കാവ്യാത്മകം [Jack Sparrow] 477

ഇനി കഥയിലേക്ക് ……

അവൻ പറഞ്ഞപ്പോളാണ് ഞാനും ആ കാര്യം ഓർത്തത് ……. എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി …

“ഈശ്വരാ അമ്മു പൊക്കിയാ എന്തായാലും വീട്ടിൽ പറയും… വീട്ടിൽ അറിഞ്ഞാ ആ നിമിഷം ഞാൻ വീട്ടീന്ന് പുറത്താ …ഇനി എന്താടാ ചെയ്യാ ..”” ഞാൻ ജിഷ്ണുവിനെ നോക്കി എന്തേലും വഴി പറയെടാ എന്ന മട്ടിൽ കെഞ്ചി …

“ഒന്നും പേടിക്കണ്ട അളിയാ ചെന്ന് കേറിക്കൊട് ..ബാക്കി ഒക്കെ അവർ ചെയ്തോളും ..” ഇതും പറഞ്ഞ് മൈരൻ ആക്കി ചിരിക്കാൻ തുടങ്ങി …. അത് കേട്ടപ്പോ എനിക്ക് വിറഞ്ഞു കേറി ..

“ഡാ തായോളി …. രണ്ടെണ്ണം അടിക്കാന്നുംപറഞ്ഞ് ബാറിൽ കേറീട്ട് നിന്റെ വാക്കും കേട്ട് ഒരു ഫുള്ളാ കേറ്റിയത്… എന്നിട്ട് ഒരു വഴി പറഞ്ഞുതരാൻ പറഞ്ഞപ്പോ കിണിക്കുന്നോ മൈരേ …

ഇത് പറയുമ്പോഴും എന്റെ നാവ് കുഴയുന്നുണ്ടാർന്ന് ….

എന്റെ തോളിൽ കൈവെച്ചുകൊണ്ട് ജിഷ്ണു പറഞ്ഞു ..” ഡാ ശ്രീ … നീ കേറിചെല്ലുമ്പോ അഥവാ ആരേലും കാണുവാണേൽ നീ മുഖത്ത് ഒരു ലോഡ് കലിപ്പും ഇട്ടോണ്ട് പോ … അവർ എന്ത് ചോദിച്ചാലും ഒന്നും പറയാതെ നേരെ നിന്റെ മുറിയിൽ പോയി കുളിച്ച് ഫ്രഷ് ആയിട്ട് കിടന്നോ .. അവർ വിചാരിച്ചോളും നീ എന്തോ ടെൻഷനിൽ ആണ് അതോണ്ട് ബുദ്ധിമുട്ടിക്കണ്ടാ ന്ന് “….

‘ഉവ്വ ..ഞാൻ കലിപ്പിൽ പോയ ആ കലിപ്പിന്റെ കാര്യം എന്താന്ന് അറിയാതെ അമ്മുവും , അമ്മയും അടങ്ങില്ല … ഞാനായിട്ട് പോയി പിടികൊടുത്തപോലെ ആവും …. മൈരൻറെ ഒരു ഐഡിയ ..”……

“എനിക്ക് ഇത്രയൊക്കെയേ അറിയൂ … അല്ലെങ്കി നീ തന്നെത്താനെ ഐഡിയ ഉണ്ടാക്ക് മൈരേ …” തെണ്ടി അതും പറഞ്ഞ് കലിപ്പിട്ടു …

അവൻ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം ..പക്ഷെ വിചാരിച്ചപോലെ നടന്നില്ലേൽ മൂഞ്ചും … ആ എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം …. ഞാൻ മനസ്സിൽ ഓർത്തു ..!!

വണ്ടി വീടിന്റെ മുൻപിൽ എത്തി… ഗേറ്റിന്റെ മുൻപിൽ നിന്നും കുറച്ച് മാറി ആണ് വണ്ടി നിർത്തിയത് … ഞാൻ വണ്ടിയിൽനിന്നും ഇറങ്ങി ..ജിഷ്ണു മുൻപിലോട്ട് ഇരുന്നു ..

The Author

28 Comments

Add a Comment
  1. Ithinte baakki ezhuthaathe poyaal ninne kokkachi pidikkum

    ആ അഞ്ചാം ഭാഗം ഇങ്ങു thennekkuo

  2. നിങ്ങളൊക്കെ എന്താടോ ഇങ്ങനെ, എല്ലാവരും വരും നല്ല ഒരുപാട് കഥകൾ തരും പകുതിക്ക് വെച്ച് നിർത്തി അങ്ങ് പോകും പിന്നെ ആ വഴിക്ക് തിരിഞ്ഞു പോലും നോക്കില്ല എത്രെയും പെട്ടെന്ന് ഇതിന്റെ ബാക്കി ഭാഗങ്ങൾ തുടരുക

  3. Bro next part anne kittum

  4. പൊളി പെട്ടന്ന് തെരണേ

  5. BRO next part eppozha

  6. Eppo varum

  7. Enthaayi bro

  8. Bro. .. Enthaayi

  9. തുടക്കം െകാ ള്ളാം?
    പ്രണയം തുടങ്ങെെട്ടെ?

  10. Writing… ❤️❤️?

  11. Adutha part udane varillle bro..

  12. Adutha part pettannu tharille?

  13. കോഴിക്കള്ളൻ

    nalla thudakkam…….sthriam cleeshekalil ninnum maattoppidikkumenn pradheekshikkunnu…………aduth partinu waiting

    1. ശ്രെമിക്കാം ബ്രോ… ?

  14. സൂപ്പർ

  15. തുടക്കം super, ഉഷാറാവട്ടെ

  16. നന്നായിട്ടുണ്ട് ബ്രോ first impression pwoli❤️❤️ bakki പെട്ടെന്ന് കിട്ടും ന് പ്രതീക്ഷിക്കുന്നു????????????????????

  17. ആദ്യത്തെ കഥ ആയതോണ്ട് കുറെ പിഴവുകൾ ഉണ്ട്…. എല്ലാവരും അഭിപ്രായങ്ങളും,വിമർശനങ്ങളും comment ൽ അറിയിക്കുക..
    അടുത്ത ഭാഗം പിഴവുകൾ തിരുത്തി എഴുതാൻ ശ്രെമിക്കാം….

  18. ??? ??? ????? ???? ???

    നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ പോരട്ടെ പേജ് കുട്ടി എഴുതുക ??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??

    1. തീർച്ചയായും….!!!

  19. Nice nalla oru ithund …

  20. നന്നായിട്ടുണ്ട് ബ്രോ. അടുത്ത പാർട്ട്‌ വേഗം tharane?❤️?

  21. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ????

  22. നന്നായിട്ടുണ്ട് അടുത്ത ഭാഗം പോരട്ടെ ❣️

  23. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *