പോരാത്തതിന് ഒരാഴയായില്ലേ അടച്ചിട്ടിട്ട് കൂടുതൽ പൊടിയാണ്
ഞാൻ: അതൊന്നും സാരമില്ല….
രമ്യ : ഡോർ തുറന്ന് അകത്തു കയറി…
അകത്ത് കുറേ പണിയൊക്കെ കഴിഞ്ഞു ഇനി ഫ്ലോർ പണിക്കൂടെയെ ഉള്ളൂ…
രമ്യ : ഇരിക്കി.. ചായ എടുക്കാം..
ഞാൻ : വേണ്ട പിന്നെ വരാം..
രമ്യ ഇവിടെ എത്തിയപ്പോ തികച്ചും ഒരു കുടുംബനാഥയായ് മാറി…
ഞാൻ അവരുടെ റൂമിലൊക്കെ ചെന്നു നോക്കി..
ഫർണിച്ചർ സാധനം ഒന്നും മേടിച്ചിട്ടില്ല…
ഞാൻ വീണ്ടും സെൻ്റർ ഹാളിലേക്ക് വന്നു…
മിഥു വേറെ റൂമിലേക്ക് പോയി അവിടെ രണ്ട് റൂമുണ്ട്.
ഞാൻ: പണി കഴിയുന്നത് വരെ. അവിടെ വന്നു നിന്നോ…
രമ്യ : അത് വേണ്ട.. എന്തായാലും കല്യാണം കഴിഞ്ഞ പിന്നെ അവൾ അവിടയല്ലേ ഞാൻ ഇവിടെ തന്നെ നിന്നോളം…
ഞാൻ : അയ്യൊടാ… കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ നീയും അങ്ങോട്ട് വരണം…
രമ്യ : അത് മോശമല്ലേ… ഇടക്കൊക്കെ വരുന്നുണ്ട്…
ഞാൻ : കല്യാണം കഴിഞ്ഞാൽ പിന്നെ എനിക്ക് രണ്ട് മാസം കൂടേയെ ഇവിടെ നിൽക്കാൻ പറ്റുള്ളൂ.. ലീവ് തീരും. പിന്നെ ആറ് മാസം കഴിയണം വരാൻ.. ഇല്ലേ എല്ലാവരെയും അങ്ങോട്ട് കൊണ്ട് പോണം, നോക്കട്ടെ…
രമ്യ : ഞാൻ ഒന്നും വരുന്നില്ല..
ഞാൻ : അതു നീയല്ലല്ലോ തീരുമാനിക്കുന്നത്..
പറഞ്ഞ പ്രകാരം എൻ്റെ കൂടെ ഉണ്ടാവും എന്ന പറഞ്ഞത്.. ഞാൻ എവിടയാണോ രണ്ടാളും അവിടെ. അതല്ലേ അതിൻ്റെ ശരി..
രമ്യ : എന്നെ ലീവ് ന് വരുമ്പോൾ കണ്ടാൽ മതി.. മോളെ കൊണ്ട് പോയിക്കൊ…
ഞാൻ : അതൊക്കെ ഞാൻ തീരുമാനിക്കും.. മോള് പോയി കല്യാണത്തിൻ്റെ കാര്യം റെഡി ആക്ക്… ആവുന്നതും വേഗത്തിൽ…

നിർത്തിയോ നല്ല കഥ ആയിരുന്നു പേജ് കൂട്ടി എഴുത് മച്ചാനെ
വേറെ ലെവൽ
Sooper
adipoli… baakki poratte..
Wow…sooper…bt vaayichu rasam pidichu vannnappozhekum page theernnupoyi