ഞാൻ പതുക്കെ പുറത്തേക്ക് നോക്കി നിന്നു…..
കുറച്ച് മുന്നേ കഴിഞ്ഞ ആ നിമിഷത്തിലെ കാര്യങ്ങൾ മനസ്സിൽ വന്നു……
തണുത്ത കാറ്റു ഈ ഫീലും ഹോ……
എന്നാ ഒരു ഫീലാ മനസിന്റെ…………
ഭക്ഷണം കഴിക്കുബോഴും എല്ലാം കുഞ്ഞമ്മയൂടെ നോട്ടം എന്നിലാണ്….. പല തവണ കണ്ണുകൾ തമ്മിൽ ഉടക്കി.
എന്തോ……. എന്നിൽ നിന്നും കുഞ്ഞമ്മ ആഗ്രഹിക്കുന്നു….. അത് ഉറപ്പായി എനിക്കു…
പക്ഷെ തുറന്നു ചോദിക്കാൻ മടി…… അല്ലെകിൽ ഉള്ള ഭവിഷ്യത് എന്റെ മനസ്സിൽ ഒരു പേടി ആയി തന്നെ അവശേഷിച്ചു……
എല്ലാം കഴിഞ്ഞ് റൂമിലോട്ടു എത്തി കട്ടിലിൽ ഇരുന്നതും നല്ല തണുത്ത കാറ്റ് വീശി, നല്ല സുഖമുള്ള കാറ്റു……
ഞാൻ ജന്നൽ അരികിൽ പോയി നിന്ന് ആ സുഖം ആസ്വദിച്ചു നിന്നും,,,,
അപ്പോൾ പിന്നിൽ നിന്നും ഒരു വിളി….
“പ്രഭോ””…………
ഈ തവണ ഞാൻ വിളിക്കുന്നത് കേട്ട് പേടിച്ചില്ല…… ആ വിളി പ്രതീക്ഷിച്ച പോലെ…………..
പ്രഭോ… നമ്മുക്ക് പോകാൻ ഉള്ള സമയം ആയി…
യാതൊരു കാരണവശാലും പേടിക്കരുത്….
അവനെ പ്രകോപിച്ചു അവന്റെ തപസ്സുനു ഭഗം വരുത്തണം….
അവന്റ ശക്തിയിൽ വരുന്ന ആയൂധങ്ങളെ ഞാൻ തടുത്തോളാം …..
അവന്റെ വലം കൈ ഞാൻ മുറിക്കുന്ന പക്ഷം അങ്ങ് അവന്റെ തല അറുക്കണം.
അങ്ങയുടെ കൂടെ ഞാൻ ഉണ്ട്, അങ്ങയൂടെ ജീവന് ഞാൻ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല.
നമുക്ക് പോകാം പ്രഭോ….
ഹ്മ്മ്മ് ഞാൻ തയാറാണ്….
അങ്ങ് കണ്ണടച്ച് ഇരുന്നോളു……
ഞാൻ കണ്ണടച്ച് ഇരുന്നു,, കുറച്ചു നേരമായി ഞാൻ വായൂവിൽ കൂടി സഞ്ചരിക്കുന്ന ഫീൽ…..
പ്രഭോ……
കണ്ണ് തുറക്കു…..
Nice Sooper???
Kure kaalathinu shesham kurachu fantacy ulla story varanadhu. Valare nannyi varunund. Pakshe kurachu speed kooduthalanu. Adutha partilu adhu pariharikumnu karuthunnu.
Adipolii super story please next part pettanu ayaku bro ??
കമന്റ് ന് വളരെ വളരെ നന്ദി………?♥️
മനസിലെ കലാകാരൻ എങ്ങനെ എഴുതുന്നുവോ അത് പോലെ മുന്നോട്ട്…..
കമന്റും ലൈക്കും വളരെ കുറവ് ആണ്.
അതിഥി വെറും കഥകൾ ഓക്കേ നമ്മൾ കൊറേ കണ്ടതാണ് അൽപ്പം ഫിക്ഷനും ത്രിൽ മൂടും create ചെയ്യാൻ ഉള്ള നിന്റെ ധൈര്യത്തെ പ്രശംസിക്കുന്നു.തുടർന്ന് മുന്നോട്ട് പോവുക ജീവിതം ആസ്വാദമാക്കുക.
Good story
കഥ വളരെ നന്നായിട്ടുണ്ട്….ഒരു അപേക്ഷ മാത്രം…പകുതിക്ക് നിർത്തരുത്….
Super thudaruka
നല്ല തീം ആണ് മച്ചാനെ പക്ഷെ ഭയങ്കര സ്പീഡ് ആണ്… സ്പീഡ് കുറച്ചു എഴുതി നോക്കൂ ഇതിലും നന്നാകും
Nice
Nice
കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരുക…,