കാത്തിരിപ്പിനു ശേഷം [ജിഷ്ണ] 150

അങ്ങനെ ഒരു ദിവസം അവൻ പറഞ്ഞു . എടീ നിന്നെ ഒന്നു കാണാൻ പറ്റുമോ .

കാൾ ആണെന് വിചാരിച്ചു ഞാൻ വിഡിയോകള് വിളിച്ചു .

എടീ നേരിട്ട് കാണാൻ .

അതെങ്ങനെ പറ്റും . നിനക്കു ബുദ്ധിമുട്ട് അല്ലെ . എനിക്ക് അത്രേം ദൂരം യാത്ര ചെയ്യാനും പറ്റില്ല . നീ ടൗണിലോട്ട് വരാണെങ്കിൽ കാണാം .

എന്ന നാളെ പറ്റുമോ .

എന്താടാ പെട്ടന്ന് . നീ എങ്ങനെ വരും .

എനിക്ക് നാളെ ഇന്റർവ്യൂ എടുക്കാൻ ഉണ്ട് അത് ഉച്ചക്ക് തീരും .

ആണോ , എന്ന ഞാൻ വരാം എന്ന് പറഞ്ഞു .

പിറ്റേന് വല്ലാത്ത ഒരു എക്സിറ്റ്മെന്റ് . രാവിലെ ആയി വേഗം പണികൾ തീർത്തു . അമ്മക്ക് മരുന്ന് വാങ്ങാൻ എന്നുപറഞ്ഞു ഞാൻ ദൂരെ ടൗണിലേക് പുറപ്പെട്ടു .

സ്ഥലം ഒക്കെ ഫിക്സ് ചെയ്തി അവിടെ ഇറങ്ങി വെയിറ്റ് ചെയ്തു ..

എടീ ഞാൻ ഇവിടെ എത്തി . നീ എവിടാ നില്കുന്നെ .

എന്റെ നെഞ്ച് പടാപടാന് ഇടിക്കാൻ തുടങ്ങി . 11 വർഷത്തിന് ശേഷം ആണ് കാണാൻ പോകുന്നത് .

ഞാൻ ബസ്റ്റോപ്പിൽ നിന്നും അല്പം മാറി മരച്ചുവട്ടിൽ കുട ചൂടി നില്കുനുണ്ട് .

ഞാൻ നോക്കി നിൽകുമ്പോൾ ഒരു വെളുത്ത കാര് അങ്ങോട്ട് വരുന്നത് കണ്ടു . ഇത് അവൻ തന്നെ എന്നുറപ്പിച്ചു നിന്നപ്പോൾ ആ കാർ പോയ്‌ .

 

എന്റെ ക്ഷമ നശിച്ചു . വീണ്ടും ഒരു കാര് . അത് പതിയെ എന്റെ സൈഡിലോട്ട് ഇൻഡിക്കേറ്റർ ഇട്ടു സ്ലോ ആക്കി .

വിന്ഡോ തുറന്നു പറഞ്ഞു വാ കേറൂ ..

ഉള്ളിൽ അതാ എന്റെ ഡുണ്ടു ..

ഞാൻ കാറിൽ കയറി . ഞങ്ങൽ പരസ്പരം ഒന്ന് നോക്കി , നാടുപേരുടെയും ഹൃദയം ഇടിക്കുന്ന ശബ്ദം . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു കുറെ നേരം ആയോ .

The Author

ജിഷ്ണ

www.kkstories.com

1 Comment

Add a Comment
  1. എഴുത്ത് മനോഹരം💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *