കടൽക്ഷോഭം 1 [അപ്പു] 1364

“നമുക്ക് സ്കൂളിലേക്ക് പോയാ മതിയല്ലോ അങ്ങോട്ട് പോയാലല്ലേ പ്രശ്നമുള്ളൂ “…
സ്കൂളിൽ പോണേൽ അവിടെ പോയല്ലേ പറ്റൂ… വേറെ വഴി പോണേൽ വടക്ക് ഭാഗത്ത്‌ കൂടെ പോണം തെക്ക് മൊത്തം കടല് കേറുവാ… ”
“എങ്ങനെയെങ്കിലും പോണം അവിടെ പിള്ളേരെ രണ്ടിനേം കൂടെ ചേട്ടൻ എങ്ങനെ നോക്കാനാ…. ”
“അങ്ങനെയാണേൽ വിളിച്ചു ചോദിച്ചിട്ട് പോകാം… ചേട്ടൻ ആരെയോ ഇങ്ങോട്ട് വിടും എന്ന് പറഞ്ഞാരുന്നു…. ”
“എന്നാ പെട്ടന്നാവട്ടെ”… ചേച്ചി പറഞ്ഞു
ഞാൻ ഫോണെടുത്തു ചേട്ടനെ വിളിച്ചു… “കിട്ടുന്നില്ലല്ലോ റേഞ്ച് പോയന്ന് തോന്നുന്നു ഞാൻ മുകളിൽ പോയി നോക്കട്ടെ… ”
“വേഗം നോക്ക് വെള്ളം കൂടുന്നുണ്ട് “…
ഞാൻ മുകളിലേക്ക് ഓടിച്ചെന്ന് വീണ്ടും വിളിച്ചു.. കോൾ പോകുന്നുണ്ട്…
“ഹലോ.. ഹലോ.. ആഹ് ജേക്കബേട്ട ഞാൻ ചേച്ചിക് കൊടുക്കാം.. “… ചേച്ചി ജേക്കബേട്ടനാ സംസാരിച്ചോ…
” ആ ചേട്ടാ ഞാൻ അങ്ങോട്ട് വരുവാ ഇവിടെ എത്ര നേരം എന്നുവെച്ചു ഇരിക്കും… പിള്ളാരൊക്കെ എന്ത്യേ മോൾക്ക് ശ്വാസം മുട്ടലുണ്ടോ??… ആണോ !!!…….. ഇവിടെ വരുമ്പോ ഞങ്ങളെങ്ങനെ അറിയും ??…. ആഹ് ഞാൻ അവന് കൊടുക്കാം.. ” ചേച്ചി ഫോൺ എനിക്ക് തന്നു…
“പറ ജേക്കബേട്ടാ “…
” എടാ വടക്ക് വഴി വരാൻ പറ്റുവാണേൽ നീ വാ അല്ലേൽ അവിടെ തന്നെയിരിക്ക് ഇവിടെന്ന് കുറച്ച് ആൾക്കാർ വന്നിട്ടുണ്ട് അങ്ങോട്ട് ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കാര്യം… വരാൻ പറ്റിയില്ലേൽ അവരുടെ കൂടെ പോര്… ”
“ആഹ് ഞാൻ നോക്കട്ടെ ബുദ്ധിമുട്ടാണെൽ ഞങ്ങൾ അവരുടെ കൂടെ പോരാം ”
“ശെരിയെന്നാ എന്തേലും ഉണ്ടെങ്കിൽ അപ്പൊ തന്നെ വിളിക്കണേ… ”
കാൾ കട്ട്‌ ആയപ്പോഴേക്കും കറന്റ്‌ പോയി ഞങ്ങൾ ഇരുട്ടത്തായി… ചേച്ചി അപ്പോഴേക്കും വിളക്ക് കൊണ്ടുവന്നു… കോൾ ചെയ്യാൻ ടെറസിലേക്കാണ് ഞാൻ ഓടിക്കയറിയത് മുകളിൽ റൂഫിങ് ഷീറ്റ് ഇട്ടിരിക്കുന്നത് കൊണ്ട് ഇവിടെ മഴകൊള്ളാതെ സുഖമായിരിക്കാം… താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ വെള്ളം കൂടുതലാണ് ഇറങ്ങിയാൽ നെഞ്ചോപ്പം ഉണ്ടാവും വെള്ളം അവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയാൽ തലക്ക് മീതെയാവും… നീന്തലല്ലാതെ വഴിയില്ല…
“ചേച്ചീ പണിയാണ് ഇപ്പൊ പോണേൽ നീന്തേണ്ടി വരും ചേച്ചിക്ക് അവര് വന്നിട്ട് പോയാപ്പോരേ…??? ”
“അവിടെ നിന്റെ അമ്മയും അനിയത്തിയും പിള്ളേരെ നോക്കുന്നുണ്ട് അങ്ങേര് വെറുതെയിരിപ്പാന്നാ പറഞ്ഞെ എന്നാലും എനിക്കവരെ കാണണമെടാ ”
“നീന്താൻ റെഡി ആണോ ഇവിടന്ന് മതിലൊക്കെ ഉണ്ടല്ലോ പിടിച്ചു പിടിച്ചു പോവാം നോക്കിപ്പോയാ മതി “

The Author

64 Comments

Add a Comment
  1. സൂപ്പർ.?????

  2. വളരെ നന്നായി.. ഇനിയും പല കളികൾ നടക്കട്ടെ…
    ക്യാമ്പിലും വേറെ ആൾക്കാർ ഉണ്ടല്ലോ… സന്ദർഭങ്ങളും…

  3. കട്ടപ്പ

    sUPERB story bro……excellent

    1. അപ്പു

      Thank you

Leave a Reply

Your email address will not be published. Required fields are marked *