കാട്ടിലെ കനകാംബരം 5 [മന്മഥൻ] 581

രാത്രിയിൽ ഒരു കളി സ്വപ്നം കണ്ടിരുന്ന ബെൻസിക്ക് സങ്കടവും ദേഷ്യവും എല്ലാം ഒരുപോലെ വന്നു

അവൾ ഒന്നും മിണ്ടിയില്ല

എന്താ നീ ഒന്നും മിണ്ടാതെ നിക്കുന്നെ പോയി ചെക്കനെ ഒരിക്കിവാ …. രണ്ടരയുടെ ബസ് പിടിക്കണം

ബെൻസിക്ക് ആകെ പ്രാന്തായി. നിങ്ങള് പോയിട്ട് വന്നാൽ മതി ഞാൻ വരുന്നില്ല

അതെങ്ങനെ ശരിയാകും നിന്നെ തിരക്കില്ലേ എല്ലാരും. അറിയിക്കാനുള്ളവരെ എല്ലാം അറിയിക്കാനാ ഡോക്ടർ അദ്ദേഹം പറഞ്ഞേക്കുന്നെ എന്നാ ജോസഫ് അച്ഛൻ പറഞ്ഞത്

എങ്ങനെ എങ്കിലും പോകാതിരിക്കണം എന്നാലെ ഞാൻ വിചാരിച്ച പോലെ ഇന്ന് രാത്രി കാര്യങ്ങൾ നടക്കൂ

പെട്ടന്നവൾക്കു ഒരു ബുദ്ധി’തോന്നി അപ്പച്ചാ ഞാൻ വരില്ല എല്ലാരും എന്നോട് ബന്ധം ഒഴിഞ്ഞ കാര്യങ്ങൾ ചോദിക്കും ഇനി ഇപ്പൊ അപ്പാപ്പൻ മരിച്ചെന്നു പറഞ്ഞാലും ഞാൻ വരില്ല വേണേൽ ദാ ഇവനെ കൊണ്ടുപോയ്യ്ക്കോ

അവൾ പറഞ്ഞതിലും കാര്യം ഉണ്ടല്ലോടി….. അവളിവിടെ നിക്കട്ടെ എന്നാൽ…. അപ്പൻ അമ്മയോട് പറഞ്ഞു

അതെന്നാ പറച്ചിലാ അവളെ ഇവിടെ ഒറ്റയ്ക്ക് നിർത്താനോ … അമ്മച്ചി ഇടം കോലിട്ട്‌

ഒറ്റയ്ക്ക് നിന്നാൽ എന്നതാ എന്നെ ആരെങ്കിലും പിടിച്ചു തിന്നുമോ ഈ കാട്ടുമൂലേല് ബെൻസി അമ്മച്ചിയോടു ദേഷ്യപ്പെട്ടു

എന്നാ നിൻറെ ഇഷ്ട്ടം പോലെ അമ്മച്ചി പറഞ്ഞു.. എന്നാ പിന്നെ ചെക്കൻ ഇവിടെ തന്നെ നിക്കട്ടെ അമ്മച്ചി വീണ്ടും

വേണ്ട …. അവനെയും കൊണ്ടുപോയ്ക്കോ എനിക്ക് പകരം അവൻ മതി ബെൻസി തന്ത്രപൂർവം പറഞ്ഞൊപ്പിച്ചു

………

രണ്ടു റൌണ്ട് വാറ്റ് അടിച്ച ശേഷം ഞാൻ ഇടയ്ക്കു ജനൽ വഴി നോക്കി ബെൻസിയെ കണ്ടില്ല അവൾ പണി തിരക്കിലാണെന്നു കരുതി ഞാൻ ഒന്ന് കിടന്നു വീണ്ടും ഉറങ്ങിപ്പോയി

The Author

മന്മഥൻ(ManuS)

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം

23 Comments

Add a Comment
  1. Radhakrishnan K.T.

    Thudaranam, Bensiyude poot’til kunna kerunnathu kaanaan katta waiting.

    1. മന്മഥൻ

      Thanks

  2. Katta support aanu machaane ningal thudaruka addicted to this story

    1. മന്മഥൻ

      Thanks seban

  3. നന്ദുസ്

    സഹോ… മനു.. സൂപ്പർ.. നല്ല ക്ലാസ്സ്‌ അവതരണം… കനകവുമായിട്ടുള്ള കളികൾ ഹോ അടിപൊളി ഫീൽ ആരുന്നു… മൊത്തത്തിൽ ഇപ്പഴാണ് വായിച്ചതു… Keep going.. സഹോ… തുടരൂ ❤️❤️❤️❤️

    1. മന്മഥൻ

      Thanks nandoos

  4. pls continue waiting

    1. മന്മഥൻ

      Thanks

  5. Powli muthe next part vegam ponnote athum page kootiyite ❤️

    1. മന്മഥൻ

      Thanks chathan😍

  6. Inni oru kollam wait cheyipikaruth, veegam porate next episode.
    Good writing.

    1. മന്മഥൻ

      അഭിപ്രായങ്ങൾ അറിയട്ടെ AMK

  7. താങ്കളുടെ ഇഷ്ടം 4 വർഷം ഗ്യാപ്പ് എടുത്തില്ലേ എനിക്ക് വിശ്വാസമില്ല പിന്നെ താങ്കൾക്ക് സുയമുണ്ടെങ്കിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ തുടരുക ഈ ഭാഗവും നന്നായിരുന്നു അടുത്ത ഭാഗം വൈകാതെ വരുമെന്ന വിശാസത്തിൽ കാത്തിരിക്കുന്നു സ്നേഹം മാത്രം

    1. മന്മഥൻ

      ശ്രമിക്കാം ബാലാ😍

  8. നിർത്തിപ്പൊയെന്നാ വിചാരിച്ചത്

    1. മന്മഥൻ

      അങ്ങനെ പോകാൻ പറ്റുമോ❤️

  9. 5mathe part varaan varsham 4 eduthu 😂😂😂 ini ennu kittum 😉

    1. മന്മഥൻ

      ഉടനെ വരും … നിങ്ങൾക്ക് വേണമെന്ന് എനിക്ക് തോന്നിയാൽ

  10. കേരളീയൻ

    ഇതിന്റെ ലാസ്റ്റ് പാർട്ട് വന്നിട്ട് നാല് വർഷത്തോളമായി . ചില കഥകൾ അപൂർണ്ണമായി ഇവിടെ കിടക്കുന്നു . പാർട്ടിൻ്റെ ഒടുവിൽ തുടരണോ എന്നൊരു ചോദ്യവൂം ….
    അൺസഹിക്കബിൾ ….😂

    1. മന്മഥൻ

      അതെ… നാല് വർഷത്തോമായി… ശരിയാണ്… എഴുതുന്ന പാട്ടിന് സപ്പോർട്ടിന് കിട്ടാതെ വന്നപ്പോ നിർത്തിയതാ

  11. Adutha bagam pettennu poratte..

    1. മന്മഥൻ

      thanks❤️

Leave a Reply

Your email address will not be published. Required fields are marked *