കാത്തിരിപ്പിനു ശേഷം [ജിഷ്ണ] 150

 

അതിൽ ചിലതു പ്രൊപോസൽ ആയി വന്നപ്പോൾ ചിലതു കുറച്ചു സമയത്തെ അവയവ സുഖത്തിനു വേണ്ടി  എന്റെ ശരീരതെ സ്നേഹിച്ചു വന്നവരും ആയിരുന്നു. കൂട്ടത്തിൽ ഒരു മാഷും. പക്ഷെ പ്രൊപ്പോസലിനെ ഞാൻ സ്നേഹത്തോടെ നിരസിച്ചപ്പോൾ മറ്റുള്ളവരെ ഞാൻ ചവുട്ടി പുറത്താക്കി

എന്തിനു , എത്ര വട്ടം ഞങൾ നേരിട്ട് സംസാരിച്ചിട്ടുണ്ട് എന്ന് വരെ ഓര്മ ഇല്ല . എക്‌സാമിന്റെ ചൂടും ചുറ്റും കൂട്ടുകാരും അകെ ബഹളകരമായ ആ ജീവിതം വളരെ പെട്ടന്നു തീർന്നു പോയി . ഒരിക്കലും പിരിയില്ല എന്ന് ഉറക്കെ പറഞ്ഞ പലരും  ഓരോരോ ആവശ്യങ്ങളായി  പിന്നെ  അറിയാത്ത വിധം പരസ്പരം പിരിഞ്ഞു പോയതാണ് യാഥാർഥ്യം

 

പ്രണയകാലം :

 

കോളേജിൽ നിന്ന് ഇറങ്ങി ഞാൻ  ഒരു ചെറിയ ജോലിയിൽ ചേർന്നു . ജോലിയും പുതിയ കൂട്ടുകാരും ഒപ്പം കൂടെ കോളേജിൽ ഉണ്ടായിരുന്ന ഒരു ചങ്ക് ഫ്രണ്ടും (പെൺകുട്ടി ) കൂടെ റൂമിൽ ഉള്ളത് വച്ച് അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ ആണ് എനിക്ക് ആദ്യമായി അവന്റെ മെസ്സേജ് കിട്ടുന്നത് .

ഇന്റർനെറ്റ് എന്ന ചിന്ത തന്നെ വിദൂരമായ ആ കാലത്തു 1 രൂപക് ഡെയിലി 100 മെസ്സേജ് എന്ന കണക്കിന് ആയിരുന്നു മെസ്സേജിങ് .

 

അന്നത്തെ എന്റെ നോക്കിയ ഫോണിൽ ആദ്യമായി തെളിഞ്ഞ ആ മെസ്സേജ് പിന്നീട് ഒരു പ്രണയത്തിലേക് വഴി തെളിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല

 

മുൻപ് കണ്ടു പരിജയം ഉള്ള മുഖം ആയതുകൊണ്ട് ആ മെസ്സേജിനെ തഴയാതെ മറ്റുള്ള മെസ്സേജ്കളുടെ കൂട്ടത്തിൽ അവനും റിപ്ലൈ അയച്ചു .

ഒരുപാട് കാലം ആയതുകൊണ്ട് എന്തൊക്കെ ആണെന് മറന്നു പോയി .

The Author

ജിഷ്ണ

www.kkstories.com

1 Comment

Add a Comment
  1. എഴുത്ത് മനോഹരം💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *