മുതലാളി നയം വ്യക്തമാക്കി…
റാണിയുടെ മുഖത്ത് നേരിയ പ്രതീക്ഷ…
” സമ്മതം എങ്കിൽ… ഈ നമ്പറിൽ വിളിക്കുക.. സമയം, ഡേറ്റ്.. എല്ലാം റാണിയുടെ ചോയ്സ്… എന്റെ ഔട്ട് ഹൌസിൽ…. ഇനി മറിച്ചാണ് തീരുമാനം എങ്കിൽ… ഇങ്ങനെ ഒരു കണ്ടു മുട്ടൽ നടന്നില്ലെന്ന് കരുതിക്കൊള്ളൂ… ”
മൊതലാളി കാർഡ് റാണിയുടെ നേർക്ക് നീട്ടി…
റാണി കാർഡ് വാങ്ങി വാനിറ്റി ബാഗിൽ ഇട്ടു…. ഒന്നും ഉരിയാടാതെ നടന്നു പോയി.
പ്രതീക്ഷ കൈ വിടാതെ… ഇട്ടിച്ചൻ മുതലാളി അത് നോക്കി നിന്നു..
തുടരും..
കൊള്ളാം….. നന്നായിട്ടുണ്ട്…..
????
കൊള്ളാം. തുടരുക ⭐⭐❤
ഇത് ആന എന്ന നോവൽ എഴുതിയ ഹിമ ആണോ ആ പൂർത്തികരിക്കൂടെ
പേജ് കുറെ കൂടി വേണം
മുടി കാണാനും വേണ്ടി സാരി താഴ്ത്തീല്ലല്ലോ…. ?
എനിക്ക് ഒത്തിരി ഇഷ്ടായി..
അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..