ഫ്രണ്ട് 1 : ഞങൾ ഒരു ട്രിപ്പ് പോയാലോ എന്നാലോചിക്കായിരുന്നു. അതിന്റെ ചർച്ച ആയിരുന്നു കണ്ടത്. അല്ലാതെ വേറെ ഒന്നുമില്ല്യ.
ഞാൻ : കൊള്ളാലോ. ഞാനും കുറെ കാലമായി വിചാരിക്കുന്നു പോകണമെന്നു. എവിടേക്കാണെന്നു തീരുമാനമായോ??
ഫ്രണ്ട് 2 : ഇല്ല്യ. എവിടെ പോകണമെന്ന് ഒരു കൺഫ്യൂഷൻ. എവിടെ പോകും?
ഫ്രണ്ട് 3 : നമ്മുക്ക് എന്ന മൈസൂർക്കോ, അല്ലെങ്കിൽ താജ്മഹൽ കാണാന്നോ അങ്ങനെ എങ്ങോട്ടെങ്കിലും പോയാലോ.
ഞാൻ : എന്ന ഒരു വെറൈറ്റിക് ഏതേലും നല്ല കാട്ടിലേക് പോയല്ലോ. എന്റെ കസിൻസ് വയനാട്ടിൽ ചെല്ലക്കാട് എന്ന സ്ഥലത്തേക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ മൊത്തം കാടാണ്. അവിടെ ഒരു ആദിവാസി കോളനി ഉണ്ട്. വർഷത്തിൽ ഒരിക്കൽ അവിടെ ഒരു ഉത്സവം പോലെ ആഘോഷിക്കാറുണ്ട്. അവരുടേതായ ചെറിയ നൃത്തങ്ങളും ഭക്ഷണ രീതികളും കാണാം. പിന്നെ വേടന്മാർ കൊണ്ടു വരുന്ന നല്ല തേനും കുടിക്കാം. 2 ദിവസം നമ്മുക്ക് ആഘോഷിക്കാം. എന്താണ് നിങ്ങടെ അഭിപ്രായം.
ഫ്രണ്ട് 1 : നിനക്കെങ്ങനെ ആ സ്ഥലത്തെ കുറിച്ചറിയാം
ഞാൻ : എന്റെ ഒരു കസിൻ അങ്ങോട്ടു പോയിട്ടുണ്ടായിരുന്നു. കാടിനുള്ളിൽ കൂടി അര മണിക്കൂർ ഡ്രൈവും ഉണ്ട്. നല്ല വൈബ് ഉണ്ടാകും. എന്ത് പറയുന്നു എല്ലാവരും.
ഇതു കേട്ടപ്പോൾ ഫ്രണ്ട്സിനു എല്ലാവർക്കും നല്ല ആശയമാണെന്ന് തോന്നി. എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു.
ഫ്രണ്ട് 2 : അങ്ങനെ പോകുന്ന കാര്യം തീരുമാനമായി. പക്ഷെ ആാാ ഉത്സവം എന്നാണെന്നു അറിയില്ല്യല്ലോ
ഞാൻ : എന്റെ കസിൻ പറഞ്ഞ ദിവസം വച്ചു നോക്കുമ്പോൾ അടുത്ത മാസം 15നാണു ഉത്സവം അന്ന് പോകാം. ഞാൻ എന്റെ കസിനേം കൂട്ടി വരാം. അവനാണെങ്കിൽ വഴി അറിയുകയും വേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്യും.
പുതിയൊരു തീം ആണ്…
ഇനിയും ഇതിനെ വിശദീകരിച്ചു പേജുകൾ കൂട്ടി എഴുതുകയാണെങ്കിൽ അടിപൊളി ആയിരിക്കും….
അടുത്തതിലൂടെ എല്ലാം പരിഗണിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു…
എന്ന് സ്വന്തം ~empu®an
തുടക്കം കൊള്ളാം. തുടരുക ??
ഒരു ഫ്രഷ് തീം ആണ് അത് ഓടിച്ചു വിട്ടുകളായതെ എല്ലാം വിശദമായി എഴുതുബ്രോ…സംഭാഷണങ്ങൾ കുറച്ചൂടെ കൂട്ടി എല്ല കഥാപാത്രങ്ങൾക്കും ഒരു പേരൊക്കെ കൊടുത്ത് വിശാലമായി എഴുതൂ..ഓരോ ഭാഗവും പതിയെ തന്നാൽ മതി ധൃതി കൂട്ടേണ്ട നല്ലൊരു കഥയ്ക്കുള്ള സ്കോപ് ഉണ്ട്..different ഒരു സ്റ്റോറി ആയതിനാൽ അധികം ക്ലിഷേകൾ ഇല്ലാതെ നിങ്ങൾക്ക് എഴുതാൻ കഴിയും..ഓൾ ദി ബെസ്റ്റ് ബ്രോ??❤️
-Devil With a Heart
Bro കഥ വളരെ നന്നായിട്ടുണ്ട് but speed കുറച്ചു ഓവർ ആണ്.. വിശദീകരിച് പറഞ്ഞാൽ മതി. പിന്നെ page ന്റെ എണ്ണം കൂട്ടണം. നല്ല ഒരു theme ഉണ്ട്?.
ഇങ്ങനെ കുറച്ചു pages വരുമ്പോ ആണ് hate comments വരുക അപ്പൊ എഴുതാൻ ഉള്ള കരുത്ത് നിങ്ങൾക് നഷ്ടപ്പെട്ടേക്കാം..
എന്തായാലും എനിക്ക് തുടക്കം തന്നെ ഇഷ്ടായി ??
പെട്ടന്ന് വേണം അടുത്ത part ??
Perfect കമന്റ്
ഞാൻ ഒരു തുടക്കാരനായത് കൊണ്ടാണ് ഇങ്ങനെ ഇട്ടതു.അടുത്ത പാർട്ടിൽ പേജ് കൂടുതൽ ആക്കാം.
നന്നായിട്ടുണ്ട്…❤️❤️
nannayitund bro ????
Enth pokkado pathukke odichu po…
Nalloru theem unde.
Nalloru story pratheekshikkunnu.
തുടക്കം കൊളാം … നല്ല ഒരു പ്രണയ കഥ പ്രതീക്ഷിക്കുന്നു … ചീറ്റിങ്ങും അവിഹിതവും ഒന്നും മിലാതേ പ്രണയത്തിന്റെ വില അറിയുന്ന ഒരു നല്ല കഥ ആവട്ടേ ഇത് …. നായികയും നായകനും അവരുടേ സന്തോഷ നിമഷങ്ങൾക്കും മായി. കാത്തിരിക്കുന്നു …..