കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി] 196

ഇല്ല…  സാർ.

ഞാനും മോളും,  ചേട്ടന്റെ അമ്മയും ഉള്ളു….. എന്താ സാർ….  കാര്യം തെളിച്ചു  പറയൂ……

സതീഷിന് ചെറിയ ഒരു ആക്‌സിഡന്റ്….  പേടിക്കണ്ട…  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു….

നിങ്ങളോട് വിവരം പറയാൻ…  ഇവിടുന്ന് നിങ്ങളുടെ അഡ്രസ് നോക്കി  ആള്  വന്നിട്ടുണ്ട്….

അയ്യോ….  എന്താ…  ചേട്ടന് പറ്റിയത്…..

പറഞ്ഞില്ലേ മാഡം ഒരു ചെറിയ ആക്‌സിഡന്റ് ആണ്..  നിങ്ങൾ പേടിക്കാതെ….  ഞങ്ങൾ നിങ്ങളെ ഭർത്താവിന്റെ മുന്നിൽ എത്തിക്കും…

എന്താ….  മോളെ..

എന്താ അവനു പറ്റിയത്……

അമ്മേ…  ചേട്ടന് വരുന്ന  വഴിക്ക് എന്തോ അപകടം പറ്റി എന്ന്……….

അയ്യോ…..  ദൈവമേ…

തലയിൽ കൈ വച്ചു  അമ്മ തറയിൽ ഇരുന്നു പോയി………

ഹലോ……   മാഡം….  നിങ്ങൾ  വിഷമിക്കാതെ,  ഉടനെ റെഡി ആകു, നിങ്ങളുടെ മൊബൈൽ നമ്പർ,

അങ്ങോട്ടു വന്ന പൊലീസിന് ഞാൻ സെന്റ് ചെയ്യാം,  അവർ നിങ്ങളെ വിളിക്കും…  അവർ ഹോസ്പിറ്റലിൽ എത്തിക്കും….

ലേഡീസ് കോൺസ്റ്റബിൾ കൂടെ ഉണ്ട്,,,  നിങ്ങൾ ധൈര്യം ആയി  ഇരിക്ക്…..

ആഹ്ഹ്…  പിന്നെ ടൗണിലെ ഹോസ്പിറ്റലിൽ ആണ്  സതീഷിനെ കൊണ്ട് പോയേക്കുന്നെ….  അവിടെ ആരെകിലും സഹായത്തിനു ഉണ്ടേ വിളിച്ചു പറഞ്ഞോളൂ…

ഓക്കേ മാഡം  വേഗം റെഡി ആയിക്കോളും…….

ശെരി സാർ….

അമ്മേ ….  കരയാതെ…..  വേഗം തയാറാകു….  നമ്മളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലീസ് ഇപ്പോൾ വരും……

എന്നാലും എന്റെ മോനെ….  നിനക്ക് എന്താടാ പറ്റിയത്……

അമ്മേ…  വിഷമിക്കല്ലേ….

ചേട്ടനെ ടൗണിൽ ഉള്ള ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോയത്….

ഞാൻ അപ്പുവിനെയോയും ചേട്ടത്തിയെയോയും വിളിച്ചു പറയട്ടെ…

അമ്മ വേഗം  ഡ്രസ്സ്‌ മാറി വാ………………..

__________0_____________

ഇതേ സമയം കാമത്തിന്റെ ലോകത്തേക്ക് ഒരു അനുഭൂതി കണക്കെ ആസ്വദിച്ചു ഇരുന്ന അപ്പുവിന്റെ അച്ഛനും അമ്മയും……

17 Comments

Add a Comment
  1. Bro evida..vannillallo ithuvare

  2. ഞാൻ അതിഥി

    ഞാൻ വീണ്ടും വരുന്നു………

    1. Ennathekk kanum bro

  3. Bro ബാക്കി evidya. കാത്തിരിക്കുന്നു.

  4. Twist adilpoliiii??
    Kadha vaayikkan nalla flow und
    Superb bro some more add pages
    Ok ?cool

  5. Brooo Nirthi poyatano

  6. നല്ല രീതിൽ മുന്നോട്ടു പോകട്ടെ നമ്മൾ കൂടെ ഉണ്ടാവും കുറച്ചു പേജ് കൂട്ടിക്കോ പിന്നെ കുറച്ചു തെറ്റ് ഉണ്ട് അതു പറയാം എനിക്ക് മലയാളം എഴുതാൻ അത്രയും വശം പോരാ അധ കമെന്റ് ഇടാൻ മടിച്ചതു തെറ്റ് ഉണ്ടകിൽ ക്ഷെമിക്കണം

  7. ഞാൻ അതിഥി

    Nanni Broz.

    Adutha bhagam kurache late aakum…..
    Supportine nanni ?

  8. കണ്ണൂക്കാരൻ

    ഇച്ചിരി പേജ് കൂട്ടി detailed ആയി എഴുതിയാൽ ലൈക്കുകളും കമെന്റ്സും പിറകെ വരും… അഭിപ്രായം പറയുന്നവർക്ക് മറുപടി കൂടി നൽകാൻ ശ്രമിക്കുക

  9. Good…

  10. ലൈക്കുകളും കമൻ്റുകളും കുറവായ്ക്കോട്ടെ.. നമ്മുടെയുള്ളിലെ ആത്മവിശ്വാസം തകരാതെ നോക്കിയാ മതീ ബാക്കിയൊക്കെ പുറകെ വരും….

  11. അതിഥി ഇന്നാണ് ഞാൻ എല്ലാ പാർട്ടും വായിച്ചത്.. ചെറിയ ചെറിയ പോരായ്മകൾ മാത്രമേ ഉള്ളൂ … ഒരു ജീവനില്ലാത്തത് പോലെ തോന്നിക്കുന്നു ചില ഭാഗങ്ങൾ എന്നിരുന്നാലും നന്നായി വരുന്നുണ്ട്… തുടരുക

  12. Dear അതിഥി, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards

  13. കൊള്ളാം നന്നായിട്ടുണ്ട്

  14. Gud continue waiting for next part

    1. ഞാൻ അതിഥി

      ??

Leave a Reply

Your email address will not be published. Required fields are marked *