ആ ഞാൻ നോക്കട്ടെ . എന്ന് പറഞ്ഞു യാത്ര പറഞ്ഞു
അന്ന് രാത്രി ഉറക്കം’ഇല്ലായിരുന്നു . വേണോ വേണ്ടയോ എന്ന ചിന്ത അലട്ടി . അവന്റെ കൂടെ വണ്ടിയിൽ ഇരുന്നപ്പോൾ വേണം എന്ന് ഉണ്ടായിരുന്നു . പക്ഷെ വീട്ടിലെത്തിയപ്പോൾ വികാരം അല്പം കെട്ടടങ്ങിയത് കൊണ്ടാകണം രണ്ടാമത് ഒരു ചിന്ത .
ഞാൻ നേരെ ഫോൺ എടുത്തു സൈക്കോളജിസ്റിനെ വിളിച്ചു .
സർ ഒരു ചിന്ത എന്നെ വല്ലാതെ അലട്ടുന്നു . എന്ത് ചെയ്യണം .
നിനക്ക് ആ കാര്യം സന്തോഷം തരുന്നതാണെങ്കിൽ സ്വീകരിക്കാൻ ആയിരുന്നു മറുപടി .
ഞാൻ അവനു മെസ്സേജ് അയച്ചു . എടാ നാളെ അത് വേണോ .
അച്ചൂ നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട . ഞാൻ ആഗ്രഹം പറഞ്ഞതാ
വിഷമിപ്പിച്ചിട്ടു ചെയ്യണം എന്ന് എനിക്ക് നിർബന്ധം ഇല്ല .എനിക്ക് അറിയാം നമ്മൾ ഇപ്പോൾ പണ്ടത്തെപ്പോലെ അല്ലാലോ . ഒരുപാട് കാര്യങ്ങൾ ചിന്തിക്കാൻ ഇല്ലേ .
ആ . പക്ഷെ നിനക്ക് ആഗ്രഹം ഉണ്ടോ അത് ചെയ്യാൻ ആയിട്ട് .
ആഗ്രഹങ്ങൾ നമുക്ക് പണ്ടും ഉണ്ടായിരുന്നല്ലോ . പക്ഷെ ഇപ്പോൾ … നീ എന്റെ അല്ലാലോ .. അതുകൊണ്ട് ആഗ്രഹങ്ങൾ അടക്കാൻ നമുക്ക് പറ്റണം . നീ വേണ്ട എന്ന് പറഞ്ഞാലും ഞാൻ നിന്റെ ഫ്രണ്ട് ആയി തന്നെ ഉണ്ടാകും . എനിക്ക് വിഷമം ഒന്നും ഇല്ലേടീ .
എനിയ്ക്കു എന്തോ കണ്ണുനീർ വന്നു . ഞാൻ ടവൽ എടുത്തു മുഗം തുടച്ചു .ടവ്വലിൽ പറ്റിപ്പിടിച്ച പാലിന്റെ ഗന്ധം . ഒപ്പം ഒട്ടിപ്പിടിച്ച ഒരു പശപശപ്പ് .
എടാ ഞാൻ നാളെ വരാം ..
ആണോ ..
ആ വരാം . എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു .
പിറ്റേന് നേരത്തെ എണീറ്റ് പണികൾ തീർത്തു .ദേഹത്തെ രോമം ഒക്കെ കളഞ്ഞു എന്ന തേച്ചു കുളിച്ചു .ബോഡിലോഷന് എടുത്തു ദേഹമാസകലം പൂശി .കണ്ണെഴുതി മൂടിക്കെട്ടി .ഒരു ഗോൾഡൻ ചുരിതാര് എടുത്തിട്ട് . ഇന്ന് എന്നെക്കാണാൻ പതിവിലും സുന്ദരി ആയിട്ടുണ്ട് ഞാൻ തന്നെ പറഞ്ഞു .

എഴുത്ത് മനോഹരം💞💞💞💞