് നിന്റെ മുടിക്കിടയിൽ കയ്യിട്ട് വലിക്കാൻ നല്ല രസം ആയിരുന്നു .
ആ മുടി കൊഴിഞ്ഞു ,
എടീ നിന്നെ കാണാൻ ഇപ്പോഴും നല്ല ഭംഗി ഉണ്ട് .
ഒന്ന് പോടാ അവിടന്നു .
അതേടി ശരിക്കും , നിന്റെ ഹസ്ബന്റിന്റെഭാഗ്യം
ഉവ്വ അയാൾ എന്നെ ശരിക്കും നോക്കുന്നതുപോലും ഇല്ല . അയാൾക് എന്നെ താല്പര്യം ഇല്ല . പിന്നെ എനിക്കും താല്പര്യം ഇല്ലായിരുന്നു .
അത് ചുമ്മാ എന്നിട്ടാണോ 2 പിള്ളേരായത് .
ഓ അതിനു താല്പര്യം ഒന്നും വേണ്ടല്ലോ . അയാൾ കുട്ടികൾ വേണം ഏന് പറഞ്ഞു ഞാൻ അനുസരിച്ചു . ആ പ്രോസെജർ കഴിഞ്ഞാൽ അയാൾ പോകും .
പ്രോസിജേരോ ,നീ എന്താ പറയുന്നേ .
എടാ മണ്ടാ കുട്ടികൾ ഉണ്ടാകുന്ന പ്രോസെജർ നീ അല്ലെ എനിക്ക് പറഞ്ഞു തന്നെ . ഞാന് കിടക്കും , അയാൾ എന്തൊക്കെയോ ചെയ്യും . അയാളുടെ വറ്റിക്കഴിയുമ്പോ നിർത്തും , പ്രെഗ്നന്റ് ആകും . അങ്ങനെ 2 എണ്ണം .
ഒന്ന് പോടീ അങ്ങനെയൊക്കെ ഉണ്ടോ . ഞാൻ വിശ്വസിക്കില്ല .
എന്റെ കാര്യത്തിൽ അങ്ങനെ ആണ് .നിനക്ക് അറിയോ , കല്യാണം കഴിഞ്ഞ സമയത് അയാൾക് എന്നെ ഇഷ്ടപെടാത്തതിന്റെ മെയിൻ കാരണം .

എഴുത്ത് മനോഹരം💞💞💞💞