കടൽക്ഷോഭം 6 [അപ്പു] 982

” ആ ഇപ്പ തന്നെ പോവാണ്.. ” ഞാൻ അനിയത്തിയേയും കൂട്ടി ചേച്ചിയുടെ വീട്ടിൽ ചെന്നു… ചേട്ടൻ വിളിച്ചത് ഞാൻ ഷൈനിചേച്ചിയോട് പറഞ്ഞു.. ചേച്ചിയും ഷീന ചേച്ചിയും ഒരു മുറിയിലും എന്റെ അനിയത്തിയും ചേച്ചിയുടെ പിള്ളേരും ഒരു മുറിയിലും ഞാൻ ഹാളിലും കിടന്നു… ഷീന ചേച്ചിയെ ഞാനപ്പോഴും കണ്ടില്ല… പുള്ളിക്കാരി മുറിയിൽ തന്നെയാണ്.. കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഉറക്കമായി…

സമയം ഏകദേശം 2 മണി ആയിക്കാണും എനിക്ക് വല്ലാതെ പരവേശം തോന്നി ഞാനെഴുന്നേറ്റു… വാണമടിച്ചാൽ പരവേശം ഉള്ളതാണല്ലോ… ലൈറ്റ് ഇട്ട് ചേച്ചിയെ എണീപ്പിക്കാൻ നിക്കേണ്ടെന്ന് കരുതി ഞാൻ പതിയെ പതിയെ തപ്പിത്തടഞ്ഞ് അടുക്കളയിലെത്തി… ഫ്രിഡ്ജ് തുറക്കാൻ തുടങ്ങിയപ്പോഴാണ് അടുക്കളയുടെ വാതിലിനടുത്ത് ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നിയത്…. ഞാൻ വാതിലിനടുത്തേക്ക് നോക്കിയപ്പോൾ വാതിലിനു പുറം തിരിഞ്ഞ് ഒരു സ്ത്രീരൂപം നിൽക്കുന്നു… എന്റെ വായടഞ്ഞുപോയി ഞാൻ ഞെട്ടിത്തെറിച്ചു നിന്നു… പെട്ടെന്ന് അങ്ങനെ കണ്ടാൽ ആരാ പേടിക്കാത്തെ… പക്ഷെ അടുത്ത നോട്ടത്തിൽ ഇട്ടിരിക്കുന്ന നൈറ്റി ഞാൻ കണ്ടു…

 

ഞാനിതുവരെ കണ്ടിട്ടുള്ള പ്രേതങ്ങളൊന്നും നൈറ്റി costume ആക്കാത്തതുകൊണ്ട് അതൊരു മനുഷ്യസ്ത്രീ ആണെന്നെനിക്ക് മനസിലായി..ചേച്ചിയുടെ നൈറ്റിയാണ് പക്ഷെ ചേച്ചിയല്ല… അത്രയും വണ്ണമില്ല.. ഷീന ചേച്ചിയാണോ.. അതിനെ ഞാനിതുവരെ ഒന്ന് കണ്ടിട്ടില്ല…. ഞാനവിടെ തന്നെ നിലത്തിരുന്നു… പുറത്തെ വെട്ടം ജനലിലൂടെ അകത്തേക്ക് വന്നാലും നിലത്തുള്ളതൊന്നും കാണാൻ പറ്റില്ല കാരണം അടുക്കളയിലുള്ള സ്ലാബിന്റെ നിഴല് തന്നെ…. ഞാനവിടെ അനങ്ങാതിരുന്ന് എന്താണവിടെ നടക്കുന്നതെന്ന് ശ്രദ്ധിച്ചു…

” നീയിങ്ങനെ കരയല്ലേ ഞാൻ പറഞ്ഞില്ലേ വേണം എന്ന് വെച്ച് ചെയ്തതല്ലലോ വേറെ വഴിയില്ല “അടഞ്ഞ ഒരു പുരുഷ ശബ്ദമായിരുന്നു അത്… ആ ഒരൊറ്റ വാക്കിൽ കാര്യങ്ങളൊക്കെ എനിക്ക് മനസിലായി.. ആ നിൽക്കുന്നത് ഷീന ചേച്ചിയും അപ്പുറത്തുള്ളത് പോലീസ് അന്വേഷിക്കുന്ന കൊലയാളിയുമാണ്… അപ്പൊ ഈ പൊലയാടിമോള് അറിഞ്ഞു തന്നെയാണ് ഇത് നടന്നത്… അല്ലെങ്കിൽ ഇവളിങ്ങനെ നിക്കണോ… കയ്യിൽ കിട്ടിയത് വെച്ച് തലയടിച്ചു പൊളിച്ച് അവനെ പിടിച്ചു കെട്ടിയിട്ടാലോ എന്ന് ഞാനാലോചിച്ചു… പക്ഷെ രണ്ടാമതൊരു ചിന്തയിൽ ഞാൻ എന്റെ ഫോൺ റെക്കോർഡർ ഓൺ ചെയ്തു ഒരു കുറ്റസമ്മതത്തിനായി കാത്തിരുന്നു… എന്തിനും തെളിവ് വേണമല്ലോ… ഞാൻ കാതോർത്തു.. പുറത്ത് ഷീന ചേച്ചി ഏങ്ങലടിക്കുന്നുണ്ട്…

The Author

61 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക
    ?????

Leave a Reply

Your email address will not be published. Required fields are marked *