ഓ സോറി. എനിക്കൊരു ഓർകുട് ഫ്രണ്ട് ഉണ്ട്. ഒരു അനിയത്തികുട്ടി. അതിനെ ഞാൻ കുഞ്ഞി എന്നാണ് വിളിക്കുന്നത്.
എന്നാൽ എന്നെയും കുഞ്ഞി എന്ന് വിളിച്ചാൽ മതി.
ശരി. എന്നാൽ ഇതും എന്റെ കുഞ്ഞി ആണ്.
ഒറ്റ ദിവസം കൊണ്ട് ഒരുപാട് അടുത്തു കുറെ സംസാരിച്ചു. എപ്പോഴോ ഉറങ്ങി. രാവിലെ നേരത്തെ എഴുന്നേറ്റു. ഇന്നവളെ ഒന്നുടെ കാണാം. ഞായർ അല്ലെ. പെട്ടെന്ന് തന്നെ റെഡി ആയി. എനിക്ക് പോകേണ്ടതുള്ളതുകൊണ്ട് എല്ലാരും എഴുന്നേൽക്കും മുന്നേ ഞാൻ റെഡി ആയി വീട്ടിൽ നിന്നും ഇറങ്ങും. 20 മിനിറ്റ് നടക്കാൻ ഉണ്ട്. ബസ് സ്റ്റോപ്പിൽ എത്തി. അവൾക്കായി കാത്തു നിന്നും.
ബസ് വരാറായി അവൾ വന്നില്ല. ബസ് ദൂരെ നിന്നും വന്നു. എനിക്ക് നിരാശയായി. പെട്ടെന്ന് ഒരു കൈനേറ്റിക് ഹോണ്ട വന്നു നിറുത്തി. അവളും അച്ഛനുമായിരുന്നു. അച്ഛനു എന്നെ അത്ര ബോധിച്ചിട്ടില്ല. അവൾ പെട്ടന്ന് ഇറങ്ങി. അപ്പോഴേക്കും ബസ്സ് വന്നു. ഞാൻ ബസിൽ കയറി. പിന്നലെ അവളും. അവൾ ഒരുപാട് 2 സീറ്ററിൽ ഇരുന്നു. എന്നെ ഷട്ടിൽ പിടിച്ചു വലിച്ചു അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നു. എന്റെ ഹൃദയം വല്ലാതെ ഇടിച്ചു.
എന്താ വയകിയത്?
ഇന്നലെ എപ്പോഴാ കിടന്നത് എന്ന് വല്ല ഓർമയും ഉണ്ടോ?
ശരിയാ ഒത്തിരി വയ്കി അല്ലെ.
അതെ. എത്ര പാട് പെട്ടിട്ടാ അമ്മ വിളിച്ചപ്പോൾ എഴുന്നേറ്റത്. എന്നാലും ഇക്കാക്ക ഇന്നലെ എന്റെ അടുത്തു കിടക്കും പോലെ ഉണ്ടായി. വല്ലാത്ത ഒരു സുഖമായിരുന്നു ഇന്നലെ കിടക്കാൻ.
അതെയോ. എന്നാ എന്നും വിളിക്കാലോ ഞാൻ.
എന്നും വിളിക്കണം. ഇല്ലെങ്കിൽ കൊല്ലും.

ഒരുപാട് ഇഷ്ടമായി😇
കഥ കൊള്ളാം, കളി കുറച്ച് fast ആയ പോലെ. അക്ഷരതെറ്റും ഉണ്ട്, അതും ശ്രദ്ധിക്കണം
ആദ്യ പോസ്റ്റിങ്ങ് ആണ്. റിയൽ സ്റ്റോറി ആണ്. ഒരുപാട് വലിച്ചു നീട്ടൽ വന്നു എന്ന് തോന്നിയപ്പോൾ ചുരുക്കിയതാണ്. അടുത്ത പാർട്ട് ഉടനെ ഇടാം.