കഥകൾക്ക് അപ്പുറം 5 [ഞാൻ അതിഥി] 199

കുറെ നേരത്തെ മയക്കത്തിന് ശേഷം എഴുനേറ്റു… നല്ല സുഖമായി ഉറങ്ങി….
ഞാൻ കുഞ്ഞുവിനേ നോക്കി ,,, നല്ല സുഖ നിദ്ര…….

ഞാൻ എഴുനേറ്റു.. ജന്നലിന്റെ മുന്നിൽ വന്നു നിന്നു ..
നല്ല തണുത്ത കാറ്റ്…. വല്ലാത്ത ഒരു “”നൊസ്റ്റാൾജിയ മൂഡ്””…

ഞാൻ ഒരു സിഗററ്റ് വലിക്കാൻ മൂഡ്,,
എല്ലാം നിർത്തിയതാണ്…. എന്നാലും ഇൗ മൂടിൽ ഒന്ന് വലിക്കാൻ മോഹം……

ഭൂതത്തിന്റെ സഹായത്താൽ ആ ആഗ്രഹം സാധിച്ചു….
അവസാനത്തെ പുക മുകളിലോട്ട് നോക്കി കണ്ണടച്ച് ഊതി വിട്ടു….. നല്ല തണുത്ത കാറ്റ് മുഖത്തോടു അടിക്കുന്നു.

ആ സുഖത്തിൽ കുറച്ച് നേരം നിന്നു, പിന്നെ കുഞ്ഞു നേ നോക്കി നല്ല ഉറക്കം തന്നെ…

കുറെ നേരം കുഞ്ഞുവിനെ നോക്കി കിടന്നു,
പിന്നെ എപ്പോഴോ മയങ്ങി……….

അലാറം കേട്ടു ഞെട്ടി എഴുനേറ്റു…. കുഞ്ഞുവിനെ നോക്കി…
കുഞ്ഞു എഴുന്നേറ്റ് മുടി കെട്ടുന്നു..

എന്നെ കണ്ടതും ഒരു ചിരി വരുത്തി, ചോദിച്ചു നീ എഴുന്നേൽക്കും എന്ന് കരുതിയില്ല,

ഡ്രസ്സ് എല്ലാം ഇട്ടു എന്റെ അടുത്ത് വന്നു.
പോട്ടെ മോനെ…. ഒരിക്കലും മറക്കാത്ത അനുഭവം നീ നിന്റെ കുഞ്ഞുവിന് തന്നു…
മതി മോനെ ഞാൻ ഹാപ്പി ആണ്……
വളരെ വളരെ സന്തോഷത്തോടെ ആണ് ഞാൻ പറയുന്നത്….

അതും പറഞ്ഞു ചുണ്ടിൽ ഒരു ഉമ്മ…….

വളരെ പെട്ടന്ന് തന്നെ എന്നിൽ നിന്നും അടർന്നു കുഞ്ഞു പോയി…..
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ……

ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ നോക്കി നിന്നു…..

_______0______

 

പിറ്റേന്ന് രാവിലെ തന്നെ ഞാൻ അച്ഛമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങി,

നിറ കണ്ണുകളോടെ കുഞ്ഞു എന്നെ യാത്ര ആകി.
കുറച്ച് സുഖ ദ്ദുഃഖങൾ തന്ന വെക്കേഷൻ അതും പോലെ ഒരു കൂട്ട് കാരനെ സ്വന്തമാക്കാൻ കഴിഞ്ഞു….

കൊച്ച വന്നോട്ടെ, എന്നിട്ട് വേണം അടുത്ത കളി ഇറക്കാൻ….
ഓരോ കാര്യങ്ങളും മനസ്സിൽ ഉറപ്പിച്ചു വീട്ടിലോട്ടു ഉള്ള യാത്രയിലാണ്..

