കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി] 164

ഹൂം….. എല്ലാം പറയാം എന്ന് അല്ലേ പറഞ്ഞെ …. നോക്കാം.

ഞാൻ കഴിച്ച് പുറത്തോട്ട്‌ ഒന്ന് ഇറങ്ങി,
കുളി കടവിൽ എത്തി, അവിടെ മൊബൈലിൽ നോക്കി ഇരുന്നു.

വാട്ട്സആപ്പ് ഒക്കെ നോക്കി ഇരുന്നു,

പഴയ കൂട്ടുകാരുടെ ഗ്രൂപ്പിൽ ഒരു വീഡിയോ വന്നു,താഴെ ഒരു മെസ്സേജ് “ഇവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക”

ഞാൻ ഓപ്പൺ ചെയ്തു നോക്കി,
ഹു…..
കഠിനം…….. മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല 3 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺ കുഞ്ഞിനെ തല്ലുന്നു.
ആ വീഡിയോയുടെ അവസാനം ആ കുഞ്ഞിനെ എടുത്ത് എറിഞ്ഞു.

അതിന്റെ നിലവിളി…… കാതിൽ നിന്നും പോകുന്നില്ല,
എന്റെ ചോര തിളച്ചു,,,, ആ മൈരിനെ എന്റെ കയിൽ കിട്ടിയെകിൽ…..
കൈ രണ്ടും അവൻ ഞെരിച്ച് അമർത്തി.

അവൻ ഉടനെ ആ ഭൂതത്തിനെ ഓർത്തത്.
ഉടനെ മനസ്സിൽ ഭൂതത്തെ സ്മരിച്ചു………

അടുത്ത നിമിഷം തന്നെ ഭൂതത്തിന്റെ ശബ്ദം അവിടെ കേട്ടു.

“പറഞ്ഞാലും പ്രഭോ”
ആ വീഡിയോ കാണിച്ച്, ഇവരെ കുറിച്ച് എനിക്ക് അറിയണം, അ കുഞ്ഞിനെ തല്ലിയ പോലെ അവരുടെ ശരീരം നോവണം. ഇനി
കുഞ്ഞുങ്ങളെ കാണ്‌ബോൾ അവർ ഭയക്കണം.

അവൻ കണ്ണുകൾ അടച്ചു പിടിച്ചു ഒരു നിമിഷത്തേക്ക്.
പ്രഭോ…..
അങ്ങ് വടക്കേ ദേശത്തു ഉള്ള ഒരു കുടുംബത്തിൽ നിന്നുള്ള കാഴ്ച്ച ആണ്.
ഇൗ കുഞ്ഞിന്റെ അമ്മ മരിച്ചു, അയ്യാളുടെ രണ്ടാമത്തെ പത്നി ആണ് ഇൗ കുഞ്ഞിനെ ഉപദ്രിക്കുന്നത്.
അയ്യാൾ ഒരു സാധു ആണ്.അയ്യാൾ അറിയാതെ ആണ് ഇൗ കുഞ്ഞിനെ ഉപദ്രവിക്കുന്നത്.

ഇത് ആ സ്ത്രീ അറിയാതെ അടുത്ത വീട്ടിലെ കൊച്ച് എടുക്കുന്നത് ആണ്.

എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യണം.

“പറഞ്ഞാലും പ്രഭോ “………

ഇതിനു ശിക്ഷ ആയി,
ആ സ്ത്രി യൂടെ മുന്നിൽ കൊണ്ട് പോകണം എന്നെ.
അവർക്ക് എന്നേ കാണാൻ പാടില്ല.

“ശെരി പ്രഭോ”……..

എനിക്ക് ഒരു ചാട്ടവാർ വേണം, ചൂട് അധികം പോകാത്ത എണ്ണയും ‘
അങ്ങനെ ആകട്ടെ പ്രഭോ……..

14 Comments

Add a Comment
  1. Ithu polichu ???

  2. Adutha part udane varumo

  3. വേട്ടക്കാരൻ

    സൂപ്പർ ,വളരെനല്ല തീം…മനോഹരമായ അവതരണം…..അടുത്ത പാർട്ട് ഇത്തിരിയും കൂടെ പേജ് കൂട്ടിയെഴുതുമെന്ന് കരുതുന്നു…?

  4. Stephen abraham qureshi abraam

    Mone dinesha kidu aan kettoo supper.Continue..

  5. ഞാൻ അതിഥി

    Thanks for comment ?

  6. ബ്രോ നല്ല സ്റ്റോറി ലൈൻ concept ആണ് താങ്കളുടേത് നന്നായി എഴുത്തുതുക പേജ് കൂടി എഴുതുക പിന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സ്പീഡ് കണ്ട്രോൾ ചെയ്യുക എന്തായാലും നിങ്ങൾ പൊളിക്കു നമ്മൾ കൂടെ ഉണ്ട്

  7. Adutha part vegam venam page kuravaanu

    1. ഞാൻ അതിഥി

      Thanks for comment ?

  8. ഏലിയൻ ബോയ്

    കഥ നന്നായിട്ടുണ്ട്.. പേജ് കുറവായി…പക്ഷെ കുഴപ്പം ഇല്ല… പിന്നെ വായിക്കുമ്പോൾ ഒരു തുടർച്ച കിട്ടുന്നില്ല…വാക്കുകൾ തമ്മിൽ ബന്ധം ഇല്ലാത്ത ഒരു ഫീൽ…കുറച്ചു കൂടി നാച്ചുറൽ ആയി എഴുതാൻ ശ്രമിക്കൂ…
    പിന്നെ കൈ ശ്രദ്ധിക്കുക…. വേഗം സുഖം പ്രാപിക്കട്ടെ….?❤

  9. കൊള്ളാം അടിപൊളി ആയിടുണ്ട് continues to fastly

  10. അനിൽ ഓർമ്മകൾ

    നന്നായി
    ഭൂതത്തെ കുറച്ച് കൂടി ഇറോട്ടിക് ആയി ഉപയോഗിക്ക് ‘ മുൻപ് തേച്ചിട്ട് പോയ പെണ്ണുo
    അപമാനിച്ചവരും എല്ലാം അവന്റെ കഴിവറിയട്ടെ… ഒപ്പം അച്ഛന്റെയും അമ്മയുടെയും ശത്രുക്കളും പെങ്ങളെ കുടുക്കാൻ വലയിടുന്ന ആൺ-പെൺ കൂട്ടായ്മകളും എല്ലാം ‘ പാഠം പഠിക്കട്ടെ…. നമുക്ക് കുറെ ഭാഗങ്ങളിലൂടെ തകർക്കാം…..

    കുറച്ചു കൂടി വിശദമായി സംഭാഷണങ്ങൾ കൂടുതൽ ചേർത്ത് എഴുതൂ…..

    ആശംസകളോടെ

  11. കൊള്ളാം അടിപൊളി ആയിടുണ്ട്… തുടർന്നും പോരട്ടെ

  12. Bro ee part adipoli aayi. Adutha part kurachu page kooti ezhuthamo

  13. ????? thudakkam matrame vazhichullu backiyullath Koodi vayichittu abhiprayam parayam

Leave a Reply

Your email address will not be published. Required fields are marked *