കാട്ടു കോഴി 14 [ഹിമ] 125

” അസൗകര്യം” ഇല്ലെങ്കിൽ വരുന്ന ഫ്രൈഡേ 10 മണിക്ക് ഓഫിസിൽ എത്തണം…… മുതലാളീടെ ബെസ്റ്റ് ഫ്രണ്ടിന്റെ വേണ്ട പ്പെട്ട കുട്ടി ആയതിനാൽ വണ്ടി അവിടെ എത്തും… ലൊക്കേഷൻ സ്കെച്ച് അയച്ചാൽ മതി”

 

” മുതലാളിയും പറഞ്ഞ് കേട്ടു, “അസൗകര്യം ” ഒന്നും ഇല്ലെങ്കിൽ… എന്ന്…. അതെന്താ… ? എനിക്ക് ഒരു അസൗകര്യവും ഇല്ല… ”

നാസറിന്റെ സംസാരത്തിനിടക്ക് കയറി റാണി ഇടപെട്ട് ചോദിച്ചു….

 

” അത് വേറൊന്നും അല്ല കുട്ടി……. ഞങ്ങൾ ആണുങ്ങൾക്ക് ഇല്ലാത്ത നാലഞ്ച് നാളത്തെ അസൗകര്യം നിങ്ങൾ പെണ്ണുങ്ങൾക്ക് കാണുമല്ലോ… എന്നേ ഉദ്ദേശിച്ചുള്ളൂ….”

 

” സോറി… ”

നാണത്തിൽ കുളിച്ച് റാണി മൊഴിഞ്ഞു…

 

“OK… വരുന്ന ദിവസം ഓവർ മേക്കപ്പ് വേണ്ട… സിമ്പ്ൾ ആവണം… ജസ്റ്റ് പൗഡർ പൂശിയാൽ മതി…. കൃത്യം അളവിൽ ഉള്ള ബ്രാ ധരിക്കുക…. ടൈറ്റ് ബ്രാ ധരിച്ച അടയാളം പാടില്ല…. അനാവശ്യ രോമങ്ങൾ കളയണം… വാക്സ് ആണെങ്കിൽ തലേന്ന്… ഷേവ് ആണെങ്കിൽ അന്നും… ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണം വർജ്ജിക്കുക… തലേന്ന് നന്നായി ഉറങ്ങുക… വേണ്ടപ്പെട്ട ഒരാൾ കൂടെ ആവാം… പക്ഷേ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രവേശനമില്ല… പിന്നെ… ഇവിടുന്ന് തരുന്ന മോഡേൺ ഡ്രസ്സ് ധരിച്ച് വേണം ഷൂട്ട്.., ”

നാസർ കുളപ്പാടം പറഞ്ഞു…

 

അങ്ങേ തലയ്ക്കൽ മൗനം നിറഞ്ഞപ്പോൾ നാസർ വ്യക്തത വരുത്താൻ ചിലത് കൂടി പറഞ്ഞു…,

 

“കുട്ടിക്ക് കാര്യമായ സ്ക്രീൻ ടെസ്റ്റ് വേണ്ടി വരില്ലാന്ന് ഇവിടെ പറഞ്ഞു… ആകെ കൂടി പോസ്റ്റർ ഡിസയിനിംഗിന് കുറെ സ്റ്റിൽസ് എടുക്കും…. തനിച്ചും ആസിഫും ഒത്ത് ഇന്റിമേറ്റ് സീൻസും……. കുട്ടിയുടെ ഉറപ്പ് കിട്ടിയാൽ ആസിഫും എത്തും….., “സൗകര്യം ” ആണെങ്കിൽ… !”

 

“എന്റെ “അസൗകര്യം ” ഒരാഴ്ച മുമ്പായിരുന്നു…”

മറ ഏതുമില്ലാതെ റാണി തുറന്നടിച്ചു..

 

” ഗൂഡ്…..”

നാസർ കുളപ്പാടം ചിരിച്ചു…

 

………………………………

…………… സിനിമയിൽ അതും നായികയായി അഭിനയിക്കാൻ ചാൻസ് ലഭിച്ച വാർത്ത ഇട്ടിച്ചന് പുറമേ അറിയിക്കാനായി ഉള്ളത് ജീവനെ മാത്രമായിരുന്നു..

The Author

2 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർബ്.. അപ്പോൾ screen ടെസ്റ്റ്‌ നു മുൻപ് ജീവൻ റാണിക്ക് ഒരു കളി പരിവേഷം നൽകുമെന്ന് ഉറപ്പിക്കാമല്ലേ… വേണം അതുവേണം കാട്ടുകോഴി ആകുമ്പോൾ മകനും അതിൽ പങ്കുവേണം…
    ഹിമ അത് തരുമെന്ന് വിശ്വസിക്കുന്നു.. കാത്തിരിക്കും ????

  2. enna koppado kadha full akitu post chaithal pore

Leave a Reply

Your email address will not be published. Required fields are marked *