ബസ് ഇറങ്ങി വീട്ടിലോട്ടു ഉള്ള നടത്തത്തിൽ അച്ഛന്റെ കാര്യം ആയിരുന്നു മനസ്സിൽ…
ആ പെണ്ണിനെ മനസ്സിൽ നിന്നും കളഞ്ഞെകിലും അമ്മയോട് എങ്ങനെ ആയിരിക്കും സപീപനം എന്ന് കാര്യം എന്നെ നല്ല പോലെ ചിന്താ കുഴപ്പത്തിൽ ആകിയിരുന്നൂ.

വീട് എത്തി, അച്ഛന്റെ വണ്ടി മുറ്റത്ത് ഇരിപ്പുണ്ട് …
ബെൽ അടിച്ചു കുറെ കഴിഞ്ഞിട്ടാണ്, അമ്മ വന്നു കതക് തുറന്ന് തന്നത്,

എന്നെ കണ്ടതും അമ്മ ഓടി വന്നു കെട്ടിപിടിച്ചു, വിശേഷങ്ങൾ ചോദിച്ചു അകത്തേക്ക് കയറുബോഴും,
അമ്മയുടെ വേഷം എന്നെ അൽഭുത പെടുത്തി,
അലക്ഷ്യ മായി കിടന്നു അമ്മയുടെ ഡ്രെസ്സും മുടിയൂം.

15 Comments

Add a Comment
  1. Plss continue

  2. സൂപ്പർ

  3. nannayittundu bro. nalla theme. thudaruka

  4. ബ്രോ സത്യം പറയാല്ലോ ഞാൻ ഇപോ ആണ് full വായിച്ചത് കഥ ഒക്കെ കൊള്ളാം ബ്രോ നല്ല theme ആണ് പക്ഷെ തങ്ങൾ ഓരോ പാർട്ടും ഡീറ്റൈൽ ആയിട്ട് എഴുതുന്നില്ല പെട്ടന്ന് തീർക്കുന്ന പോലെ തോന്നുന്നു പിന്നെ എല്ലാ part ലും കളി ഇല്ലേലും കുറച്ചു കുറച്ചു കൂടി വിശദികരിച്ചു എഴുത് ബ്രോ സപ്പോർട്ട് കൂട്ടും നല്ല കഥ ആണ് ബ്രോ കളി ഒക്കെ കുറച്ചു റൊമാൻസ് ചേർത്തു എഴുത് ബ്രോ ചുമ്മാ തുണ്ടിൽ ഉള്ള പോലെ പെട്ടന്ന് ഉള്ള കളി ആണേൽ വായിക്കുന്നവർക്ക് ഒരു ഫീൽ കിട്ടില്ല എന്തായാലും കൈ ഒക്കെ ശരിയായിട്ട മതി ഇത് എന്റെ അഭിപ്രായം മാത്രം ബാക്കി ഒക്കെ ബ്രോ യുടെ ഇഷ്ട്ടം

    1. പിന്നെ ബ്രോ ഇതിലെ അവസാന ഭാഗത്ത് പറഞ്ഞില്ലേ കുഞ്ഞമ്മ അവരുടെ ജീവിത്തിൽ ഇത്രേം സുഗിച്ചില്ലിട്ടില്ല എന്ന് അത് വായനക്കാർക്ക് ഫീൽ ചെയ്തില്ല എന്നത് ആണ് യാഥാർദ്ധ്യം കാരണം ബ്രോ കളി എഴുതിയത് ഒരു പേജ് കൂടി പെട്ടന്ന് കാര്യം നടത്തിയ പോലെ തോന്നി ഒരു കഥാവയിക്കുമ്പോ താനാണ് അതിലെ കഥാപാത്രങ്ങൾ തന്റെ മുൻപിൽ ആണ് ഇതൊക്കെ നടക്കുന്നത് എന്ന ഫീൽ വായനക്കാരന് കിട്ടിയാൽ ഒരു കഥാകാരൻ വിജയിച്ചു ഇതൊക്കെ പറഞ്ഞാലും ഒരു കഥ വായിക്കുന്ന പോലെ അല്ല കഥ എഴുതന്നത് എന്ന് എനിക്ക് അറിയാം ബ്രോ എന്നാലും പറഞ്ഞു എന്നെ ഉള്ളു തങ്ങൾക്ക് വേണമെങ്കിൽ എടുക്കാം ഇല്ലെങ്കിൽ കളയാം ഇത് ഒരു നെഗറ്റീവ് കമെന്റ് ആയിട്ട് കാണരുത് പ്ലീസ്

