കടൽക്ഷോഭം 6 [അപ്പു] 982

പക്ഷെ പിറ്റേന്ന് വൈകിട്ട് അവർ തിരിച്ചെത്തി… വന്നതറിഞ്ഞ് കാര്യങ്ങൾ അന്വേഷിക്കാൻ ഞാൻ അങ്ങോട്ട് ചെന്നു… ജേക്കബേട്ടൻ ഹാളിൽ ഇരിപ്പുണ്ട്.. ഞാൻ എല്ലാം ചോദിച്ചറിഞ്ഞു… മോഷണശ്രമത്തിനിടെ ആരോ തലക്കടിച്ചതാണ്… മരിച്ച ചേട്ടൻ രണ്ടു വർഷമായി കിടപ്പിലായിരുന്നു… കള്ളനെ കണ്ടപ്പോ ഒച്ചവെച്ചതാവാം കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറഞ്ഞത്… ചേച്ചിയുടെ നാത്തൂൻ ആ സമയം വീട്ടിലില്ലായിരുന്നു.. വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും പോയിട്ടുണ്ട്.. ആ സമയം ആരോ പിൻവാതിൽ വഴി ഓടുന്നത് കണ്ടെന്ന് അപ്പൊ ആ വഴി വണ്ടിയോടിച്ച് പോയ ഒരാൾ മൊഴി കൊടുത്തിട്ടുണ്ട്.. പോലീസ് അന്വേഷിക്കുന്നുണ്ട്… ഇത്രയും കാര്യങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു…

” അപ്പൊ ചേച്ചിടെ നാത്തൂനെ ആ വീട്ടിൽ ആക്കിയോ ? ” ഞാൻ ചോദിച്ചു
” ഇല്ല.. അവിടെ ആരും ഇല്ലല്ലോടാ.. ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട് …. ആള് ഇപ്പഴും ആ ഷോക്കിലാണ് ഷൈനി അടുത്തുള്ളത് നല്ലതല്ലേ !!” ചേട്ടൻ പറഞ്ഞു
“ആഹ് അതേതായാലും നന്നായി… ഇവിടെയാവുമ്പോ ചേച്ചി എപ്പഴും ഉണ്ടല്ലോ ” പെട്ടന്ന് അപ്പൊ അങ്ങനെ പറഞ്ഞെങ്കിലും ഇത് എനിക്കൊരു പാരയാണെന്ന് എനിക്ക് തോന്നി.. കാരണം ചേച്ചിയോട് ഇനി ഒന്നും പറ്റില്ല.. പിള്ളേരുള്ളപ്പോ പോലും തൊടീക്കാത്ത ചേച്ചി നാത്തൂൻ ഉള്ളപ്പോ അടുപ്പിക്കുക പോലുമില്ല… ഈ പറഞ്ഞ ആളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു എങ്കിലും പരിചയപ്പെടാൻ ഒട്ടും പറ്റാത്ത സാഹചര്യമായതുകൊണ്ട് വേണ്ടെന്ന് വെച്ചു… ഷീന എന്നാണ് പേരെന്ന് ചേട്ടന്റെ സംസാരത്തിൽ നിന്ന് മനസിലായി… എന്നെക്കാളും ഒരു 3 വയസിനു മൂത്തതാണ്… ചേച്ചിയെന്ന് തന്നെ വിളിച്ചേക്കാം എന്ന് ഉറപ്പിച്ച് ഞാനന്ന് വീട്ടിലേക്ക് പോന്നു

അന്ന് രാത്രി ഒരു 11.30ആയപ്പോ ചേട്ടൻ എന്റെ ഫോണിൽ വിളിച്ചു… ഞാനപ്പോഴും ഉറങ്ങിയിട്ടില്ല..

“ടാ നീ കിടന്നോ? ” ഫോൺ എടുത്ത ഉടനെ ചേട്ടൻ ചോദിച്ചു
” ഇല്ല ചേട്ടാ എന്തേ ? “..

” നീയെന്നാ ജീനയെയും കൂട്ടി വീട്ടിലേക്കൊന്ന് ചെന്ന് ഇന്ന് അവിടെ കിടക്കോ? ”
” ആ കിടക്കാല്ലോ.. ചേട്ടൻ എവിടാ.. ? “

” എടാ ഞാൻ പോലീസ് സ്റ്റേഷനിലാ..മൊഴിയെടുക്കാൻ വിളിപ്പിച്ചതാ വൈകിട്ട് വന്നതാടാ കോപ്പ് .. ചെയ്തവനെ പറ്റി വിവരം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു… ഞാൻ ചിലപ്പോ ഇവരുടെ കൂടെ പോവേണ്ടി വരും നീയൊന്ന് അങ്ങോട്ട്‌ ചെല്ല് അവിടെ ഞാനില്ലാത്തതല്ലേ ” ചേട്ടൻ പറഞ്ഞു

” ആ ഞാനിപ്പോ തന്നെ അവളേം കൊണ്ട് പോകാം ചേട്ടൻ പേടിക്കണ്ട… എന്തേലും ഉണ്ടേൽ വിളിച്ച മതി ഞാൻ വരണമെങ്കിൽ വരാം ” ഞാൻ പറഞ്ഞു
” വേണ്ടടാ ഇവിടെ വന്നാ നീയും പോസ്റ്റാവും എന്നല്ലാതെ ഗുണമൊന്നുല്ല നിയങ്ങോട്ട് ചെല്ല് “

The Author

61 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക
    ?????

Leave a Reply

Your email address will not be published. Required fields are marked *