കാവ്യ ഭംഗി 2 [Tjzad] 258

 

മ്മ് ശരി. എന്നാ വച്ചോട്ടെ? എന്നാലും ഞാൻ നീ വന്നിടട്ടെ അവിടെന്നു പോകു. എനിക്ക് കാണണം.

 

ശരി. ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം.

 

മ്മ്.

 

ഫോൺ കട്ട്‌ ചെയ്തു. ഇന്നലെ സംഭവിച്ചതൊന്നും സ്വപ്നം അല്ല എന്ന് ഉറപ്പായി.

 

വല്ലാത്ത സന്തോഷത്തിൽ വീട്ടിൽ നിന്നും ഇറങ്ങി.

 

പോകും വഴി എന്നെ തീരെ അറിയാൻ വശമില്ലാത്ത ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും ഞാൻ ടാബ്ലറ്റ് വാങ്ങി. അവൾ പറഞ്ഞ കട കണ്ടു പിടിച്ചു അതിന്റെ മുന്നിൽ ഉള്ള മേശയിലെ പെട്ടിയിൽ വച്ചു. അവൾ പറഞ്ഞ പോലെ കവർ പൊട്ടിച്ചു വേറെ ഒരു പേപ്പറിൽ പൊതിഞ്ഞാണ് വച്ചത്.

 

അവൾ വരും വരെ കാത്തിരുന്നു. അവൾ വരുന്നത് ദൂരെ നിന്നും കണ്ടപ്പോഴേ മനസ്സിൽ വല്ലാത്ത ഫീലിംഗ് ആയിരുന്നു. മുൻപ് പ്രണയം ഉണ്ടായിരുന്നു എങ്കിലും ഇതിൽ എന്തോ വല്ലാത്ത ഫീലിംഗ്. എന്നെ കണ്ടപ്പോഴേ അവൾ പോകാൻ കൈ കൊണ്ട് കാണിച്ചു. ഞാൻ ഒന്ന് ചിരിച്ചു. പിന്നെ അവൾ അമ്പലത്തിന്റെ കാവടത്തിലേക്ക് പോകുന്നത് നോക്കി നിന്നു. പിന്നെ പോയി.

ഓഫീസിലെ വർക് എത്രയും വേഗം തീരണെ എന്നായി അന്നത്തെ ചിന്ത. അങ്ങിനെ 5.30 ആയി. വർക്ക്‌ കഴിഞ്ഞു വീട്ടിലേക്ക് വരും വഴി അവളെ ഒന്ന് വിളിച്ചു. കുറച്ചു സംസാരിച്ചു. പിന്നെ വീട്ടിൽ എത്താൻ നോക്കി ഇരുന്നു വീണ്ടും വിളിക്കാൻ.

വീട്ടിൽ എത്തി അവളോട് എനിക്ക് ചോദിക്കാൻ ഒരുപാട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഒരല്പം സമാധാനത്തോടെ അവളോട് സംസാരിക്കാൻ വീട്ടിൽ നിന്നും മാറി ഞങ്ങൾ വാടകക്ക് കൊടുക്കുന്ന ഒരു കെട്ടിടം ഉണ്ട്. അതിലെ ഒരു റൂം ഒഴിവാണ്. അതിന്റെ താക്കോലും എടുത്ത് അങ്ങോട്ടേക്ക് പോയി. ഞാൻ റൂം തുറന്നു അകത്തു കയറിയ ഉടനെ അവളെ വിളിച്ചു.

The Author

3 Comments

Add a Comment
  1. andi mon😂

  2. സംഭവം കൊള്ളാം പക്ഷെ കളി കുറച്ചിട്ട അവരുടെ പ്രണയം നന്നായി പൂക്കട്ടെ.

  3. വല്യ സാമാനം ഉണ്ടായിട്ട് കാര്യമില്ല മൂന്നു പണിയൊക്കോ രണ്ട് പേജിൽ ആണേൽ കളിയെ പറ്റി ഇയ്യ് ഇനിയും പഠിക്കാനുണ്ട് അനിയാ 🚶‍♀️😂

Leave a Reply

Your email address will not be published. Required fields are marked *