തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi] 114

തേൻ | കാട്ടിലെ ബംഗ്ലാവ് 3

Kaatile Banglavu Part 3 | Author : Viralmanjadi | Previous part

(കഥയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ ചെറിയ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതൊക്ക തിരുത്തി ആണ് ഈ മൂന്നാം ഭാഗം എഴുതിയിരിക്കുന്നത്)വാതിലിൽ മുട്ടുന്ന ശബ്ദം കെട്ടിട്ടാണ് ഞാൻ രാവിലെ ഉണർന്നത്… ഞാൻ കണ്ണൊന്നു തിരുമി എഴുനേറ്റ് വാതിൽ തുറന്നു.

“ഹാ… കൈമളേട്ടൻ… ആരുന്നോ… ആഹാ… രാവിലേ… തന്നെ… പോകാൻ…ഒരുങ്ങി… ഇറങ്ങിയോ? ”

അങ്ങേരുടെ മുഖത്തു ഒരു പരിഭ്രമം ഞാൻ കണ്ടു.

“ഇന്നു പോക്കു നടക്കില്ല മോളെ.. സാറിന് നല്ല പനിയായിട്ടു കിടക്കുവാ… ”

“അയ്യോ.. പനിയാണോ? . എപ്പോഴാ.. തുടങ്ങിയെ.? .. ”

“രാവിലെ.. തുടങ്ങിയതാ… ആളു… ഇപ്പോഴും എഴുനേറ്റാട്ടില്ല…രാത്രി കിടന്ന കിടപ്പാ. ”

“അയ്യോ.. ഇനി ഇപ്പൊ… എന്തു ചെയ്യും… കൈമളേട്ടാ? ”

“മോള്… സാറിന്.. ഒരു..കാപ്പി ഉണ്ടാക്കി കൊടുക്ക് ഞാൻ പോയി ഡോക്ടറെ വിളിച്ചോണ്ട് വരാം ”

“അതിനു … ഡോക്ടറെ വിളിക്കാൻ… ടൗണിൽ.. പോകണ്ടേ… ”

“ആ… പോകണം… ഞാനിപ്പോ… ഇറങ്ങാൻ പോകുവാ… മോളൊന്നു സാറിനെ നോക്കിയേക്കണേ… ”

“ഹ്മ്മ്… നോക്കിയേക്കാം… കൈമളേട്ടൻ വേഗം പോയി ഡോക്ടറെ കൂട്ടികൊണ്ട് വാ… ”

“ശെരി മോളെ ”

അയാൾ നടന്നു വാതിൽ തുറന്നു വെളിയിലേക്ക് പോയി.

ഞാൻ സാറിന്റെ മുറിയിലേക്ക് കയറി ചെന്നു .
പുതച്ചു മൂടി ബെഡിൽ കിടക്കുവരുന്നു മേജർ സാർ.

“ഇപ്പൊ… എങ്ങനെയുണ്ട് സാർ.. ”
ഞാൻ അയാളുടെ നെറ്റിയിൽ കൈ വച്ചു നോക്കി…

“ഹ്മ്മ്… കുഴപ്പമില്ല ”
അയാൾ പതറിയ ശബ്ദത്തിൽ മറുപടി പറഞ്ഞു.

“ഞാൻ പോയി സാറിന് ഒരു കാപ്പി ഇട്ടോണ്ട് വരാം . ”

“ഹ്മ്മ് ”

The Author

8 Comments

Add a Comment
  1. woow നമ്മുടെ മുത്ത് രേഷ്മ

  2. പൊന്നു.?

    Kollaam…. Nannayitund

    ????

  3. Dear Bro, കഥ നന്നായിട്ടുണ്ട്. സാറിനെ കൊണ്ട് കളിപ്പിക്കാൻ ഇറങ്ങിയെങ്കിലും കിട്ടിയത് കൈമളേട്ടനെ. കാളിയെല്ലാം സൂപ്പർ ഇനി സാറുമായുള്ള കളികൾക്കായി കാത്തിരിക്കുന്നു.
    Regards.

    1. നെക്സ്റ്റ് പാർട്ട്‌ ഒരു നിഷിദസംഗമം ഉണ്ട്. ?

      1. Very good. I like incest stories.

Leave a Reply

Your email address will not be published. Required fields are marked *