എന്റെ അമ്മ, അച്ഛൻ, സഹോദരി, കൂട്ടുകാർ എന്നിവരെകുറിച് അറിയണം.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം, അമ്മ കുറെ വിഷമം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന ഒരു പാവം സ്ത്രീ തന്നെ. ഭർത്താവ് ഇപ്പോൾ തന്നെ സ്നേഹിക്കുന്നില്ല എന്നതാണ് അമ്മയൂടെ ഏക വിഷമവും.
അച്ഛൻ ആള് പാവം തന്നെ പക്ഷേ കൂടെ ജോലി ചെയൂന്ന ഒരു സ്ത്രീ ആയി ബന്ധം ഉണ്ട്.
അവർ തമ്മിലുള്ള സ്നേഹം അമ്മയെ അച്ഛനിൽ നിന്നും അകത്തി.
അങ്ങയൂടെ സഹോദരിക് ഒരു ഇഷ്ടം ഉണ്ട്, ആ ഇഷ്ടത്തിൽ അവർ രണ്ടും ഒരു പോലെ ആത്മാർത്ഥമായി തന്നെ പ്രണയിക്കുന്നു.
സഹോദരി സ്നേഹിക്കുന്നത് അങ്ങയൂടെ അടുത്ത കൂട്ടുകാരിൽ ഒരാൾ ആണ്.
ഒരു മരവിപ്പേ പോലെ ഞാൻ കെട്ടു നിന്നും..
. കൈയും കാലും തളർന്ന അവസ്ഥാ.
കുറച്ച് നേരം ഞാൻ ഇരുന്നു, ഒരു ജഗ് വെള്ളം ഞാൻ കുടിച് തീർത്തു….
എന്താ ചെയ്യണ്ടേ….?
ഒന്നും തീരുമാനം എടുക്കാൻ പറ്റാത്ത ഞാൻ ഇരുന്നു…
അവസാനം ഞാൻ ഭൂത്ത്ത്തിനോട് തന്നെ ചോദിച്ചു……
പ്രഭോ … താങ്കളുടെ കൂട്ടുകാരൻ നല്ല ഒരുവൻ ആണ്.
രണ്ടു പേർക്ക് ഇഷ്ടവും ആണ്.
വേറെ വലുത് എന്താണ് വേണ്ടത്.
അവർ തമ്മിലാണ് ഒന്നിക്കുന്നത്. അവർ നാളെ നല്ല രീതിയിൽ ജീവിക്കും. ഒരു ചേട്ടൻ എന്ന രീതിയിൽ വേറെ എന്താണ് വേണ്ടത്.
പിന്നെ അച്ഛന്റെ കാര്യം ആ പെണ്ണിനെ മനസ്സിൽ നിന്നും കളഞ്ഞാൽ അവരുടെ ജീവിതവും നല്ല രീതിയിൽ മുന്നോട്ടു പോകും.
അതെ….. ഇവിടെ ഞാൻ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട.
രണ്ടു കാര്യങ്ങളും എന്റെ കുടുബത്തെയും ബാധിക്കുന്ന കാര്യ മാണ്.
ഭൂതമെ… എനിക്ക് എന്റെ സഹോദരിയുടെ കാര്യത്തിൽ കുഴപ്പം ഇല്ല.
പക്ഷേ ഉടനെ തന്നെ അച്ഛന്റെ കാര്യം എനിക്ക് ഒഴിവാക്കണം.
അല്ലെങ്കിൽ ഞങളുടെ കുടുംബം നശിക്കും…..
ഞാൻ എന്താണ് വേണ്ടത്…. പ്രഭോ….
അച്ഛന്റെയും ആ സ്ത്രീയുടെയും മനസ്സിൽ നിന്നും ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ഇല്ലാതാക്കണം.
അമ്മയെ മാത്രമേ.. അച്ഛന് സ്നേഹിക്കാൻ തൊന്നാവു.
അത് പോലെ അ സ്ത്രീക്കും അവരുടെ ഭർത്താവ് വിനെ കുറിച്ച് ചിന്തിക്കാൻ പാടുള്ളൂ.
പരസ്പരം സ്നേഹിക്കാൻ തുടങ്ങുമ്പോൾ എല്ലാം ശരിയാകും…
ശരി പ്രഭോ….
എല്ലാം അങ്ങയുടെ ആഗ്രഹം പോലെ……
പ്രഭോ അങ്ങ് തിരിച്ച് ചെല്ലൂബോൾ എല്ലാം ശരിയാകും…..
ഞാൻ വളരെ സന്തോഷത്തോടെ ഭൂതത്തെ പറഞ്ഞു വിട്ടു…..
Ithu polichu ???
Adutha part udane varumo
സൂപ്പർ ,വളരെനല്ല തീം…മനോഹരമായ അവതരണം…..അടുത്ത പാർട്ട് ഇത്തിരിയും കൂടെ പേജ് കൂട്ടിയെഴുതുമെന്ന് കരുതുന്നു…?
Mone dinesha kidu aan kettoo supper.Continue..
Thanks for comment ?
ബ്രോ നല്ല സ്റ്റോറി ലൈൻ concept ആണ് താങ്കളുടേത് നന്നായി എഴുത്തുതുക പേജ് കൂടി എഴുതുക പിന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സ്പീഡ് കണ്ട്രോൾ ചെയ്യുക എന്തായാലും നിങ്ങൾ പൊളിക്കു നമ്മൾ കൂടെ ഉണ്ട്
Adutha part vegam venam page kuravaanu
Thanks for comment ?
കഥ നന്നായിട്ടുണ്ട്.. പേജ് കുറവായി…പക്ഷെ കുഴപ്പം ഇല്ല… പിന്നെ വായിക്കുമ്പോൾ ഒരു തുടർച്ച കിട്ടുന്നില്ല…വാക്കുകൾ തമ്മിൽ ബന്ധം ഇല്ലാത്ത ഒരു ഫീൽ…കുറച്ചു കൂടി നാച്ചുറൽ ആയി എഴുതാൻ ശ്രമിക്കൂ…
പിന്നെ കൈ ശ്രദ്ധിക്കുക…. വേഗം സുഖം പ്രാപിക്കട്ടെ….?❤
കൊള്ളാം അടിപൊളി ആയിടുണ്ട് continues to fastly
നന്നായി
ഭൂതത്തെ കുറച്ച് കൂടി ഇറോട്ടിക് ആയി ഉപയോഗിക്ക് ‘ മുൻപ് തേച്ചിട്ട് പോയ പെണ്ണുo
അപമാനിച്ചവരും എല്ലാം അവന്റെ കഴിവറിയട്ടെ… ഒപ്പം അച്ഛന്റെയും അമ്മയുടെയും ശത്രുക്കളും പെങ്ങളെ കുടുക്കാൻ വലയിടുന്ന ആൺ-പെൺ കൂട്ടായ്മകളും എല്ലാം ‘ പാഠം പഠിക്കട്ടെ…. നമുക്ക് കുറെ ഭാഗങ്ങളിലൂടെ തകർക്കാം…..
കുറച്ചു കൂടി വിശദമായി സംഭാഷണങ്ങൾ കൂടുതൽ ചേർത്ത് എഴുതൂ…..
ആശംസകളോടെ
കൊള്ളാം അടിപൊളി ആയിടുണ്ട്… തുടർന്നും പോരട്ടെ
Bro ee part adipoli aayi. Adutha part kurachu page kooti ezhuthamo
????? thudakkam matrame vazhichullu backiyullath Koodi vayichittu abhiprayam parayam