അവസാന കൈ ആയി ഞാൻ ഈ വിഷയം വീട്ടിൽ അവതരിപ്പിച്ചെങ്കിലും ആരും എന്നെ ശ്രദ്ധിച്ചില്ല , ഒപ്പം അമ്മയുടെ ഹോസ്പിറ്റൽ നാടകവും എല്ലാം ചേർന്നപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു .
ഒടുക്കം ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിച്ചു വീട്ടിൽ നിന്നും മണിക്കൂറുകൾ അകലേക് ഞാൻ യാത്രയായപ്പോൾ ഞാൻ അറിയാതെ ഒരു പേര് എനിക്ക് ചാർത്തിക്കിട്ടി
…… തേപ്പുകാരി …….
വികാരനിര്ഭര ജീവിതം :
നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുനിയായ അയാൾ എന്നെ അയാളുടെ വീട്ടിലേക് കേറ്റി അയാളുടെ ഭാര്യ ആക്കിയപ്പോൾ അവിടെ തന്നെ ഞാൻ മരിച്ചിരുന്നു , ശേഷം ഉള്ളത് നിർജീവം ആയി ജീവിക്കുക എന്ന ഒരു കാര്യം മാത്രം .
കാലങ്ങൾ കടന്നു പോയപ്പോൾ എന്റെ മുറിവ് ഉണങ്ങാതെ അവിടെ തന്നെ ഉണ്ടായിരുന്നു . അതിനിടയിൽ ഭർത്താവാണെന്നാ അധികാരം അയാൾ കാണിച്ചപ്പോൾ ഒന്നും മിണ്ടാതെ ഞാൻ അയാളുടെ കിടപ്പറയിൽ ഒരു ജീവച്ഛവം ആയി കിടന്നു കൊടുത്തു .
കൂടാതെ എന്റെ മുലകൾക് വലിപ്പക്കൂടുതൽ ആണെന്ന കമന്റ് എന്നിൽ അയാൾക് എതിരെ ഉള്ള വിദ്വേഷം ഇരട്ടിച്ചു . തുടക്കത്തിലേ രാത്രികളിൽ അയാൾ കാമത്തോടെ എന്നെ സമീപിച്ചെങ്കിലും നിർജീവപരമായ വികാരം പതിയെ എന്നെ അയാളിൽ നിന്നും അകറ്റി . അയാൾ വന്നാൽ പിടിക്കാൻ ആയി കിടന്നു കൊടുക്കുക , കാൽ അകത്തി അയാൾക് വഴി ഒരുക്കുക എന്നതു ഒരു വികരം ഇല്ലാതെ കടമയായി മാത്രം കണ്ടു ഞാൻ രാത്രികൾ തള്ളി നീക്കിയപ്പോൾ രതിസുഖം എന്നത് പതിയെ അയാൾക് നഷ്ടം ആയി തോന്നി . അങ്ങനെ ആദ്യ വർഷത്തിൽ തന്നെ അയാൾക് ബന്ധപെടുവാൻ ആഗ്രഹം ഇല്ലാതായി .

എഴുത്ത് മനോഹരം💞💞💞💞