    2. ഞാൻ അതിഥി

      താങ്ക്സ് ഫോർ കമന്റ്‌…. ??
      ഇപ്പോൾ ബ്രോ പറഞ്ഞ പോലെ ആണ് കഥയെ ഞാൻ മുന്നോട്ടു കൊണ്ടപോകുന്നത്.
      അത് എങ്ങനെ ആകും പ്രതികരണം എന്ന് അറിയില്ല.
      നോക്കാം….. പറ്റുന്ന പോലെ വിശദമായി എഴുതിട്ടുണ്ട്.

  5. ബെസ്റ്റ് കണ്ണാ ബെസ്റ്റ്. തുടരുക.

  6. Bro അടിപൊളി next part വേഗം പോസ്റ്റ്‌ ചെയ്യൂ എന്റെ ഫുൾ സപ്പോർട്ട് ഇണ്ട് ?????

  7. അമ്പാടി

    Bro എനിക്ക് തോന്നുന്നത് നിങ്ങളുടെ എഴുതുന്ന രീതി കുറച്ച് മാറിയാല്‍ നിങ്ങള്‍ക്ക് കൂടുതൽ support കിട്ടുമെന്നാണ്.. കാരണം കഥ പറഞ്ഞു പോകുന്നു എന്നല്ലാതെ ഒരു കാര്യത്തെ പറ്റിയും വിവരിച്ച് പറയുന്നില്ല..
    മിനിമം 20 പേജുളള 10 പാര്‍ട്ട് എങ്കിലും എഴുതി എത്തിക്കേണ്ട കഥാ സന്ദര്‍ഭങ്ങള്‍ നിങ്ങൾ വെറും 5 പാര്‍ട്ടിൽ 10 പേജിനുളളിൽ എഴുതി തീര്‍ത്തു..
    ഈ സൈറ്റില്‍ ഉള്ള മറ്റ് കഥകൾ നോക്കു, ഓരോ സന്ദര്‍ഭങ്ങളും വിശദമായി വിവരിച്ച് എഴുതുന്ന കഥകള്‍ക്ക് support കിട്ടാറുണ്ട്..
    അതൊന്ന് ശ്രദ്ധിച്ച് മുന്നോട്ട് പോയി നോക്ക് സഹോ… ചോദിക്കാതെ തന്നെ കിട്ടും നിങ്ങൾ പറയുന്ന support

    1. ഞാൻ അതിഥി

      Ok bro eni angane onnu nokkam.

      Njan nigale athikam bore adippikathe vayippikkan aanu nokkunathe.

  8. പേജ് കുറവാണേലും ഉള്ളത് നന്നായിട്ടുണ്ട്. കൈ ശരിയായോ. അടുത്ത തവണ പേജ് കൂട്ടാമെന്നു പറഞ്ഞതിൽ സന്തോഷം. Waiting for next part, Regards.

    1. ഞാൻ അതിഥി

      കൈ ഒരു 75% ഓകെ ആയിട്ടുണ്ട്.
      നമുക്ക് നോക്കാം ബ്രോ✌️

      1. Bro അടിപൊളി next part വേഗം പോസ്റ്റ്‌ ചെയ്യൂ എന്റെ ഫുൾ സപ്പോർട്ട് ഇണ്ട് ????? പിന്നെ ഞാൻ ഇന്നാണ് ഇതു വായിച്ചത് അടിപൊളി ഒരു രക്ഷ ഇല്ല. എഴുതി തുടങ്ങിയോ?

  9. കൊള്ളാം സൂപ്പർ ആയിടുണ്ട്. അടുത്ത പ്രാവശ്യം പേജ് കുറച്ചൂടെ കൂട്ടണേ

    1. ഞാൻ അതിഥി

      Sure bro

Leave a Reply

Your email address will not be published. Required fields are marked *