” മുതലാളി….. പറഞ്ഞതാ…. ശരി…. എന്നും അരികിൽ മുട്ടി ഉരുമ്മി…. ആ കണ്ണുകളിൽ നോക്കി…. യുഗസന്ധ്യ വരെ ഇരിക്കണം…..!”
“മോളെന്താ…. കവിത പറയുന്നോ….?”
” ഞാൻ…. അങ്ങോട്ട് വരട്ടെ… ഔട്ട് ഹൌസിൽ…? ”
” ഒമ്പത് കഴിഞ്ഞു… പോന്നോളൂ… ”
ഒരു ഭാരം ഇറക്കി വച്ചത് പോലെ തോന്നി, റാണിക്ക്…
ജീവൻ സ്കൂളിൽ പോയതിന് പിന്നാലെ റാണി ഔട്ട് ഹൌസിൽ എത്തി…
ഗാർഡിന്റെ അർത്ഥം വച്ചുള്ള ഓഞ്ഞ ചിരി പക്ഷേ റാണിക്ക് തീരെ അങ്ങ് ബോധിച്ചില്ല…
സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു, ഇട്ടിച്ചൻ മുതലാളി…
” വാ…. വാ… മോളെ ”
” ശ്ശോ….. വിളിക്കല്ലേ….. അങ്ങനെ…. എന്നെ…. എനിക്ക്…. വല്ലാതെ… വരും……. ”
റാണി…. മുതലാളിയുടെ അരികു പറ്റി സെറ്റിയിൽ ഇരുന്നു..
” ഷേവ് ചെയ്തില്ലേ… മുതലാളി… അയ്യേ… ആകെ വെളുത്തു… വയസ്സൻ…. ആയി… ”
കൊതിയോടെ സൂത്രത്തിൽ മുതലാളിയുടെ കുറ്റി താടിയിൽ തടവി റാണി കളിയാക്കി..
Pegekoottiyaal. Valare. Nannayiru nu
കൊള്ളാം…..
????
കൊള്ളാം? പേജ് കൂട്ടിക്കോ