കടമ്പകൾ 2 [Dream Lover] 64

ഒരു ദിവസം അവൻ എന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു
കയ്യിലെ പൊള്ളിയ പാട് നേഹയ്ക്ക് കാണിച്ചു കൊടുത്ത് നീതു തുടർന്നു..

 

അതിൻ്റെ പിറ്റെ ദിവസം ഞാൻ മോളെയും കൊണ്ട് ആ വീട് വിട്ടിറങ്ങി…

 

ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു… പിന്നെ പിന്നെ അയാൾ ഒരു മൃഗം ആയി മാറുമായിരുന്നു…

വീട്ടിൽ ആരുമില്ലെങ്കിൽ എന്നെ തുണി ഉടുക്കാൻ സമ്മതിക്കില്ലായിരുന്നു എന്നിട്ട് അവൻ്റെ എല്ലാ വൃത്തികേടിനും കൂട്ട് നിൽക്കണം…

അത് പറയുമ്പോഴേക്കും നീതുവിൻ്റെ കണ്ണ് നിറഞ്ഞിരുന്നു…

 

നേഹ നീതുവിൻ്റെ കൈ പിടിച്ച് പറഞ്ഞു..
നേഹ : സോറി.. ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു…

 

നീതു : അതൊന്നും സാരമില്ല… എനിക്ക് എങ്ങനേലും ഈ ജോലി വാങ്ങി എൻ്റെ മോളെ നല്ല പോലെ നോക്കണം അതേ എനിക്കിപ്പോൾ ആഗ്രഹം ഉള്ളൂ…

 

നേഹ നീതുവിനെ അവളുടെ മാറോട് അടുപ്പിച്ചു..

ഒക്കെ ശരിയാകും…

അപ്പോളേക്കും രണ്ടാൾക്കും ഉറക്ക് വന്നിരുന്നു… കഥകൾ പറയുന്നതിൻ്റെ ഇടക്ക് അവർ എപ്പോളോ ഉറങ്ങി…

The Author

Dream Lover

www.kkstories.com

2 Comments

Add a Comment
  1. സൂപ്പർ ലെസ്ബിയൻ സീൻസ്… ഇനിയും പ്രതീക്ഷിക്കുന്നു

  2. ആട് തോമ

    കൊള്ളാം അടിപൊളി പേജ് കൂട്ടി എഴുതു. കൊറച്ചു ലേറ്റ് ആയാലും കൊഴപ്പം ഇല്ല

Leave a Reply

Your email address will not be published. Required fields are marked *