കണ്ടുമുട്ടുന്നു.
റൂമിൽ തനിച്ചായ ഞാൻ വൈകീട്ട് പുറത്തേക് ഇറങ്ങി . കോളേജിൽ ആള് കുറവാണ് . കുറച്ചു പേരെ ഉള്ളു. .. നല്ല ശാന്തത…
ക്യാമ്പസ്സിനു പുറത്തു ഉള്ള തട്ടുകടയിൽ നിന്നു ചായ കു ശേഷം ഞാൻ റോഡ് സൈഡ് ലുടെ നടന്നു.. ഇടക്ക് മുകളിലോട്ടു നോക്കും ഇവിടെ ഒരുപാട് girls ഹോസ്റ്റൽ ആണ്.. ബോയ്സ് ഹോസ്റ്റൽ വേറെ ഭാഗത്താണ്…
റൂമുകളിൽ ചിലതു തുറന്നിരിക്കുന്നു അകത്തു ഫാൻ കറങ്ങുന്നത് കാണാം.മുകളിലോട്ടു നോക്കി നടന്നു പെട്ടന്ന് മുന്നിലുള്ള പരസ്യ ബോർഡ് ഞാൻ കണ്ടില്ല എന്റെ കാൽ അതിൽ കൊണ്ടു. ഒപ്പം ഒരു ചിരിയും.
വേദനയ്ക് ഇടയിൽ ഞാൻ ശബ്ദം വന്ന ഇടത്തേക് നോക്കി.ആദ്യം നോക്കിയത് മുകളിലോട്ടു ആണ് പക്ഷെ അവിടെ പെൺകുട്ടികൾ ഒന്നും ഇല്ല. പിന്നെ ഇത് എവിടുന്നു?
സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഒരു പഴയ ഒരു പീടിക കാണുന്നത്. പൊടി പിടിച്ചത് പോലുള്ള ഒന്നു. ഞാൻ അതിന്റെ അടുത്തേക് വേചു വേച്ചു നടന്നു..
kannadayil ഒരു സ്ത്രീ എന്തോ പറഞ്ഞു ഇരുട്ടിൽ ആരാണെന്നു എന്നു തന്നെ കാണുന്നില്ല.. ഞാൻ what എന്നു ചോദിച്ചു..
അപ്പോൾ അവർ നിറയെ വലിച്ചു വാരി ഇട്ടിരിക്കുന്ന സാധനങ്ങൾക് ഇടയിൽ നിന്നു പുറത്തു വന്നു.. എന്റെ കാലു നോക്കി വീണ്ടും പറഞ്ഞു.. ഇപ്പോ ചിരിയില്ല കുറച്ചു സഹതാപം ഉണ്ട്..
ഞാൻ എനിക് ഒന്നും മനസിലാകുന്നില്ല എന്നു മലയാളത്തിൽ പറഞ്ഞു.
അപ്പോൾ അവർ പകുതി തമിഴിലും മലയാളത്തിലും എന്നോട് ചോദിച്ചു മുറിവ് ഉണ്ടോ എന്നു.
ഞാൻ : ഇല്ല.
സ്ത്രീ : നോക്കി നടക്കണം മുകളിലോട്ടു നോക്കി താഴെ നടന്നാൽ ഇങ്ങനൊക്കെ ആകും.
ഞാൻ കുറച്ചു ജാല്യത്തോടെ കുറച്ചു ചിരിച്ചു കൊണ്ട് അവരെ നോക്കി..
😍
അടുത്ത ഭാഗം 20 നു തന്നെ upload ചെയ്തിരുന്നു.. പക്ഷെ പ്രസിദ്ധീകരിച്ചില്ല…
2Nd പാർട്ട് മെയ് 20 നു അപ്‌ലോഡ് ചെയ്തിരുന്നു..
പക്ഷെ ഇതുവരെ പബ്ലിഷ്ഡ് ആയിട്ടില്ല..
Pege kuduthal ezuthuka
Please continue..
Thank you very much for your support.
👌👌👌👌👌❤️❤️❤️❤️👍
😍
Continue bro 👍
😍
വെറും നാല് പേജ് എഴുതി താൽപര്യം ഉണ്ടോ എന്ന് ചോദിക്കരുത്
😍😍
Superr😍😍
Pls continue 🙏….. waiting for next part
😍😍
പെട്ടെന്ന് ഇടൂ ബ്രോ
😍😍
താത്പര്യമുണ്ട് താത്പര്യമുണ്ട്.
😍😍
Pls continue… aunty pokkil kanan kore scene koode add cheyyuka suggestion aane
😍😍
Next part idu
😍