കാവ്യ ഭംഗി
Kaavya Bhangi | Author : Tjzad
കാർത്തിക.. അവളെ ഞാൻ കാണുന്നത് എന്റെ പോസ്റ്റ് ഗ്രാജുവേഷൻ കാലത്താണ്. എം കോമിനൊപ്പം സി എ കൂടി ചെയ്യാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഫൈനൽ സെമെസ്റ്ററിൽ ഒരു വിഷയം പോകുന്നത്. അപ്പൊ പിന്നെ ഒരു വർഷം പോയെന്നു ഉറപ്പായി. വീട്ടുകാരെയും നാട്ടുകാരെയും കൊണ്ട് ഒന്നും പറയിപ്പിക്കാതെ ഇരിക്കാൻ ഒരു കോഴ്സ് ചെയ്യണമല്ലോ. എന്നാപ്പിന്നെ സി എ ഫൗണ്ടേഷൻ ചെയ്യാം എന്ന് കരുതി എറണാകുളത്തുള്ള സെന്ററിൽ ചേർന്നു.
എല്ലാവരും എന്നേക്കാൾ ഇളയതാണ്. പ്ലസ് ടു കഴിഞ്ഞു വന്ന കുട്ടികൾ. എന്നാലും ഞാൻ ആൺകുട്ടികൾ എല്ലാരുമായി പെട്ടെന്ന് തന്നെ അടുത്തു. വിഷ്ണു, അരുൺ, തേജസ്, അനസ് അങ്ങിനെ ഒരുപാട് പേര് ഉണ്ടെങ്കിലും മുസ്ലിം ആയി ഞാനും അനസും മാത്രമേ ഉണ്ടായിരുന്നുള്ളു. അനസ് ഒരുമാതിരി ടൈപ്പ് ആയിരുന്നു. അതുകൊണ്ട് തന്നെ ആരും അവനുമായി കമ്പനി ഉണ്ടായിരുന്നില്ല.
പെൺകുട്ടികളുമായി പെട്ടന്നു ഞാൻ എടുക്കാറില്ല. അതുകൊണ്ട് തന്നെ ആരെയും ശ്രദ്ധിച്ചില്ല. ഒരിക്കൽ ഞാൻ ബസ് കയറാൻ എറണാകുളത്തു നിന്നപ്പോൾ ആ സ്റ്റോപ്പിൽ ഒരു സുന്ദരി കുട്ടി. കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രക്ക് ഭംഗി. നീണ്ട മുടി ഉള്ള, നല്ല ഷേപ്പ് ഉള്ള ചുരിദാർ ഇട്ട, മെലിഞ്ഞ, ഒരു കുഞ്ഞു പൊട്ട് നെറ്റിയിൽ അണിഞ്ഞ ഒരു സുന്ദരി കുട്ടി. ഇത്ര സുന്ദരി ആയ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. കുറച്ചു നേരം ഞാൻ നോക്കി നിന്ന്. ഭാഗ്യം അവൾ എന്നെ ശ്രദ്ധിച്ചില്ല.
അപ്പൊ തന്നെ എനിക്കുള്ള ബസ് വന്നു. അത്ഭുതം എന്ന് പറയട്ടെ ഞാൻ കയറിയ അതെ ബസിൽ അവളും കയറി. ലോ ഫ്ലോർ ബസ് ഇൽ ഓപ്പോസിറ്റ് സീറ്റ് ഇൽ തന്നെ യാദൃഷ്ചികമായി അവളെ എനിക്ക് കിട്ടി. അവൾ ശ്രദ്ധിക്കാതെ ഞാൻ അവളെ നോക്കി ഇരുന്നു. 2 മണിക്കൂർ വേണം എന്റർ സ്ഥലമെത്താൻ. അത്രയും ദൂരം തന്നെ ഞാൻ അവളെ നോക്കി ഇരുന്നു. കുഞ്ഞു മുഖം.

ഒരുപാട് ഇഷ്ടമായി😇
കഥ കൊള്ളാം, കളി കുറച്ച് fast ആയ പോലെ. അക്ഷരതെറ്റും ഉണ്ട്, അതും ശ്രദ്ധിക്കണം
ആദ്യ പോസ്റ്റിങ്ങ് ആണ്. റിയൽ സ്റ്റോറി ആണ്. ഒരുപാട് വലിച്ചു നീട്ടൽ വന്നു എന്ന് തോന്നിയപ്പോൾ ചുരുക്കിയതാണ്. അടുത്ത പാർട്ട് ഉടനെ ഇടാം.