കടൽക്ഷോഭം 6 [അപ്പു] 982

പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും കാറ്റിൽ പറത്തി അന്ന് രാവിലെ എന്നെ ഓഫീസിൽ നിന്ന് വിളിച്ചു… ചെന്നൈയിൽ ഒരു ട്രെയിനിങ് ഉണ്ട് പോണം… സന്തോഷവും നിരാശയും ഒന്നിച്ച് വന്നപോലെ എനിക്ക് തോന്നി… ഒരു പ്രമോഷൻ ചാൻസുള്ള കാര്യമാണ് ഈ സ്പെഷ്യൽ ട്രെയിനിങ്… ആദ്യം ഞാനില്ലായിരുന്നെങ്കിലും പെട്ടെന്ന് എന്നെയും ഉൾപ്പെടുത്തി മാനേജർ ലിസ്റ്റ് ആക്കി… എന്തായാലും പോണം പ്രൊമോഷൻ എന്നും കിട്ടില്ല ബാക്കി സന്തോഷങ്ങൾ എന്നും ഉണ്ടാവുമല്ലോ എന്ന് വിചാരിച്ചു ഞാൻ പോയി… ട്രെയിനിങ് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ചുമ്മാ ക്ലാസ്സ്‌ ആണെന്നാണ് പക്ഷെ അവർ ഒരു പ്രൊജക്റ്റ്‌ ആണ് തന്നത്…

 

3 മാസം കൊണ്ട് തീർക്കേണ്ട ഒന്ന്.. വന്ന് പെട്ടുപോയി ഇനിയെന്ത് ചെയ്യാൻ.. 3 മാസം അവിടെനിന്ന് അതൊക്കെ ചെയ്തു തീർത്ത് ട്രെയിനിങ് മനോഹരമായി പൂർത്തിയാക്കി ഞങ്ങൾ പോന്നു… പിന്നെ ഒരാഴ്ച ലീവും അനുവദിച്ചു തിരിച്ചു ജോലിക്ക് കയറുമ്പോൾ പ്രമോഷനും… സന്തോഷിക്കാൻ വേറെന്ത് വേണം… അവിടന്ന് നേരെ വീട്ടിലെത്തി ക്ഷീണം ഒക്കെ മാറിയ സമയത്ത് ഞാൻ നേരെ ചേച്ചിയെ കാണാൻ പോയി…. ഞാൻ ചെന്നപ്പോൾ ചേച്ചി ടീവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു… ഞാൻ ഒട്ടും ശബ്ദമുണ്ടാക്കാതെ അടുത്ത് ചെന്ന് ചേച്ചിയെ പെട്ടന്ന് ഒച്ചവെച്ച് പേടിപ്പിച്ചു.. ചേച്ചി ഞെട്ടിപ്പോയി..

” ടാ ചെക്കാ നീയായിരുന്നോ എന്റെ നല്ലജീവനങ്ങ് പോയി… എത്ര നാളായടാ കണ്ടിട്ട്.. ഇപ്പൊ എത്തിയതേ ഉള്ളോ നീ ” ആദ്യം ഞെട്ടിയെങ്കിലും ചേച്ചിക്ക് എന്നെ കണ്ടപ്പോൾ പതിവിലും കൂടുതൽ സന്തോഷമായത് പോലെ തോന്നി…
“ഇവിടാരുല്ലേ… ഒറ്റക്കാണോ സുന്ദരിക്കുട്ടി?” ചേച്ചി എന്റടുത്ത് വന്ന ആ ഫ്ലോയിൽ തന്നെ ഞാനൊന്ന് ചേർത്ത് നിർത്തി

“ടാ ചെക്കാ ഷീന അകത്തുണ്ട് നീ പണി വാങ്ങി തരല്ലേ… !!” ചേച്ചി കൊഞ്ചിക്കൊണ്ട് തന്നെ പറഞ്ഞു.. ഞാൻ അതുവരെ കൊണ്ട് നടന്ന കാമത്തിൽ എല്ലാം മറന്ന് ചേച്ചിയുടെ ചുണ്ടിൽ ഉമ്മവെക്കാൻ ആഞ്ഞു
” ഷീനേ… ഇങ്ങുവന്നെ നിനക്കൊരാളെ പരിചയപ്പെടുത്താം ” ചേച്ചി എന്റെ ചുണ്ട് പൊത്തിപ്പിടിച്ച് എന്നെ തള്ളിമാറ്റി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.. ഞാൻ പതിയെ മാറി… അതേസമയം ബെഡ്റൂമിന്റെ വാതിൽ തുറന്ന് ഷീന ചേച്ചി വന്നു… എന്റെ കണ്ണുകളൊന്ന് വിടർന്നു… അൽപം തടിച്ചു വെളുത്തു സുന്ദരിയായ വീട്ടമ്മയാണ് ഷൈനിചേച്ചിയെങ്കിൽ വെളുത്തു അൽപം മെലിഞ്ഞു കുറച്ച് മോഡേൺ ആയ സുന്ദരിയായിരുന്നു ഷീന ചേച്ചി.. സുന്ദരിയെന്ന് പറഞ്ഞു ഞാൻ ചെറുതാക്കുന്നില്ല ഷൈനിചേച്ചിയെപ്പോലെ തന്നെ ഒരു അപ്സരസിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ദേവതയെപ്പോലെയാണ് ഷീനച്ചേച്ചി എന്റെ മുന്നിൽ വന്നു നിന്നത്….

The Author

61 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക
    ?????

Leave a Reply

Your email address will not be published. Required fields are marked *