അമ്മ : നിന്റെ ഏതു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല്യ. കാരണം ഞാനും നിന്റെ അച്ഛനും സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. എനിക്കറിയാം സ്നേഹത്തിന്റെ വില.അതുകൊണ്ട് നീ ഒരു പെൺകുട്ടിയെ സ്നേഹിച്ചു കൊണ്ടുവന്നാലും ഞങ്ങൾ അംഗീകരിക്കും.അതു ആരായാലും. എനിക്ക് വേണ്ടത് നല്ലൊരു മരുമകളെയാ.
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കിരണിന് സന്തോഷമായി. എല്ലാ കാര്യങ്ങളും ശരിയായതിനു ശേഷം കിരൺ കൂട്ടുകാരെയും കസിൻ ജിഷ്ണുവിനെയും വിളിച്ചു തന്റെയും ചെമ്പകത്തിന്റെയും വിവാഹം ശരിയായ കാര്യം വിളിച്ചു പറഞ്ഞു. എന്നിട്ട് അവർക്കു വേണ്ടി ഒരു പാർട്ടി തയ്യാറാക്കി. അങ്ങനെ കസിൻ ജിഷ്ണുവും അമ്മയും ഞാനും കൂടി ചെമ്പകത്തിന്റെ വീട്ടിലേക്കു നാട്ടുനടപ്പനുസരിച്ചു കല്യാണം ആലോചിച്ചു ചെന്നു. ഞങ്ങളെ കണ്ടതും ചെമ്പകം ഞങ്ങളുടെ അടുത്തേക് ഓടിവന്നു. അവൾക് അമ്മയെ പെട്ടന് മനസിലായി. അവൾ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു എന്നിട്ട് വീട്ടിലേക്കു ക്ഷണിച്ചു. മൂപ്പൻ അവരുടെ അടുത്തേക്ക് വന്നു.
മൂപ്പൻ : വരൂ വരൂ ഇരിക്കു. എന്താ കിരണേ ഇവിടുന്നു പോയിട്ട് പിന്നെ ഈ വഴി ഒന്നും കണ്ടില്ല്യല്ലോ.
കിരൺ : ഞാൻഇവിടെ വരുന്നതിനു മുന്നേ ഒരു കമ്പനിയിൽ ജോലി കാര്യത്തിനായി പോയിരുന്നു.ഇവിടുന്നു പോയി വീട്ടിൽ കയറിയതും അമ്മ ആ വലിയ കമ്പനിയിൽ ജോലി കിട്ടിയ കാര്യം പറഞ്ഞു. അവിടെ വേഗം ജോലിയിൽ കയറിനുള്ള കാര്യങ്ങൾ റെഡി ആകാനും ജോലികു കയറിയതും ഞാൻ എല്ലാ കാര്യങ്ങളും മറന്നു അതാണ് വരാൻ കഴിയാഞ്ഞത്.
അമ്മ : ഇവൾ വീട്ടിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്യ.അതുകൊണ്ടു ഞാൻ മോളെ ശരിക്കും കണ്ടില്ല്യ മോളു ഇങ്ങു വന്നേ എന്താ മോളുടെ പേര്?
“ചെമ്പകം ”
അമ്മ : എനിക്ക് മോളെ വലിയ ഇഷ്ടമായി.ഞാൻ മോളെ എന്റെ മരുമകളായി തീരുമാനിച്ചു കഴിഞ്ഞു.ഞാൻ എന്റെ മോനു വേണ്ടി ഇവളെ ചോദിക്കാനാണ് വന്നത്. എന്റെ മോനു ഇവളെ വിവാഹം ചെയ്തു കൊടുക്കുമോ?
മൂപ്പൻ : അതെന്താ അങ്ങനെ പറഞ്ഞത്. കിരണിനെ എനിക്ക് വലിയ ഇഷ്ടമാ.എനിക്ക് ഇവളെ അവനു കൊടുക്കാൻ വേണ്ടിയാണു നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ ഞാൻ ചെമ്പകത്തെ നിങ്ങളുടെ അടുത്തേക്ക് വിട്ടത്.
Not bad…aadhya story alle vayichirikkan thonunna oru story aan . Njan ezhuthukkaran onnum alla vayana kaaran maathram aan athukkond parayugayaan adutha story varumbo onnoode explain cheyth ezhuthan sremikkuga . Iea story vayichu thudagiyappo orupaad predheekksha unndayirunnu enngilum kazhiyunna pole okke ezhuthiyittunnd ningal? waiting for nxt story ??
ബല്ലാത്ത ജാതി ചെയ്തായിപോയി…നല്ലപോലെ തുടങ്ങി വെച്ചിട്ട് ഇങ്ങനെ ഒന്നും ചെയ്തേക്കരുതായിരുന്നു..ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു ഈ കഥയിൽ..എഴുത്ത് കുറച്ചൂടെ മെച്ചപ്പെട്ടേനെ കുറച്ചധികം ഭാഗങ്ങൾ കൂടെ വിസ്തരിച്ച് എഴുതിയിരുന്നെങ്കിൽ..You have dissappointed so many readers including me!!!
ശുഭം എന്ന് കണ്ടപ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല??????????
kuthara story
ഇത് കഥയാണോ അതോ ഡയറി കുറിപ്പോ…. ??
Good Story അല്ല… But Bad Story യും അല്ല…. എനിക്ക് ഇഷ്ട്ടപെട്ടു… ❤️
എന്തോന്നാ ടേ ഇത്
പ്രണയം ആയാലും കമ്പി ആയാലും അതിന് അതിൻ്റെതായൊരു ഫീൽ വേണം
നല്ലൊരു കഥ താൻ കളഞ്ഞുകുളിച്ചല്ലോ…..
Bro oru part koode ezhuthu
Ithu valiya chathi aayi poyi
Ee part മാറ്റി നല്ല രീതിയിൽ വിശദീകരിച്ച് അവരുടെ വിവാഹ ശേഷം ഉള്ള കാര്യങ്ങളും എഴുത്. അപ്പൊ Page കൂടുകയും ചെയ്യും കുറച്ച് romance വരുകയും ചെയ്യും അപ്പൊ കഥ അടിപൊളി ആകും