അങ്ങിനെ ഒരുപാട് സംസാരിച്ചിരുന്നു. സാധാരണ ബസിൽ കയറിയാൽ ഞാൻ ഉറങ്ങും. അന്ന് ഉറങ്ങിയില്ല.
ക്ലാസ്സിൽ എന്റെ ചെയറിനോട് അടുത്തു തന്നെ അവൾ ഇരുന്നു. അവളുടെ കാലുകൾ ഞാൻ ശ്രദ്ധിച്ചു. എന്ത് ഭംഗി ആണ്. ക്ലാസ്സ് കഴിഞ്ഞു പോകാൻ നേരം റോഡ് മുറിച്ചു കടക്കാൻ നേരം അവൾ എന്റെ കൈ പിടിച്ചു. ഞാൻ അവളെയും കിഡ്നി റോഡ് മുറിച്ചു കടന്നു. ബസ് വരുന്നത് വരെ എന്തൊക്കെയോ സംസാരിച്ചു. ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഭയം ഉണ്ടായി എനിക്ക്. എന്നാൽ എറണാകുളം അല്ലെ. ആര് ശ്രദ്ധിക്കാൻ. ബസ്സ് വന്നു. കറി ഒരുമിച്ചു തന്നെ ഇരുന്നു.
സംസാരം തുടർന്നു.
ഇന്ന് വിളിക്കണോ?
വേണം. എന്റെ കൂടെ കിടക്കും പോലെ തോന്നുന്നു വിളിക്കുമ്പോൾ. ആദ്യമായിട്ടാണ് ഇങ്ങിനെ ഞാൻ ഫോൺ ചെയ്യുന്നത്.
ആഹാ എന്നാ ഞാൻ അങ്ങ് വന്നാലോ. അപ്പോ ശരിക്കും കൂടെ കിടക്കാലോ..
അതിനെന്താ വന്നോ. എനിക്ക് ഒരുപാട് കുഴപ്പം ഇല്ല.
ഞാൻ ചിരിച്ചു.
എന്തെ ചിരിക്കാൻ?
ഒന്നും ഇല്ല.
ഞാൻ ശരിക്കും പറഞ്ഞതാ. അങ്ങോട്ട് വന്നോ. എനിക്ക് ഒരുപാട് കുഴപ്പവും ഇല്ല.
എന്റെ കുഞ്ഞി വെറുതെ കൊതിപ്പിക്കല്ലേ. അല്ലേൽ തന്നെ നിന്നെ കണ്ടപ്പോ മുതൽ ഒരുമാതിരി വല്ലാത്ത ഫീൽ ആണ്.
ഞാൻ വെറുതെ പറഞ്ഞതല്ല. പോരെ.
ഹാ വന്നിട്ട്? എങ്ങിനെ? നിന്റെ അച്ഛൻ വന്നു എന്നെ ആനയിക്കോ?
അച്ഛൻ ആനഹിക്കില്ല ഞാൻ ആനയിക്കും.
ഉവ്വ. പാതി രാത്രി വാതിൽ തുറന്നു തരുന്നത് അത്ര എളുപ്പം ഉള്ള പണിയല്ല.
അതിനു ഞാൻ വാതിൽ തുറന്ന് തരില്ല. വേണേൽ കേറി വന്നോണം.
ഹാ എന്നെ കളിയാക്കിയതാണല്ലേ.
അല്ല. എന്റെ വീടിനു ഒരുപാട് കോണി റൂം ഉണ്ട്. അതിന്റെ കൊളുത്ത് ഞാൻ തുറന്നിടാം. വീടിനു ചേർന്ന് ഒരുപാട് മാവുണ്ട്. അച്ഛൻ മാങ്ങാ പറിക്കാൻ നേരം അതിൽ കയറുമ്പോൾ ഇടക്ക് മാവിലൂടെ മുകളിലേക്ക് ഇറങ്ങാറുണ്ട്.

ഒരുപാട് ഇഷ്ടമായി😇
കഥ കൊള്ളാം, കളി കുറച്ച് fast ആയ പോലെ. അക്ഷരതെറ്റും ഉണ്ട്, അതും ശ്രദ്ധിക്കണം
ആദ്യ പോസ്റ്റിങ്ങ് ആണ്. റിയൽ സ്റ്റോറി ആണ്. ഒരുപാട് വലിച്ചു നീട്ടൽ വന്നു എന്ന് തോന്നിയപ്പോൾ ചുരുക്കിയതാണ്. അടുത്ത പാർട്ട് ഉടനെ ഇടാം.