നല്ല ഫീസ് കൊടുക്കേണ്ടി വന്നു എങ്കിലും കോളേജ് കാണാൻ കൊളളാം.. വലിയ ക്യാമ്പസ് നഗരത്തിൽ നിന്നും കുറച്ചു മാറി യുള്ള സ്ഥലം. കോളേജിന് മുൻപിലൂടെ ഉള്ള റോഡിനു ഇരുവശവും വലിയ മരങ്ങൾ അതിന്റെ തണൽ അവിടെ മുഴുവൻ തണുത്ത ഒരു അന്തരീഷം നൽകുന്നു.
ഇ റോഡ് ജോയിൻ ചെയ്യുന്നത് ബാംഗ്ലൂർ സിറ്റി ലെക്കാണ് . വളരെ തിരക്കുള്ള പാത. ഒരിക്കൽ അവിടൊകെ പോകണം ഞാൻ മനസ്സിൽ പറഞ്ഞു..
.കോളേജ്.
കോളേജ് ഹോസ്റ്റൽ റൂമിൽ ഞാനും പിന്നെ മലയാളീസും ആണ്. ആകേ 4 പേർ. റാഗിങ്ങ് ഒന്നും ഇവിടെ ഇല്ല മുഴുവൻ ക്യാമറ മൈക്ക് സ്പീക്കർ ബിഗ് ബോസ്സ് സെറ്റ് ഇട്ടതുപോലെ..
പതുകെ ആണെങ്കിലും സീനിയർസ് നോട് ഒക്കെ ചങ്ങാത്തം ആയി..ക്ലാസ്സിൽ മലയാളി കുട്ടികളും tamil, തെലുങ്ക്, ഹിന്ദി , പിന്നെ kannada സംസാരിക്കുന്നവരും ഉണ്ട്. കാണാൻ ഭംഗി ഉള്ളവരും ഇല്ലാത്തവരും ഒക്കെ..
തൊട്ടും തലോടിയും ആദ്യ സെമാസ്റ്റർ പാസ്സ് ആയി.. ഒപ്പം കുറച്ചു ഫ്രണ്ട്നെയും കിട്ടി അവരൊപ്പം ഒരിക്കൽ ഊട്ടി ട്രിപ്പും നടത്തി.
കോളേജിനു മുൻപിൽ നിറയെ കടകളും ഹോസ്റ്റൽ കളും ആണ്.. അതിനിടയിലൂടെ പോയാൽ ഇരുണ്ട സ്ഥലങ്ങൾ എത്തും അതും കഴിഞ്ഞു നടന്നാൽ പിന്നെ പബ് ബാർ. ആഘോഷത്തിന്റെ ആവേശ കേന്ദ്രങ്ങൾ…
പലരും കാത്തുനില്ക്കുന്ന വഴിയോരങ്ങൾ അവിടെ സുന്ദരമായ രൂപങ്ങൾ… ഒരിക്കൽ അവിടേക്കു പോകണം ഇതൊക്കെ പറഞ്ഞു തന്നത് 3 ർഡ് ഇയർ ലുള്ള അച്ചിത എന്ന ചേട്ടനാണ്.. ഇ നാട്ടുകാരൻ.
സീനിയർസ്ന് എക്സാം ആയതിനാൽ ജൂനിയർസ് ആയ ഞങ്ങൾക് ഒരു വീക്ക് ലീവ് കിട്ടി. എല്ലാവരും ആദ്യ ലീവ് ആയതിനാൽ നാട്ടിലേക് പക്ഷെ ഞാൻ പോയില്ല.പോയിട്ട് എന്തിനാണ് .. ഇവിടെയാണ് സുഖം… കുറെ കാണാൻ ഉണ്ട് ഇവിടെ..
😍
അടുത്ത ഭാഗം 20 നു തന്നെ upload ചെയ്തിരുന്നു.. പക്ഷെ പ്രസിദ്ധീകരിച്ചില്ല…
2Nd പാർട്ട് മെയ് 20 നു അപ്‌ലോഡ് ചെയ്തിരുന്നു..
പക്ഷെ ഇതുവരെ പബ്ലിഷ്ഡ് ആയിട്ടില്ല..
Pege kuduthal ezuthuka
Please continue..
Thank you very much for your support.
👌👌👌👌👌❤️❤️❤️❤️👍
😍
Continue bro 👍
😍
വെറും നാല് പേജ് എഴുതി താൽപര്യം ഉണ്ടോ എന്ന് ചോദിക്കരുത്
😍😍
Superr😍😍
Pls continue 🙏….. waiting for next part
😍😍
പെട്ടെന്ന് ഇടൂ ബ്രോ
😍😍
താത്പര്യമുണ്ട് താത്പര്യമുണ്ട്.
😍😍
Pls continue… aunty pokkil kanan kore scene koode add cheyyuka suggestion aane
😍😍
Next part idu
😍