ഡീ കോപ്പേ ഞാൻ അച്ചമ്മയൂടെ വീട്ടിലാ.
നേരിട്ട് കാണാൻ പറ്റില്ല, രണ്ടു ദിവസം കൂടി കഴിയൂ നാട്ടിൽ വരാൻ….
നീ വീഡിയോ കാൾ ചെയ്..
ഊഹ്ഹ്ഹ് സാർ നാട് വിട്ടോ…. ബെസ്റ്റ്….
ഓക്കേ ഞാൻ വിളിക്കാം
അവൾ കാൾ കട്ട് ചെയ്തു വീഡിയോ കാൾ ചെയ്തു….
അവളുടെ റൂമിലാണ് എന്ന് തോന്നുന്നു…
പട്ടു പാവാട ആണ് ഇട്ടേക്കുന്നെ.
തലയിൽ മുല്ലപ്പൂവ് ഒക്കെ വച്ച് ഒരു കൊച്ചു നാടൻ സുന്ദരി…
എന്താടി ഇതു…..
എന്നാ ലൂക്കാ….
നീ സുന്ദരി ആയാലോ മോളെ….
ആരെങ്കിലും കറക്കി എടുക്കാൻ നോക്കുവാൻ പ്ലാൻ ഉണ്ടോ?..
ഃഉമ്മ്… നമ്മളെ ഒക്കെ ആര് നോക്കാനാ….
ഒരു കല്യാണ റിസപ്ഷൻ ഉണ്ട് അതിന് പോകണം,
അപ്പോഴാ നിന്നെ ഒന്ന് കാണാൻ തോന്നിയെ….
ഹം.. നന്നായടി മോളെ… ഈ ലുക്ക് ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ…. ശോ….
നല്ല ഒരു സീൻ പോയല്ലോ….
ഡാ പട്ടി… ഇനി എന്തു കാണാൻ ആണ് എന്നേ…
ഞാൻ കൂടുതൽ ഒന്നും പറയൂന്നില്ല..
.പൊക്കോണം.
അപ്പോഴേക്കും അവളുടെ അമ്മയൂടെ വിളി വന്നു,
ഓക്കേ ഡാ
. ഞങൾ പോകാൻ പോകുവാ…. ബൈ ഡാ മുത്തേ…….
ഞാൻ ബൈ പറയൂന്ന മുന്നേ കാൾ കട്ട് ആയി……
ഞാൻ വീണ്ടും ഓർമകളിൽ മുഴുകി……
എല്ലാവരുടെയും മനസ്സിൽ എന്താ എന്ന് അറിയാൻ പറ്റും, നല്ലവർ ആണോ അതോ ഉടായിപ്പ് ആണോ എന്ന് അറിയാമല്ലോ.
ഞാൻ എഴുനേറ്റു കതക് അടച്ചു,എന്നിട്ട് വന്നു കട്ടിലിൽ ഇരുന്നു ഭൂതതിനെ വിളിച്ചു…,
“പറഞ്ഞാലും പ്രഭോ”…….
എനിക്ക് എന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും മനസിലെരുപ്പ് അറിയണം. ഭയങ്കര ആഗ്രഹം.
പ്രഭോ….. അതെ വേണോ……
അങേക്ക് ചില കാര്യങ്ങളിൽ വിഷമം വരുത്തും.
എന്തോ…. വിഷമം ഉള്ള കാര്യങ്ങൾ ഉണ്ട്….
ചോദിക്കണോ….?
സത്യങ്ങൾ അറിയുമല്ലോ…
എന്നാലും കുറച്ചു കാര്യങ്ങൾ എങ്കിലും അറിയണം ഭൂതമേ….
ചോദിക്കു പ്രഭോ…..
Ithu polichu ???
Adutha part udane varumo
സൂപ്പർ ,വളരെനല്ല തീം…മനോഹരമായ അവതരണം…..അടുത്ത പാർട്ട് ഇത്തിരിയും കൂടെ പേജ് കൂട്ടിയെഴുതുമെന്ന് കരുതുന്നു…?
Mone dinesha kidu aan kettoo supper.Continue..
Thanks for comment ?
ബ്രോ നല്ല സ്റ്റോറി ലൈൻ concept ആണ് താങ്കളുടേത് നന്നായി എഴുത്തുതുക പേജ് കൂടി എഴുതുക പിന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സ്പീഡ് കണ്ട്രോൾ ചെയ്യുക എന്തായാലും നിങ്ങൾ പൊളിക്കു നമ്മൾ കൂടെ ഉണ്ട്
Adutha part vegam venam page kuravaanu
Thanks for comment ?
കഥ നന്നായിട്ടുണ്ട്.. പേജ് കുറവായി…പക്ഷെ കുഴപ്പം ഇല്ല… പിന്നെ വായിക്കുമ്പോൾ ഒരു തുടർച്ച കിട്ടുന്നില്ല…വാക്കുകൾ തമ്മിൽ ബന്ധം ഇല്ലാത്ത ഒരു ഫീൽ…കുറച്ചു കൂടി നാച്ചുറൽ ആയി എഴുതാൻ ശ്രമിക്കൂ…
പിന്നെ കൈ ശ്രദ്ധിക്കുക…. വേഗം സുഖം പ്രാപിക്കട്ടെ….?❤
കൊള്ളാം അടിപൊളി ആയിടുണ്ട് continues to fastly
നന്നായി
ഭൂതത്തെ കുറച്ച് കൂടി ഇറോട്ടിക് ആയി ഉപയോഗിക്ക് ‘ മുൻപ് തേച്ചിട്ട് പോയ പെണ്ണുo
അപമാനിച്ചവരും എല്ലാം അവന്റെ കഴിവറിയട്ടെ… ഒപ്പം അച്ഛന്റെയും അമ്മയുടെയും ശത്രുക്കളും പെങ്ങളെ കുടുക്കാൻ വലയിടുന്ന ആൺ-പെൺ കൂട്ടായ്മകളും എല്ലാം ‘ പാഠം പഠിക്കട്ടെ…. നമുക്ക് കുറെ ഭാഗങ്ങളിലൂടെ തകർക്കാം…..
കുറച്ചു കൂടി വിശദമായി സംഭാഷണങ്ങൾ കൂടുതൽ ചേർത്ത് എഴുതൂ…..
ആശംസകളോടെ
കൊള്ളാം അടിപൊളി ആയിടുണ്ട്… തുടർന്നും പോരട്ടെ
Bro ee part adipoli aayi. Adutha part kurachu page kooti ezhuthamo
????? thudakkam matrame vazhichullu backiyullath Koodi vayichittu abhiprayam parayam