കുറച്ചു നേരത്തേക്ക് വണ്ടിക്കുള്ളിലുണ്ടായിരുന്ന ആർക്കും ഒന്നും മനസ്സിലായിരുന്നില്ല…
അവർ , എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും മറിയലും ഉരുളലും എല്ലാം കഴിഞ്ഞിരുന്നു…
വണ്ടി ഓടിച്ചത് നടി സുഹ്റയായിരുന്നു…
മുന്നിലെ സീറ്റിൽ തന്നെ സംവിധായിക ലക്ഷ്മി ഗുപ്ത……
പേര് , അങ്ങനെയാണെങ്കിലും മലയാളി തന്നെ…
അതിന്റെ പിന്നിലെ സീറ്റിൽ ശീതളും ബെന്നും…
ബെന്നിന് വലിയ പ്രായം ഒന്നുമില്ല, ഏറിയാൽ ഇരുപതു വയസ്സു കാണും…
ബെന്നിന്റെയും ശീതളിന്റെയും ആദ്യത്തെ വെബ് സീരീസാണ്……
രണ്ടു പേരും ബാംഗ്ലൂർ ആണ് താമസം…
ഏറ്റവും പിന്നിലെ സീറ്റിൽ ദയ ഗൗഡയും പത്തു മുപ്പതു വയസ്സുള്ള താടിക്കാരൻ സന്തോഷും…
“” എന്നതാടീ പൂറിമോളെ നീയീ കാണിച്ചത്……….?””
അപകടത്തിന്റെ നടുക്കത്തിൽ നിന്നുണർന്നതും ലക്ഷ്മി ചീറി…
“” മാഡം……………”
സുഹ്റ മയക്കം വന്ന മിഴികൾ ചിമ്മിത്തുറന്ന് വിക്കി…
“” ഒള്ള സ്റ്റഫൊക്കെ വലിച്ചു കയറ്റിയപ്പോഴേ ഞാൻ പറഞ്ഞതാ… നീ വിചാരിച്ച റോഡ് അല്ലാന്ന്…””
ലക്ഷ്മി, ഡോർ ഹാൻഡിൽ പിടിച്ചു തിരിച്ചു……
“നീയാ ലോക്ക് ഒഴിവാക്ക്………. “
സുഹ്റ ലോക്ക് ഒഴിവാക്കിയതും സീറ്റ് ബെൽറ്റ് ഊരി ലക്ഷ്മി പുറത്തിറങ്ങി…
ഫോണെടുത്തു നോക്കിയപ്പോൾ ടവർ പോലുമില്ല…… !
വണ്ടിക്ക് ചളുക്കമല്ലാതെ പറയത്തക്ക കേടുപാടുകൾ പുറമെ കാണാനുണ്ടായിരുന്നില്ല…
സുഹ്റയും ഡോർ തുറന്നിറങ്ങി…
താഴ്‌വാരം പോലെ വിശാലമായ പുഴക്കര…
പുഴയ്ക്കപ്പുറം ഭീമൻ മരങ്ങൾ തലയുയർത്തി നിൽക്കുന്നു…
പുഴയിൽ തന്നെ ദ്വീപു പോലെ മൂന്നാലു തുരുത്തുകൾ…
അതിൽ പുഴയോട് ചേർന്നുള്ള വലിയ തുരുത്തിൽ മുളകെട്ടിയ ഒരു ചങ്ങാടം കുറ്റിയടിച്ച് ഉറപ്പിച്ചിരിക്കുന്നു…

ബാക്കി എവിടെ bro
സൂപ്പർ സ്റ്റോറി കലക്കി
മാധവൻ
വെബ് സീരിസിന്റെ പേര് “കാറ്റിലെ പുളി” എന്നായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു. കാറ്റത്തു വീഴുന്ന കാട്ടുപുളി ശേഖരിച്ചു വിൽക്കുന്ന സ്ത്രീകളുടെ കഥനകഥ.