മുൻ വശത്തെ ഡോർ ലോക്ക് ചെയ്യാൻ റാണി ഓർത്തിരുന്നു….
ബർമുഡാ ട്രയാങ്കിളിൽ… വനത്തിലൂടെ റാണിയുടെ വിരലുകൾ തെറിച്ച് നീങ്ങവേ…. റാണി മുതലാളിയുടെ നമ്പർ സേവ് ചെയ്തു…
നാണവും ചമ്മലും കാരണം… എവിടെ തുടങ്ങണം… എങ്ങനെ തുടങ്ങണം…. എന്ന് റാണിക്ക് നിശ്ചയമില്ലായിരുന്നു
പുതുപ്പെണ്ണിന്റെ നാണം….
ഓങ്ങി… ഓങ്ങി… രണ്ടും കല്പിച്ച് മൊതലാളിയുടെ നമ്പർ ഡയൽ ചെയ്തു…
പക്ഷേ…. മൊതലാളി റസീവ് ചെയ്യും മുമ്പേ…. റാണി കട്ട് ചെയ്ത് കളഞ്ഞു…
ഹൃദയ മിഡി പ്പോടെ….. തിരിച്ചുളള വിളിക്കായി റാണി ക്ഷമയോടെ കാത്തിരുന്നു…
ഒരു മിനിറ്റായില്ല….. റിട്ടേൺ വിളി വന്നു….
“ആരാ…. ?”
മുതലാളി ചോദിച്ചു…
” ഞാനാ…. റാണി… ”
ഇടറുന്ന ശബ്ദത്തിൽ റാണി മൊഴിഞ്ഞു..
“ഓ… റാണി… വെൽക്കം…..”
മൊതലാളിയുടെ സന്തോഷം അറിയാനുണ്ട്…
നന്നായിട്ടുണ്ട്……
????
എന്താ കഥ… എന്താ എഴുത്ത്….. അസാധ്യം…… പേജ് കൂടിയാൽ….. ഒന്നുകൂടി….. തകർത്തേനെ
ആശംസകൾ….. ❤❤❤❤❤❤
വല്ല കഥയും എഴുതിയിടാൻ വരുന്നെന്ന് അല്ലാതെ ഇവിടെ വരുന്ന കഥകളൊന്നും അങ്ങനെ വായിക്കാറില്ല. യാദൃച്ഛികമായി വായിച്ച ഒരടിപൊളി കഥ. മൂന്നാമത്തെയും നാലാമത്തെയും ഭാഗങ്ങൾ അസാധ്യമെന്ന് പറയാതെ വയ്യ! Teasing, buildup, inner thoughts, storytelling style ഒക്കെ കിടു.
പേജുകള്‍ കുറവാണെന്ന ഒരേയൊരു പോരായ്മ മാത്രം. അല്പം താമസിച്ചാലും ഒരു 20-25 പേജ് വരുന്ന രീതിയില്‍ എഴുതാമോ? അടിപൊളി എഴുത്താണ് നിങ്ങളുടേത്. Please consider this as a request.
Page kooti ezhuthanam ichir late ayalum kuzhapamila ithu ipo vazhikumbol aa flow angu pokum
നല്ല കഥയാണ് പക്ഷെ ഒരു 15 പേജങ്കിലും എഴുതിക്കൂടെ…? വായിച്ചാൽ അഭിപ്രായം പറയാനെങ്കിലും പേജ് വേണ്ടേ.. ??. ദയവായി ഇനിയെങ്കിലും പേജുകൾ കൂട്ടി എഴുതുക. താങ്കൾക്ക് തിരക്ക് ഉണ്ടെന്ന് കരുതുന്നു.. താങ്കൾ പോസ്റ്റ് ചെയ്യാൻ ഉദ്ദേശ്ശിക്കുന്ന തീയതി കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ്റ് ചെയ്താലും no പ്രോബ്ലം but ഇനിയെങ്കിലും പേജുകൾ കൂട്ടാൻ ശ്രെമിക്കുക ?. നന്ദി ?. By സ്വന്തം.. ആത്മാവ് ??.
സത്യം. 3rd part & 4th part ഒക്കെ അസാധ്യ എഴുത്ത്. നല്ല ഫ്ലോ. പേജ് കൂട്ടിയെഴുതിയാൽ ഇതിന് അർഹിക്കുന്ന ശ്രദ്ധ കിട്ടും. അല്ലാത്ത പക്ഷം എന്തെങ്കിലും എഴുതാനുള്ള ആഗ്രഹത്തിന് എഴുതിയിടുന്ന amateur എഴുത്തുകാരുടെ കൂട്ടത്തിൽ ആരും ശ്രദ്ധിക്കാതെ കിടക്കും.