“അമ്മേ ഷൈനിച്ചേച്ചി പോയോ…??” ഷൈനി ചേച്ചിയെ കാണാഞ്ഞത് കൊണ്ട് ഞാൻ അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിച്ചു…
“ആഹ് അവളും ഷീനയും കൂടെ വീട്ടിലേക്ക് പോയി… ആ കൊച്ച് എവിടാരുന്നോ ആവോ… അവരൊന്നും വന്നപ്പോ കണ്ടില്ല.. ഞാൻ വിചാരിച്ചു നേരത്തെ വീട്ടിലേക്ക് പോയിക്കാണുന്ന് “…..
ഞാനൊന്ന് ഞെട്ടി… ഇനി ഷൈനി ചേച്ചിയെങ്ങാനും ഷീന ചേച്ചിയെ എന്റെ മുറിയിൽ നിന്ന് പൊക്കിക്കാണുവോ….?? അങ്ങനാണേൽ കാര്യങ്ങളെല്ലാം ഗുദാഹവാ…
പക്ഷെ അനക്കങ്ങളൊന്നും ഉണ്ടായില്ല… ഷൈനി ചേച്ചിയുടെ സ്വഭാവം വെച്ച് എനിക്കിട്ട് രണ്ട് പൊട്ടിക്കണ്ട സമയം കഴിഞ്ഞു… പക്ഷെ ഇതുവരെ കിട്ടിയില്ല അപ്പോ പൊക്കിക്കാണില്ല അത് തന്നെ…
കുറച്ച് മനസമാധാനത്തോടെ ഞാൻ പിന്നെയും പോയി കിടന്നു…. അന്ന് പകൽ മുഴുവനും എന്റെ കല്യാണം തന്നെയായിരുന്നു ചർച്ച..
അന്ന് വൈകിട്ട് ഒരു 7-8 മണിയായപ്പോൾ ജേക്കബേട്ടൻ എന്റെ ഫോണിൽ വിളിച്ചു…
“ഹലോ ജേക്കബേട്ടാ….!!’
” ടാ നീയിന്ന് ഫ്രീയാണോ..??”
“ഓ എനിക്കെന്താ പരിപാടി… ഫ്രീയാ..!!”
” എന്നാ വീട്ടിലേക്ക് വാ ഇന്നൊന്ന് കൂടാം.. നിന്റെ കല്യാണം ഉറപ്പിച്ചതല്ലേ.. ”
“അത് ഉറപ്പിച്ചില്ലല്ലോ അവര് വന്നു കണ്ടല്ലേ ഉള്ളു…?”
“ഓ പിന്നെ വന്നു കാണാൻ നിന്നെയാണോ ആ കൊച്ച് കെട്ടണെ…?? നീയിങ്ങ് വാടാ മോനെ കല്യാണ വീട്ടിൽ നിന്ന് കൊണ്ടുവന്ന സൂപ്പർ സാധനം ഉണ്ട്… പെട്ടന്ന് വാ..!!”
” ആ ദേ വരുന്നു….!”
അങ്ങനെ അമ്മയോട് പറഞ്ഞ് ഞാൻ നേരെ ജേക്കബേട്ടന്റെ വീട്ടിലേക്ക് വീട്ടിലേക്ക് വച്ചുപിടിച്ചു….
ചെന്ന് കയറിയപ്പോ തന്നെ ഫുൾ സെറ്റപ്പ് ആയിട്ട് ജേക്കബേട്ടൻ ഇരിപ്പുണ്ട്…
“ആഹാ എല്ലാം set ആണല്ലോ…!!”
” ആ നീയായിട്ട് വരുന്നതും നോക്കിയിരുന്നു.. പിന്നെ കാണാഞ്ഞപ്പോഴാ വിളിച്ചേ…!!”
“ചേട്ടൻ വന്ന കാര്യം എനിക്കറിഞ്ഞൂടല്ലോ..!!”
“ആ അതെന്തേലും ആവട്ട്… നീ എടുത്ത് അടി മോനെ… ”
എന്നും പറഞ്ഞ് ആദ്യം മൂപ്പര് തന്നെ അടിതുടങ്ങി…പിന്നെ എന്നെ നോക്കാതെ മടമടാ അടിച്ച് കയറ്റി…ഞാൻ രണ്ടാമത്തേത് ഒഴിച്ചപ്പോ ചേട്ടൻ എഴോ എട്ടോ ആയി…. അപ്പോഴേക്കും ഷൈനി ചേച്ചിയും ഷീന ചേച്ചിയും അവിടെ വന്നു ഹാളിലേ സോഫയിൽ ഇരുന്നു….
“ഒന്നൂടെ ഒഴിച്ച് കൊടുക്കടാ അതോടെ അയാൾടെ ബോധം പൊക്കോളും…!!”
ഷൈനി ചേച്ചി പുച്ഛത്തോടെ പറഞ്ഞു…ഞാൻ ചേച്ചിയെ ഒന്ന് നോക്കി…
“പറ്റുകേലെ മാറ് ഞാൻ കൊടുക്കാ..!!’
എന്നും പറഞ്ഞ് ചേച്ചി ഒരെണ്ണം കൂടെ ഒഴിച്ച് ചേട്ടന്റെ വായിൽ കുത്തിപ്പിടിച്ച് ഒഴിച്ചു… കയ്യൊന്ന് പൊക്കി പ്രതികരിക്കാനോ ആരാണ് കുടിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാനോ ബോധമില്ലാതെ ഒരെണ്ണം കൂടി അടിച്ച് ജേക്കബേട്ടൻ ഓഫ് ആയി…
എന്താ ഭായി ഇതിൻ്റെ ബാക്കി ഇല്ലാത്തെ
Ithinte backi ezhuthu
????
Hello
ഒരുമാതിരി ഊമ്പിയ പണിയ കാണിക്കുന്നേ ??
ബാക്കി എവിടെ ബ്രോ
ആ കല്യാണത്തലേന്നത്തെ കളി കിട്ടിയില്ല ….
Waiting for nxt one.. Udane idumo bro?
Waiting for next part.. Udane idaamo bro
അപ്പുഏട്ടാ എത്ര നാളായി കാത്തിരിക്കുന്നു
Please Replay
ന്താണ് ഭായ് കട്ട waiting next part