വല്ലാത്ത ഐശ്രര്യം. കണ്ണെടുക്കൻ തോന്നില്ല. കവിളിൽ പോയി പ്രണയത്തോടെ ഉള്ള ഒരുമ്മ കൊടുക്കാൻ തോന്നും. ഇടക്ക് അവൾ അറിയാതെ എന്റെ ഫോണിൽ അവളുടെ ചിത്രം പകർത്താനും ഞാൻ മറന്നില്ല. ഇതൊന്നും പിടിക്കപ്പെടാതെ ഇരുന്നത് എന്റെ ഭാഗ്യം. സമയം കടന്നു പോയി. എന്റെ സ്റ്റോപ്പ് എത്താറായി. ഞാൻ നിരാശയോടെ എഴുന്നേൽക്കാൻ തയ്യാറായി. ഇതുപോലെ ഒരു സുന്ദരിക്കുട്ടിയെ ഇനി എന്ന് കാണാൻ കഴിയും. എന്നെ ആശ്ചര്യപ്പെടുത്തികൊണ്ട് അവൾ എഴുന്നേറ്റു.
ഞാനും. അവളും എന്റെ സ്റ്റോപ്പിൽ ഇറങ്ങാൻ തയ്യാറാകുന്നു. അവളുടെ പിന്നാലെ ഞാൻ നിന്നു. അവളുടെ മുടി എന്റെ മുഖത്ത് കാറ്റിൽ വന്നു തഴുകി. നല്ല മണം. കാച്ചിയ എന്തോ എണ്ണയുടെ മണം. സ്റ്റോപ്പിൽ ബസ് നിറുത്തി. ഞാൻ ഇറങ്ങി. അവൾ എനിക്ക് മുന്നേ. ഇറങ്ങിയ എന്നെ നോക്കി അവൾ ചിരിച്ചു. ഞാനും സംശയത്തോടെ. ബസ് നീങ്ങിയപ്പോൾ നടക്കാൻ തയ്യാറായ എന്നോട് അവൾ ചോദിച്ചു, റഫീഖ് ഇക്കയല്ലേ. ഞാൻ ആദിശയത്തോടെ അതെ എന്ന് പറഞ്ഞു.
എനിക്ക് മനസ്സിലായില്ല… എന്നെ പരിജയം ഉണ്ടോ?
നമ്മൾ ഒരുമിച്ചാ ഫൗണ്ടേഷൻ ചെയ്യുന്നത്.
ആണോ. ഞാൻ ശ്രച്ചിട്ടില്ല. എത്ര കുട്ടികളാ. അതുമല്ല ക്ലാസ്സ് തുടങ്ങിയല്ലേ ഉള്ളു. ഉള്ളതാണേൽ ശനിയും ഞായറും. എല്ലാരേയും എപ്പോൾ പരിചയപ്പെടാനാ?
ശരിയാ. പക്ഷെ റഫീഖ് ഇക്കയെ എല്ലാരും അറിയും. എല്ലാരും ഇക്കാക്ക എന്നല്ലേ വിളിക്കുന്നത്. ആമ്പിള്ളേർ എല്ലാരും വളരെ ബഹുമാനത്തോടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾ പെമ്പിള്ളേർക്കും വല്ല്യ ബഹുമാനം ആണ്.

ഒരുപാട് ഇഷ്ടമായി😇
കഥ കൊള്ളാം, കളി കുറച്ച് fast ആയ പോലെ. അക്ഷരതെറ്റും ഉണ്ട്, അതും ശ്രദ്ധിക്കണം
ആദ്യ പോസ്റ്റിങ്ങ് ആണ്. റിയൽ സ്റ്റോറി ആണ്. ഒരുപാട് വലിച്ചു നീട്ടൽ വന്നു എന്ന് തോന്നിയപ്പോൾ ചുരുക്കിയതാണ്. അടുത്ത പാർട്ട് ഉടനെ ഇടാം.