അങ്ങനെ പിനീടുള്ള ദിവസങ്ങൾ പതിയെ എന്റെ ചാറ്റുകൾ ഡുണ്ടുവിലേക് മാത്രമായി ചുരുങ്ങികൊണ്ട് വന്നു .
അങ്ങനെ ഏതാണ്ട് ഒരു വർഷത്തിന് ശേഷം ആണ് ആ പ്രൊപോസൽ എനിക്ക് ലഭിക്കുന്നത് . അപ്പോഴേക്കും അത് തട്ടിക്കളയാൻ മാത്രം ഉള്ള മനക്കട്ടി എനിക്ക് നഷ്ടപ്പെട്ടിരുന്നു . ഞങ്ങൾ അടുത്തതും ആ അടുപ്പം കത്തിപ്പടർന്നതും വളരെ പെട്ടന്നായിരുന്നു .
ദിവസവും 100 മെസേജ് എന്നത് 400 ലേക്കും 500 ലേക്കും എത്തി . പിന്നെ പെയർ സിം എടുത്തു ഫ്രീ കാൾ ആയി . രാത്രികളിൽ ഉറക്കത്തെ വാതിൽക്കൽ നിർത്തി ഞങ്ങൾ നിരന്തരം സംസാരിച്ചു .
പ്രണയത്തിൽ തുടങ്ങി ശരീരവര്ണനകളും ശരീര മാസിക ആസ്വാദനങ്ങളുടെ ചിന്ടകളുടെ കൈമാറ്റവും ഞങ്ങളിൽ ഉണ്ടാക്കിയ വികാരം വര്ണനകൾക് അതീതം ആയിരുന്നു . എന്റെ ശരീരത്തിലെ ഹോർമോൺ മാറ്റവും കൂടെ കുടുംബാസൂത്രണവും കൂടി ആയപ്പോൾ എന്നിലെ അവനു വേണ്ടിയുള്ള വികാരം അതിരിട്ടു .
ഞങളുടെ ഫസ്റ്റ് നൈറ്റ് എന്നത് മാറി ഒരു വീക്ക് ആയി ആഘോഷിക്കാൻ ഉള്ള പ്ലാൻ വരെ ആയി . എന്റെ നഗ്നത അവനു മുൻപിൽ കാണിക്കാനും അവനെ കാണാനും ഉള്ള ആഗ്രഹം മനസ്സിൽ വെമ്പി നിന്നെകിലും എല്ലാം കല്യാണത്തിന് ശേഷം മതി എന്ന ആ ചിന്ത വൻ മുന്നോട്ട് വച്ച് .
ഞങ്ങളുടെ ബന്ധം കൂടി ഉറപ്പിക്കാൻ ആയി ഇടക്ക് തമ്മിൽ കാണുന്ന ആ നിമിഷങ്ങൾ ഞങ്ങള്ക് വല്ല പ്രിയപെട്ടറ്റാക്കി .
ആളൊഴിഞ്ഞ ലോക്കൽ ട്രെയിൻ കംപാർട്മെന്റിൽ വെച്ച് അവൻ എന്റെ ശരീരത്തിൽ ആദ്യമായി സ്പര്ശിച്ചപ്പോഴും ആദ്യമായ് ഞങ്ങളുടെ ചുണ്ടുകൽ കൂട്ടി മുട്ടിയപ്പോഴും എത്രയും ഞങ്ങൾ ഞങ്ങലെ പിടിച്ചു നിർത്താൻ വല്ലാതെ പണിപ്പെട്ടു

എഴുത്ത് മനോഹരം💞💞💞💞