കാത്തിരിപ്പിനു ശേഷം [ജിഷ്ണ] 150

 

ഞെട്ടിത്തരിച്ചു ഞാൻ ഇരുന്നു .ഇതൊക്കെ നടക്കുന്നുണ്ടായിയുന്നോ , ഒന്നും ഞാൻ അറിഞ്ഞില്ല . ആ വലിയ സത്യം മനസ്സിൽ വച്ച് നടക്കാൻ മാത്രം ശേഷി എനിക്ക് ഇല്ലായിരുന്നു

 

അന്ന് രാത്രി തന്നെ ഞാൻ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം എന്ന് വിചാരിച്ചു , ഇവാൻ ഇത്രക്ക് സ്ത്രീ ലംബടൻ ആണോ , അവളെ കഴിഞ്ഞു ഇപ്പൊ എന്നെ ട്യൂൺ ചെയ്യാൻ നോക്കുന്നു , അത് പോട്ടെ അതിലിടക്ക് ഇപ്പോഴും അവളെയും ട്യൂൺ ചെയ്യുന്നുണ്ടോ .

 

അന്ന് രാത്രി വളരെ മയത്തിൽ ഞാൻ ചോദിച്ചു ,

നിനക്ക് ആരെയെങ്കിലും ഇഷ്ടം ഉണ്ടോ അതോ ആയിരുന്നോ ..

 

വളരെ സത്യസന്ധമായ മറുപടി ആണ് വന്നത് .അതെ എന്റെ ഫ്രണ്ടന്റെ പേര് .

അവൾ നിന്റെ കൂടെ ഉണ്ടെന്നു അറിഞ്ഞിട്ടാണ് നിനക്കു മെസ്സേജ് അയച്ചത് ,ചുമ്മാ അതൊരു സുഖം , അവളുടെ എല്ലാ കാര്യവും അപ്ഡേറ്റ് ആയി അറിയാം , ഇപ്പോഴും അവളെ ഇഷ്ടം ആണ് , അവളുടെ റിലേഷന്ഷിപ് അറിയുന്നത് കൊണ്ട് പിന്നീട് ശ്രമിച്ചില്ല , അവളെ വിഷമിപ്പിക്കണ്ടല്ലോ .

 

എന്റെ കിളി പരത്തിയ ഒന്നായിരുന്നു ആ മറുപടി . ഇത്രക്കും സുന്ദരമായി  പ്രണയിക്കാൻ പറ്റുമോ . ഒപ്പം എന്റെ മനസിന്റെ ഏതോ ഒരു കോണിൽ അവൻ എന്നോട് ഉള്ള താല്പര്യത്തിനു അല്ല മെസ്സേജ് അയച്ചത് എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തുടിച്ചു . ഒരുപക്ഷെ അവളുടെ പുതിയ പ്രണയത്തിനും ഇടനിലക്കാരി ഞാൻ തന്നെ .ആ ഒരു ചിന്ത എന്റെ മനസ്സിൽ മറ്റൊരു വേദന സൃഷ്ടിച്ചു . ഒരു പക്ഷെ ഞാൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇവർ സെറ്റ് ആയേനെ , കാരണം കൂട്ടുകാരിക്ക് ഇവനോട് ഒരു സോഫ്റകോർനെർ ഉണ്ടല്ലോ .

The Author

ജിഷ്ണ

www.kkstories.com

1 Comment

Add a Comment
  1. എഴുത്ത് മനോഹരം💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *