കുഞ്ഞി നീ എന്തിനാ എന്നെ ഇങ്ങിനെ പറ്റിക്കുന്നെ?
പറ്റിക്കാൻ? ഞാൻ ശരിക്കും ആഗ്രഹിച്ചു പറയുന്നതാടോ.
പിന്നെ ഒരു ദിവസം മാത്രം പരിജയം ഉള്ള എന്നെ വീട്ടിലേക്ക് വിളിക്കുന്നു. അതും പാതി രാത്രി.
താൻ വിശ്വസിക്കണ്ട. അത്ര രസായിരുന്നു ഇന്നലെ സംസാരിച്ചപ്പോൾ. അപ്പോ എന്റെ അടുത്തു കിടന്നു സംസാരിച്ചാലോ എന്ന് കരുതി പറഞ്ഞതാ.
ഹ്മ്മ് എന്നാ ഞാൻ വരുട്ടോ.
ഒക്കെ.
അങ്ങിനെ സംസാരം നീണ്ടു. ബസ് സ്റ്റോപ്പിൽ ഇറങ്ങി അവൾ അവളുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കു. രാത്രി കിടക്കാൻ നേരം അവളുടെ കാൾ വന്നു. കുറെ സംസാരിച്ചിരുന്നു. 12 കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു. എല്ലാരും ഉറങ്ങി ഇങ്ങിട്ടേക് വരുന്നുണ്ടോ?
അതിനു എനിക്ക് വഴി അറിയില്ല.
വഴി അറിയാൻ ഒന്നും ഇല്ല ഒരുപാട് ഹെഡ്സെറ്റ് വച്ചു ഇറങ്ങി നടക്ക് ഞാൻ പറയാം.
അങ്ങിനെ എങ്ങു നിന്നോ വന്ന ധൈര്യത്തിൽ ഞാൻ ഇറങ്ങി നടന്നു. നടന്നു സംസാരിച്ചു വഴി പറഞ്ഞു.
അതെ ഞാൻ അവിടെ വന്നാൽ എന്ത് ചെയ്യാനാ.
എന്ത് ചെയ്യാൻ? എന്നെ കെട്ടിപിടിച്ചു കിടക്കണം.
നീ എന്താ ഈ പറയുന്നേ? ആരേലും കണ്ടാലോ? ആരും കാണില്ല. എന്റെ വീട്ടിലേക്കുള്ള വഴിയിൽ വേറെ വീടില്ല. പിന്നെ വീട്ടിൽ എല്ലാരും നേരത്തെ ഉറങ്ങും. ഉറങ്ങിയാൽ പിന്നെ അവരെ വിളിച്ചു ഉണർത്താൻ തന്നെ പാടാണ്.
എന്നാലും ഞാൻ എങ്ങിനെ?
അതൊന്നും ആലോചിക്കണ്ട ഇങ്ങു വാ.
അതെ കെട്ടിപിടിച്ചു കിടക്കുമ്പോൾ നിനക്ക് ഒരു കുഴപ്പവും ഇല്ലേ?
കെട്ടിപിടിക്കാതെ ഇരുന്നാൽ ആണ് കുഴപ്പം.
എന്നാ ഞാൻ നിന്റെ കവിളിൽ ഉമ്മ വക്കും.
എന്ത് വേണേലും ചെയ്തോ ഇങ്ങു വന്ന മതി. കാണാൻ കൊതിയാണ്.

ഒരുപാട് ഇഷ്ടമായി😇
കഥ കൊള്ളാം, കളി കുറച്ച് fast ആയ പോലെ. അക്ഷരതെറ്റും ഉണ്ട്, അതും ശ്രദ്ധിക്കണം
ആദ്യ പോസ്റ്റിങ്ങ് ആണ്. റിയൽ സ്റ്റോറി ആണ്. ഒരുപാട് വലിച്ചു നീട്ടൽ വന്നു എന്ന് തോന്നിയപ്പോൾ ചുരുക്കിയതാണ്. അടുത്ത പാർട്ട് ഉടനെ ഇടാം.